Psalms 8 (IRVM2)

undefined സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു!അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു. 2 അങ്ങയുടെ വൈരികൾ നിമിത്തം,ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ,ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു. 3 അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയുംഅവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, 4 മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു?മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? 5 അങ്ങ് അവനെ ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി,തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. 6 അങ്ങയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി,സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു; 7 ആടുകളെയും കാളകളെയുംകാട്ടിലെ മൃഗങ്ങളെയും 8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയുംസമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ. 9 ഞങ്ങളുടെ കർത്താവായ യഹോവേ,തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

In Other Versions

Psalms 8 in the ANGEFD

Psalms 8 in the ANTPNG2D

Psalms 8 in the AS21

Psalms 8 in the BAGH

Psalms 8 in the BBPNG

Psalms 8 in the BBT1E

Psalms 8 in the BDS

Psalms 8 in the BEV

Psalms 8 in the BHAD

Psalms 8 in the BIB

Psalms 8 in the BLPT

Psalms 8 in the BNT

Psalms 8 in the BNTABOOT

Psalms 8 in the BNTLV

Psalms 8 in the BOATCB

Psalms 8 in the BOATCB2

Psalms 8 in the BOBCV

Psalms 8 in the BOCNT

Psalms 8 in the BOECS

Psalms 8 in the BOGWICC

Psalms 8 in the BOHCB

Psalms 8 in the BOHCV

Psalms 8 in the BOHLNT

Psalms 8 in the BOHNTLTAL

Psalms 8 in the BOICB

Psalms 8 in the BOILNTAP

Psalms 8 in the BOITCV

Psalms 8 in the BOKCV

Psalms 8 in the BOKCV2

Psalms 8 in the BOKHWOG

Psalms 8 in the BOKSSV

Psalms 8 in the BOLCB

Psalms 8 in the BOLCB2

Psalms 8 in the BOMCV

Psalms 8 in the BONAV

Psalms 8 in the BONCB

Psalms 8 in the BONLT

Psalms 8 in the BONUT2

Psalms 8 in the BOPLNT

Psalms 8 in the BOSCB

Psalms 8 in the BOSNC

Psalms 8 in the BOTLNT

Psalms 8 in the BOVCB

Psalms 8 in the BOYCB

Psalms 8 in the BPBB

Psalms 8 in the BPH

Psalms 8 in the BSB

Psalms 8 in the CCB

Psalms 8 in the CUV

Psalms 8 in the CUVS

Psalms 8 in the DBT

Psalms 8 in the DGDNT

Psalms 8 in the DHNT

Psalms 8 in the DNT

Psalms 8 in the ELBE

Psalms 8 in the EMTV

Psalms 8 in the ESV

Psalms 8 in the FBV

Psalms 8 in the FEB

Psalms 8 in the GGMNT

Psalms 8 in the GNT

Psalms 8 in the HARY

Psalms 8 in the HNT

Psalms 8 in the IRVA

Psalms 8 in the IRVB

Psalms 8 in the IRVG

Psalms 8 in the IRVH

Psalms 8 in the IRVK

Psalms 8 in the IRVM

Psalms 8 in the IRVO

Psalms 8 in the IRVP

Psalms 8 in the IRVT

Psalms 8 in the IRVT2

Psalms 8 in the IRVU

Psalms 8 in the ISVN

Psalms 8 in the JSNT

Psalms 8 in the KAPI

Psalms 8 in the KBT1ETNIK

Psalms 8 in the KBV

Psalms 8 in the KJV

Psalms 8 in the KNFD

Psalms 8 in the LBA

Psalms 8 in the LBLA

Psalms 8 in the LNT

Psalms 8 in the LSV

Psalms 8 in the MAAL

Psalms 8 in the MBV

Psalms 8 in the MBV2

Psalms 8 in the MHNT

Psalms 8 in the MKNFD

Psalms 8 in the MNG

Psalms 8 in the MNT

Psalms 8 in the MNT2

Psalms 8 in the MRS1T

Psalms 8 in the NAA

Psalms 8 in the NASB

Psalms 8 in the NBLA

Psalms 8 in the NBS

Psalms 8 in the NBVTP

Psalms 8 in the NET2

Psalms 8 in the NIV11

Psalms 8 in the NNT

Psalms 8 in the NNT2

Psalms 8 in the NNT3

Psalms 8 in the PDDPT

Psalms 8 in the PFNT

Psalms 8 in the RMNT

Psalms 8 in the SBIAS

Psalms 8 in the SBIBS

Psalms 8 in the SBIBS2

Psalms 8 in the SBICS

Psalms 8 in the SBIDS

Psalms 8 in the SBIGS

Psalms 8 in the SBIHS

Psalms 8 in the SBIIS

Psalms 8 in the SBIIS2

Psalms 8 in the SBIIS3

Psalms 8 in the SBIKS

Psalms 8 in the SBIKS2

Psalms 8 in the SBIMS

Psalms 8 in the SBIOS

Psalms 8 in the SBIPS

Psalms 8 in the SBISS

Psalms 8 in the SBITS

Psalms 8 in the SBITS2

Psalms 8 in the SBITS3

Psalms 8 in the SBITS4

Psalms 8 in the SBIUS

Psalms 8 in the SBIVS

Psalms 8 in the SBT

Psalms 8 in the SBT1E

Psalms 8 in the SCHL

Psalms 8 in the SNT

Psalms 8 in the SUSU

Psalms 8 in the SUSU2

Psalms 8 in the SYNO

Psalms 8 in the TBIAOTANT

Psalms 8 in the TBT1E

Psalms 8 in the TBT1E2

Psalms 8 in the TFTIP

Psalms 8 in the TFTU

Psalms 8 in the TGNTATF3T

Psalms 8 in the THAI

Psalms 8 in the TNFD

Psalms 8 in the TNT

Psalms 8 in the TNTIK

Psalms 8 in the TNTIL

Psalms 8 in the TNTIN

Psalms 8 in the TNTIP

Psalms 8 in the TNTIZ

Psalms 8 in the TOMA

Psalms 8 in the TTENT

Psalms 8 in the UBG

Psalms 8 in the UGV

Psalms 8 in the UGV2

Psalms 8 in the UGV3

Psalms 8 in the VBL

Psalms 8 in the VDCC

Psalms 8 in the YALU

Psalms 8 in the YAPE

Psalms 8 in the YBVTP

Psalms 8 in the ZBP