Zechariah 2 (IRVM2)

1 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു. 2 “നീ എവിടേക്ക് പോകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു” എന്ന് എന്നോട് പറഞ്ഞു. 3 എന്നാൽ എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു; അവനെ എതിരേല്ക്കുവാൻ മറ്റൊരു ദൂതനും പുറത്തു വന്നു അവനോട് പറഞ്ഞത്: 4 “നീ വേഗം ചെന്ന് ഈ യൗവനക്കാരനോടു സംസാരിച്ച്: ‘യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്നുകിടക്കും’ എന്നു പറയുക. 5 ‘എന്നാൽ ഞാൻ അതിന് ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും’” എന്ന് യഹോവയുടെ അരുളപ്പാട്. 6 “ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ!” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളെ ആകാശത്തിന്റെ നാല് കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ” എന്നു യഹോവയുടെ അരുളപ്പാട്. 7 “ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക”. 8 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജനതകളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ എന്റെ കണ്മണിയെ തൊടുന്നു 9 ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ അവരുടെ ദാസന്മാർക്ക് കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും. 10 “സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്. 11 ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്ക് ജനമായിത്തീരും; ഞാൻ നിന്റെ മദ്ധ്യത്തിൽ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും. 12 യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും. 13 സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.

In Other Versions

Zechariah 2 in the ANGEFD

Zechariah 2 in the ANTPNG2D

Zechariah 2 in the AS21

Zechariah 2 in the BAGH

Zechariah 2 in the BBPNG

Zechariah 2 in the BBT1E

Zechariah 2 in the BDS

Zechariah 2 in the BEV

Zechariah 2 in the BHAD

Zechariah 2 in the BIB

Zechariah 2 in the BLPT

Zechariah 2 in the BNT

Zechariah 2 in the BNTABOOT

Zechariah 2 in the BNTLV

Zechariah 2 in the BOATCB

Zechariah 2 in the BOATCB2

Zechariah 2 in the BOBCV

Zechariah 2 in the BOCNT

Zechariah 2 in the BOECS

Zechariah 2 in the BOGWICC

Zechariah 2 in the BOHCB

Zechariah 2 in the BOHCV

Zechariah 2 in the BOHLNT

Zechariah 2 in the BOHNTLTAL

Zechariah 2 in the BOICB

Zechariah 2 in the BOILNTAP

Zechariah 2 in the BOITCV

Zechariah 2 in the BOKCV

Zechariah 2 in the BOKCV2

Zechariah 2 in the BOKHWOG

Zechariah 2 in the BOKSSV

Zechariah 2 in the BOLCB

Zechariah 2 in the BOLCB2

Zechariah 2 in the BOMCV

Zechariah 2 in the BONAV

Zechariah 2 in the BONCB

Zechariah 2 in the BONLT

Zechariah 2 in the BONUT2

Zechariah 2 in the BOPLNT

Zechariah 2 in the BOSCB

Zechariah 2 in the BOSNC

Zechariah 2 in the BOTLNT

Zechariah 2 in the BOVCB

Zechariah 2 in the BOYCB

Zechariah 2 in the BPBB

Zechariah 2 in the BPH

Zechariah 2 in the BSB

Zechariah 2 in the CCB

Zechariah 2 in the CUV

Zechariah 2 in the CUVS

Zechariah 2 in the DBT

Zechariah 2 in the DGDNT

Zechariah 2 in the DHNT

Zechariah 2 in the DNT

Zechariah 2 in the ELBE

Zechariah 2 in the EMTV

Zechariah 2 in the ESV

Zechariah 2 in the FBV

Zechariah 2 in the FEB

Zechariah 2 in the GGMNT

Zechariah 2 in the GNT

Zechariah 2 in the HARY

Zechariah 2 in the HNT

Zechariah 2 in the IRVA

Zechariah 2 in the IRVB

Zechariah 2 in the IRVG

Zechariah 2 in the IRVH

Zechariah 2 in the IRVK

Zechariah 2 in the IRVM

Zechariah 2 in the IRVO

Zechariah 2 in the IRVP

Zechariah 2 in the IRVT

Zechariah 2 in the IRVT2

Zechariah 2 in the IRVU

Zechariah 2 in the ISVN

Zechariah 2 in the JSNT

Zechariah 2 in the KAPI

Zechariah 2 in the KBT1ETNIK

Zechariah 2 in the KBV

Zechariah 2 in the KJV

Zechariah 2 in the KNFD

Zechariah 2 in the LBA

Zechariah 2 in the LBLA

Zechariah 2 in the LNT

Zechariah 2 in the LSV

Zechariah 2 in the MAAL

Zechariah 2 in the MBV

Zechariah 2 in the MBV2

Zechariah 2 in the MHNT

Zechariah 2 in the MKNFD

Zechariah 2 in the MNG

Zechariah 2 in the MNT

Zechariah 2 in the MNT2

Zechariah 2 in the MRS1T

Zechariah 2 in the NAA

Zechariah 2 in the NASB

Zechariah 2 in the NBLA

Zechariah 2 in the NBS

Zechariah 2 in the NBVTP

Zechariah 2 in the NET2

Zechariah 2 in the NIV11

Zechariah 2 in the NNT

Zechariah 2 in the NNT2

Zechariah 2 in the NNT3

Zechariah 2 in the PDDPT

Zechariah 2 in the PFNT

Zechariah 2 in the RMNT

Zechariah 2 in the SBIAS

Zechariah 2 in the SBIBS

Zechariah 2 in the SBIBS2

Zechariah 2 in the SBICS

Zechariah 2 in the SBIDS

Zechariah 2 in the SBIGS

Zechariah 2 in the SBIHS

Zechariah 2 in the SBIIS

Zechariah 2 in the SBIIS2

Zechariah 2 in the SBIIS3

Zechariah 2 in the SBIKS

Zechariah 2 in the SBIKS2

Zechariah 2 in the SBIMS

Zechariah 2 in the SBIOS

Zechariah 2 in the SBIPS

Zechariah 2 in the SBISS

Zechariah 2 in the SBITS

Zechariah 2 in the SBITS2

Zechariah 2 in the SBITS3

Zechariah 2 in the SBITS4

Zechariah 2 in the SBIUS

Zechariah 2 in the SBIVS

Zechariah 2 in the SBT

Zechariah 2 in the SBT1E

Zechariah 2 in the SCHL

Zechariah 2 in the SNT

Zechariah 2 in the SUSU

Zechariah 2 in the SUSU2

Zechariah 2 in the SYNO

Zechariah 2 in the TBIAOTANT

Zechariah 2 in the TBT1E

Zechariah 2 in the TBT1E2

Zechariah 2 in the TFTIP

Zechariah 2 in the TFTU

Zechariah 2 in the TGNTATF3T

Zechariah 2 in the THAI

Zechariah 2 in the TNFD

Zechariah 2 in the TNT

Zechariah 2 in the TNTIK

Zechariah 2 in the TNTIL

Zechariah 2 in the TNTIN

Zechariah 2 in the TNTIP

Zechariah 2 in the TNTIZ

Zechariah 2 in the TOMA

Zechariah 2 in the TTENT

Zechariah 2 in the UBG

Zechariah 2 in the UGV

Zechariah 2 in the UGV2

Zechariah 2 in the UGV3

Zechariah 2 in the VBL

Zechariah 2 in the VDCC

Zechariah 2 in the YALU

Zechariah 2 in the YAPE

Zechariah 2 in the YBVTP

Zechariah 2 in the ZBP