Zechariah 5 (IRVM2)

1 ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു. 2 അവൻ എന്നോട്: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു. 3 അവൻ എന്നോട് പറഞ്ഞത്: “ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും; സത്യം ചെയ്യുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും. 4 ‘ഞാൻ ആ ശാപത്തെ പുറപ്പെടുവിച്ചിട്ട് അത് കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, വീടിനെ തടിയോടും കല്ലോടുംകൂടി നശിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്”. 5 അനന്തരം എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: “നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക” എന്നു പറഞ്ഞു. 6 “അതെന്ത്” എന്നു ഞാൻ ചോദിച്ചതിന്: “പുറപ്പെടുന്നതായ ഒരു ഏഫാ” എന്ന് അവൻ പറഞ്ഞു; “അത് സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം” എന്നും അവൻ പറഞ്ഞു. 7 പിന്നെ ഞാൻ വട്ടത്തിലുള്ള ഒരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു. 8 “ഇതു ദുഷ്ടതയാകുന്നു” എന്നു പറഞ്ഞ് ദൂതൻ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു. 9 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നത് കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്ക് പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തിൽ ഏഫായെ പൊക്കിക്കൊണ്ടുപോയി. 10 എന്നോട് സംസാരിക്കുന്ന ദൂതനോട്: “അവർ ഏഫായെ എവിടേക്ക് കൊണ്ടുപോകുന്നു?” എന്നു ഞാൻ ചോദിച്ചു. 11 അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അത് തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോട് പറഞ്ഞു.

In Other Versions

Zechariah 5 in the ANGEFD

Zechariah 5 in the ANTPNG2D

Zechariah 5 in the AS21

Zechariah 5 in the BAGH

Zechariah 5 in the BBPNG

Zechariah 5 in the BBT1E

Zechariah 5 in the BDS

Zechariah 5 in the BEV

Zechariah 5 in the BHAD

Zechariah 5 in the BIB

Zechariah 5 in the BLPT

Zechariah 5 in the BNT

Zechariah 5 in the BNTABOOT

Zechariah 5 in the BNTLV

Zechariah 5 in the BOATCB

Zechariah 5 in the BOATCB2

Zechariah 5 in the BOBCV

Zechariah 5 in the BOCNT

Zechariah 5 in the BOECS

Zechariah 5 in the BOGWICC

Zechariah 5 in the BOHCB

Zechariah 5 in the BOHCV

Zechariah 5 in the BOHLNT

Zechariah 5 in the BOHNTLTAL

Zechariah 5 in the BOICB

Zechariah 5 in the BOILNTAP

Zechariah 5 in the BOITCV

Zechariah 5 in the BOKCV

Zechariah 5 in the BOKCV2

Zechariah 5 in the BOKHWOG

Zechariah 5 in the BOKSSV

Zechariah 5 in the BOLCB

Zechariah 5 in the BOLCB2

Zechariah 5 in the BOMCV

Zechariah 5 in the BONAV

Zechariah 5 in the BONCB

Zechariah 5 in the BONLT

Zechariah 5 in the BONUT2

Zechariah 5 in the BOPLNT

Zechariah 5 in the BOSCB

Zechariah 5 in the BOSNC

Zechariah 5 in the BOTLNT

Zechariah 5 in the BOVCB

Zechariah 5 in the BOYCB

Zechariah 5 in the BPBB

Zechariah 5 in the BPH

Zechariah 5 in the BSB

Zechariah 5 in the CCB

Zechariah 5 in the CUV

Zechariah 5 in the CUVS

Zechariah 5 in the DBT

Zechariah 5 in the DGDNT

Zechariah 5 in the DHNT

Zechariah 5 in the DNT

Zechariah 5 in the ELBE

Zechariah 5 in the EMTV

Zechariah 5 in the ESV

Zechariah 5 in the FBV

Zechariah 5 in the FEB

Zechariah 5 in the GGMNT

Zechariah 5 in the GNT

Zechariah 5 in the HARY

Zechariah 5 in the HNT

Zechariah 5 in the IRVA

Zechariah 5 in the IRVB

Zechariah 5 in the IRVG

Zechariah 5 in the IRVH

Zechariah 5 in the IRVK

Zechariah 5 in the IRVM

Zechariah 5 in the IRVO

Zechariah 5 in the IRVP

Zechariah 5 in the IRVT

Zechariah 5 in the IRVT2

Zechariah 5 in the IRVU

Zechariah 5 in the ISVN

Zechariah 5 in the JSNT

Zechariah 5 in the KAPI

Zechariah 5 in the KBT1ETNIK

Zechariah 5 in the KBV

Zechariah 5 in the KJV

Zechariah 5 in the KNFD

Zechariah 5 in the LBA

Zechariah 5 in the LBLA

Zechariah 5 in the LNT

Zechariah 5 in the LSV

Zechariah 5 in the MAAL

Zechariah 5 in the MBV

Zechariah 5 in the MBV2

Zechariah 5 in the MHNT

Zechariah 5 in the MKNFD

Zechariah 5 in the MNG

Zechariah 5 in the MNT

Zechariah 5 in the MNT2

Zechariah 5 in the MRS1T

Zechariah 5 in the NAA

Zechariah 5 in the NASB

Zechariah 5 in the NBLA

Zechariah 5 in the NBS

Zechariah 5 in the NBVTP

Zechariah 5 in the NET2

Zechariah 5 in the NIV11

Zechariah 5 in the NNT

Zechariah 5 in the NNT2

Zechariah 5 in the NNT3

Zechariah 5 in the PDDPT

Zechariah 5 in the PFNT

Zechariah 5 in the RMNT

Zechariah 5 in the SBIAS

Zechariah 5 in the SBIBS

Zechariah 5 in the SBIBS2

Zechariah 5 in the SBICS

Zechariah 5 in the SBIDS

Zechariah 5 in the SBIGS

Zechariah 5 in the SBIHS

Zechariah 5 in the SBIIS

Zechariah 5 in the SBIIS2

Zechariah 5 in the SBIIS3

Zechariah 5 in the SBIKS

Zechariah 5 in the SBIKS2

Zechariah 5 in the SBIMS

Zechariah 5 in the SBIOS

Zechariah 5 in the SBIPS

Zechariah 5 in the SBISS

Zechariah 5 in the SBITS

Zechariah 5 in the SBITS2

Zechariah 5 in the SBITS3

Zechariah 5 in the SBITS4

Zechariah 5 in the SBIUS

Zechariah 5 in the SBIVS

Zechariah 5 in the SBT

Zechariah 5 in the SBT1E

Zechariah 5 in the SCHL

Zechariah 5 in the SNT

Zechariah 5 in the SUSU

Zechariah 5 in the SUSU2

Zechariah 5 in the SYNO

Zechariah 5 in the TBIAOTANT

Zechariah 5 in the TBT1E

Zechariah 5 in the TBT1E2

Zechariah 5 in the TFTIP

Zechariah 5 in the TFTU

Zechariah 5 in the TGNTATF3T

Zechariah 5 in the THAI

Zechariah 5 in the TNFD

Zechariah 5 in the TNT

Zechariah 5 in the TNTIK

Zechariah 5 in the TNTIL

Zechariah 5 in the TNTIN

Zechariah 5 in the TNTIP

Zechariah 5 in the TNTIZ

Zechariah 5 in the TOMA

Zechariah 5 in the TTENT

Zechariah 5 in the UBG

Zechariah 5 in the UGV

Zechariah 5 in the UGV2

Zechariah 5 in the UGV3

Zechariah 5 in the VBL

Zechariah 5 in the VDCC

Zechariah 5 in the YALU

Zechariah 5 in the YAPE

Zechariah 5 in the YBVTP

Zechariah 5 in the ZBP