Zechariah 7 (IRVM2)

1 ദാര്യാവേശ്‌രാജാവിന്റെ നാലാം വർഷത്തിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 2 ബേഥേലുകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന് സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു, 3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഞങ്ങൾ ഇത്ര വർഷമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കണമോ?” എന്നു ചോദിപ്പിച്ചു. 4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ: 5 “നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: ‘നിങ്ങൾ ഈ എഴുപത് വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കുകയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്? 6 നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടി തന്നെയല്ലയോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്? 7 യെരൂശലേമിനും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിനും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?’”. 8 യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ: 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ അവനവന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ. 10 വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കുകയും അരുത്.’ 11 എന്നാൽ ചെവികൊടുക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു. 12 അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാത്തവിധം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു. 13 ‘ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നെ അവർ നിലവിളിക്കും; ഞാൻ കേൾക്കുകയുമില്ല’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14 ‘ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവർ അറിയാത്ത സകലജനതകളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശം ആൾ സഞ്ചാരമില്ലാത്തവിധം അവരുടെ പിമ്പിൽ ശൂന്യമായിത്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു’”.

In Other Versions

Zechariah 7 in the ANGEFD

Zechariah 7 in the ANTPNG2D

Zechariah 7 in the AS21

Zechariah 7 in the BAGH

Zechariah 7 in the BBPNG

Zechariah 7 in the BBT1E

Zechariah 7 in the BDS

Zechariah 7 in the BEV

Zechariah 7 in the BHAD

Zechariah 7 in the BIB

Zechariah 7 in the BLPT

Zechariah 7 in the BNT

Zechariah 7 in the BNTABOOT

Zechariah 7 in the BNTLV

Zechariah 7 in the BOATCB

Zechariah 7 in the BOATCB2

Zechariah 7 in the BOBCV

Zechariah 7 in the BOCNT

Zechariah 7 in the BOECS

Zechariah 7 in the BOGWICC

Zechariah 7 in the BOHCB

Zechariah 7 in the BOHCV

Zechariah 7 in the BOHLNT

Zechariah 7 in the BOHNTLTAL

Zechariah 7 in the BOICB

Zechariah 7 in the BOILNTAP

Zechariah 7 in the BOITCV

Zechariah 7 in the BOKCV

Zechariah 7 in the BOKCV2

Zechariah 7 in the BOKHWOG

Zechariah 7 in the BOKSSV

Zechariah 7 in the BOLCB

Zechariah 7 in the BOLCB2

Zechariah 7 in the BOMCV

Zechariah 7 in the BONAV

Zechariah 7 in the BONCB

Zechariah 7 in the BONLT

Zechariah 7 in the BONUT2

Zechariah 7 in the BOPLNT

Zechariah 7 in the BOSCB

Zechariah 7 in the BOSNC

Zechariah 7 in the BOTLNT

Zechariah 7 in the BOVCB

Zechariah 7 in the BOYCB

Zechariah 7 in the BPBB

Zechariah 7 in the BPH

Zechariah 7 in the BSB

Zechariah 7 in the CCB

Zechariah 7 in the CUV

Zechariah 7 in the CUVS

Zechariah 7 in the DBT

Zechariah 7 in the DGDNT

Zechariah 7 in the DHNT

Zechariah 7 in the DNT

Zechariah 7 in the ELBE

Zechariah 7 in the EMTV

Zechariah 7 in the ESV

Zechariah 7 in the FBV

Zechariah 7 in the FEB

Zechariah 7 in the GGMNT

Zechariah 7 in the GNT

Zechariah 7 in the HARY

Zechariah 7 in the HNT

Zechariah 7 in the IRVA

Zechariah 7 in the IRVB

Zechariah 7 in the IRVG

Zechariah 7 in the IRVH

Zechariah 7 in the IRVK

Zechariah 7 in the IRVM

Zechariah 7 in the IRVO

Zechariah 7 in the IRVP

Zechariah 7 in the IRVT

Zechariah 7 in the IRVT2

Zechariah 7 in the IRVU

Zechariah 7 in the ISVN

Zechariah 7 in the JSNT

Zechariah 7 in the KAPI

Zechariah 7 in the KBT1ETNIK

Zechariah 7 in the KBV

Zechariah 7 in the KJV

Zechariah 7 in the KNFD

Zechariah 7 in the LBA

Zechariah 7 in the LBLA

Zechariah 7 in the LNT

Zechariah 7 in the LSV

Zechariah 7 in the MAAL

Zechariah 7 in the MBV

Zechariah 7 in the MBV2

Zechariah 7 in the MHNT

Zechariah 7 in the MKNFD

Zechariah 7 in the MNG

Zechariah 7 in the MNT

Zechariah 7 in the MNT2

Zechariah 7 in the MRS1T

Zechariah 7 in the NAA

Zechariah 7 in the NASB

Zechariah 7 in the NBLA

Zechariah 7 in the NBS

Zechariah 7 in the NBVTP

Zechariah 7 in the NET2

Zechariah 7 in the NIV11

Zechariah 7 in the NNT

Zechariah 7 in the NNT2

Zechariah 7 in the NNT3

Zechariah 7 in the PDDPT

Zechariah 7 in the PFNT

Zechariah 7 in the RMNT

Zechariah 7 in the SBIAS

Zechariah 7 in the SBIBS

Zechariah 7 in the SBIBS2

Zechariah 7 in the SBICS

Zechariah 7 in the SBIDS

Zechariah 7 in the SBIGS

Zechariah 7 in the SBIHS

Zechariah 7 in the SBIIS

Zechariah 7 in the SBIIS2

Zechariah 7 in the SBIIS3

Zechariah 7 in the SBIKS

Zechariah 7 in the SBIKS2

Zechariah 7 in the SBIMS

Zechariah 7 in the SBIOS

Zechariah 7 in the SBIPS

Zechariah 7 in the SBISS

Zechariah 7 in the SBITS

Zechariah 7 in the SBITS2

Zechariah 7 in the SBITS3

Zechariah 7 in the SBITS4

Zechariah 7 in the SBIUS

Zechariah 7 in the SBIVS

Zechariah 7 in the SBT

Zechariah 7 in the SBT1E

Zechariah 7 in the SCHL

Zechariah 7 in the SNT

Zechariah 7 in the SUSU

Zechariah 7 in the SUSU2

Zechariah 7 in the SYNO

Zechariah 7 in the TBIAOTANT

Zechariah 7 in the TBT1E

Zechariah 7 in the TBT1E2

Zechariah 7 in the TFTIP

Zechariah 7 in the TFTU

Zechariah 7 in the TGNTATF3T

Zechariah 7 in the THAI

Zechariah 7 in the TNFD

Zechariah 7 in the TNT

Zechariah 7 in the TNTIK

Zechariah 7 in the TNTIL

Zechariah 7 in the TNTIN

Zechariah 7 in the TNTIP

Zechariah 7 in the TNTIZ

Zechariah 7 in the TOMA

Zechariah 7 in the TTENT

Zechariah 7 in the UBG

Zechariah 7 in the UGV

Zechariah 7 in the UGV2

Zechariah 7 in the UGV3

Zechariah 7 in the VBL

Zechariah 7 in the VDCC

Zechariah 7 in the YALU

Zechariah 7 in the YAPE

Zechariah 7 in the YBVTP

Zechariah 7 in the ZBP