1 Chronicles 10 (BOMCV)

1 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു. 2 ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു. 3 ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു. വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മുറിവേൽപ്പിച്ചു. 4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ അപമാനിക്കും.”എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു. 5 ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണുമരിച്ചു. 6 അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും മരിച്ചു; അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു. 7 ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും മരിച്ചെന്നും താഴ്വരയിലുള്ള ഇസ്രായേല്യരെല്ലാം കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു. 8 അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു. 9 അവർ അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ചു തല വെട്ടിയെടുത്തു; ആയുധവർഗവും അഴിച്ചെടുത്തു. തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു. 10 ശൗലിന്റെ ആയുധവർഗം അവർ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ തല അവർ ദാഗോന്റെ ക്ഷേത്രത്തിൽ തൂക്കിയിടുകയും ചെയ്തു. 11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികളെല്ലാം കേട്ടപ്പോൾ, 12 അവരിലെ പരാക്രമശാലികളെല്ലാം ചെന്ന് ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികൾ ആ ശൂരന്മാർ യാബേശിലെ കരുവേലകത്തിന്റെ കീഴിൽ സംസ്കരിച്ചു; അവർ ഏഴുദിവസം ഉപവസിക്കുകയും ചെയ്തു. 13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. 14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.

In Other Versions

1 Chronicles 10 in the ANGEFD

1 Chronicles 10 in the ANTPNG2D

1 Chronicles 10 in the AS21

1 Chronicles 10 in the BAGH

1 Chronicles 10 in the BBPNG

1 Chronicles 10 in the BBT1E

1 Chronicles 10 in the BDS

1 Chronicles 10 in the BEV

1 Chronicles 10 in the BHAD

1 Chronicles 10 in the BIB

1 Chronicles 10 in the BLPT

1 Chronicles 10 in the BNT

1 Chronicles 10 in the BNTABOOT

1 Chronicles 10 in the BNTLV

1 Chronicles 10 in the BOATCB

1 Chronicles 10 in the BOATCB2

1 Chronicles 10 in the BOBCV

1 Chronicles 10 in the BOCNT

1 Chronicles 10 in the BOECS

1 Chronicles 10 in the BOGWICC

1 Chronicles 10 in the BOHCB

1 Chronicles 10 in the BOHCV

1 Chronicles 10 in the BOHLNT

1 Chronicles 10 in the BOHNTLTAL

1 Chronicles 10 in the BOICB

1 Chronicles 10 in the BOILNTAP

1 Chronicles 10 in the BOITCV

1 Chronicles 10 in the BOKCV

1 Chronicles 10 in the BOKCV2

1 Chronicles 10 in the BOKHWOG

1 Chronicles 10 in the BOKSSV

1 Chronicles 10 in the BOLCB

1 Chronicles 10 in the BOLCB2

1 Chronicles 10 in the BONAV

1 Chronicles 10 in the BONCB

1 Chronicles 10 in the BONLT

1 Chronicles 10 in the BONUT2

1 Chronicles 10 in the BOPLNT

1 Chronicles 10 in the BOSCB

1 Chronicles 10 in the BOSNC

1 Chronicles 10 in the BOTLNT

1 Chronicles 10 in the BOVCB

1 Chronicles 10 in the BOYCB

1 Chronicles 10 in the BPBB

1 Chronicles 10 in the BPH

1 Chronicles 10 in the BSB

1 Chronicles 10 in the CCB

1 Chronicles 10 in the CUV

1 Chronicles 10 in the CUVS

1 Chronicles 10 in the DBT

1 Chronicles 10 in the DGDNT

1 Chronicles 10 in the DHNT

1 Chronicles 10 in the DNT

1 Chronicles 10 in the ELBE

1 Chronicles 10 in the EMTV

1 Chronicles 10 in the ESV

1 Chronicles 10 in the FBV

1 Chronicles 10 in the FEB

1 Chronicles 10 in the GGMNT

1 Chronicles 10 in the GNT

1 Chronicles 10 in the HARY

1 Chronicles 10 in the HNT

1 Chronicles 10 in the IRVA

1 Chronicles 10 in the IRVB

1 Chronicles 10 in the IRVG

1 Chronicles 10 in the IRVH

1 Chronicles 10 in the IRVK

1 Chronicles 10 in the IRVM

1 Chronicles 10 in the IRVM2

1 Chronicles 10 in the IRVO

1 Chronicles 10 in the IRVP

1 Chronicles 10 in the IRVT

1 Chronicles 10 in the IRVT2

1 Chronicles 10 in the IRVU

1 Chronicles 10 in the ISVN

1 Chronicles 10 in the JSNT

1 Chronicles 10 in the KAPI

1 Chronicles 10 in the KBT1ETNIK

1 Chronicles 10 in the KBV

1 Chronicles 10 in the KJV

1 Chronicles 10 in the KNFD

1 Chronicles 10 in the LBA

1 Chronicles 10 in the LBLA

1 Chronicles 10 in the LNT

1 Chronicles 10 in the LSV

1 Chronicles 10 in the MAAL

1 Chronicles 10 in the MBV

1 Chronicles 10 in the MBV2

1 Chronicles 10 in the MHNT

1 Chronicles 10 in the MKNFD

1 Chronicles 10 in the MNG

1 Chronicles 10 in the MNT

1 Chronicles 10 in the MNT2

1 Chronicles 10 in the MRS1T

1 Chronicles 10 in the NAA

1 Chronicles 10 in the NASB

1 Chronicles 10 in the NBLA

1 Chronicles 10 in the NBS

1 Chronicles 10 in the NBVTP

1 Chronicles 10 in the NET2

1 Chronicles 10 in the NIV11

1 Chronicles 10 in the NNT

1 Chronicles 10 in the NNT2

1 Chronicles 10 in the NNT3

1 Chronicles 10 in the PDDPT

1 Chronicles 10 in the PFNT

1 Chronicles 10 in the RMNT

1 Chronicles 10 in the SBIAS

1 Chronicles 10 in the SBIBS

1 Chronicles 10 in the SBIBS2

1 Chronicles 10 in the SBICS

1 Chronicles 10 in the SBIDS

1 Chronicles 10 in the SBIGS

1 Chronicles 10 in the SBIHS

1 Chronicles 10 in the SBIIS

1 Chronicles 10 in the SBIIS2

1 Chronicles 10 in the SBIIS3

1 Chronicles 10 in the SBIKS

1 Chronicles 10 in the SBIKS2

1 Chronicles 10 in the SBIMS

1 Chronicles 10 in the SBIOS

1 Chronicles 10 in the SBIPS

1 Chronicles 10 in the SBISS

1 Chronicles 10 in the SBITS

1 Chronicles 10 in the SBITS2

1 Chronicles 10 in the SBITS3

1 Chronicles 10 in the SBITS4

1 Chronicles 10 in the SBIUS

1 Chronicles 10 in the SBIVS

1 Chronicles 10 in the SBT

1 Chronicles 10 in the SBT1E

1 Chronicles 10 in the SCHL

1 Chronicles 10 in the SNT

1 Chronicles 10 in the SUSU

1 Chronicles 10 in the SUSU2

1 Chronicles 10 in the SYNO

1 Chronicles 10 in the TBIAOTANT

1 Chronicles 10 in the TBT1E

1 Chronicles 10 in the TBT1E2

1 Chronicles 10 in the TFTIP

1 Chronicles 10 in the TFTU

1 Chronicles 10 in the TGNTATF3T

1 Chronicles 10 in the THAI

1 Chronicles 10 in the TNFD

1 Chronicles 10 in the TNT

1 Chronicles 10 in the TNTIK

1 Chronicles 10 in the TNTIL

1 Chronicles 10 in the TNTIN

1 Chronicles 10 in the TNTIP

1 Chronicles 10 in the TNTIZ

1 Chronicles 10 in the TOMA

1 Chronicles 10 in the TTENT

1 Chronicles 10 in the UBG

1 Chronicles 10 in the UGV

1 Chronicles 10 in the UGV2

1 Chronicles 10 in the UGV3

1 Chronicles 10 in the VBL

1 Chronicles 10 in the VDCC

1 Chronicles 10 in the YALU

1 Chronicles 10 in the YAPE

1 Chronicles 10 in the YBVTP

1 Chronicles 10 in the ZBP