Exodus 11 (BOMCV)

1 യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഫറവോന്റെയും ഈജിപ്റ്റിന്റെയുംമേൽ ഒരു ബാധകൂടി വരുത്തും. അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ സകലരെയും പുറത്താക്കും. 2 പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തങ്ങളുടെ അയൽക്കാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും ആവശ്യപ്പെടണമെന്നു നീ ജനത്തോടു പറയണം.” 3 യഹോവ ഈജിപ്റ്റുകാർക്ക് ഇസ്രായേൽജനത്തോടു കരുണതോന്നിപ്പിച്ചു. മോശ ഈജിപ്റ്റിൽ, ഫറവോന്റെ ഉദ്യോഗസ്ഥന്മാർക്കും ഈജിപ്റ്റിലെ ജനതയ്ക്കും സമാരാധ്യനായിരുന്നു. 4 മോശ ഇങ്ങനെ പ്രസ്താവിച്ചു, “യഹോവ അരുളിച്ചെയ്യുന്നതെന്തെന്നാൽ: ‘അർധരാത്രിയോടടുത്ത് ഞാൻ ഈജിപ്റ്റിന്റെ മധ്യേ സഞ്ചരിക്കും. 5 സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിനരികെ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെ ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരും മൃഗങ്ങളുടെ സകലകടിഞ്ഞൂലുകളും ചത്തുപോകും. 6 മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ വലിയ വിലാപം ഈജിപ്റ്റിൽ എല്ലായിടത്തും ഉണ്ടാകും. 7 എന്നാൽ ഇസ്രായേല്യരുടെ ഏതെങ്കിലും മനുഷ്യന്റെയോ മൃഗത്തിന്റെയോ നേർക്ക് ഒരു നായ് പോലും കുരയ്ക്കുകയില്ല.’ യഹോവ ഈജിപ്റ്റിനും ഇസ്രായേലിനും മധ്യേ ഒരു വ്യത്യാസം വെച്ചിരിക്കുന്നെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. 8 താങ്കളുടെ ഉദ്യോഗസ്ഥന്മാരായ ഇവർ എല്ലാവരും എന്റെ അടുക്കൽവന്ന് എന്റെമുമ്പാകെ വണങ്ങിക്കൊണ്ട് എന്നോട്, ‘താങ്കളും താങ്കളെ അനുഗമിക്കുന്ന സകലരുംകൂടി പോകുക!’ എന്നു പറയും. അപ്പോൾ ഞാൻ വിട്ടുപോകും.” ഇതിനുശേഷം മോശ കോപംകൊണ്ടു ജ്വലിച്ച്, ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടു. 9 യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. 10 മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ഈ അത്ഭുതങ്ങളെല്ലാം ചെയ്തെങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. അയാൾ തന്റെ നാട്ടിൽനിന്ന് ഇസ്രായേൽജനതയെ വിട്ടയച്ചതുമില്ല.

In Other Versions

Exodus 11 in the ANGEFD

Exodus 11 in the ANTPNG2D

Exodus 11 in the AS21

Exodus 11 in the BAGH

Exodus 11 in the BBPNG

Exodus 11 in the BBT1E

Exodus 11 in the BDS

Exodus 11 in the BEV

Exodus 11 in the BHAD

Exodus 11 in the BIB

Exodus 11 in the BLPT

Exodus 11 in the BNT

Exodus 11 in the BNTABOOT

Exodus 11 in the BNTLV

Exodus 11 in the BOATCB

Exodus 11 in the BOATCB2

Exodus 11 in the BOBCV

Exodus 11 in the BOCNT

Exodus 11 in the BOECS

Exodus 11 in the BOGWICC

Exodus 11 in the BOHCB

Exodus 11 in the BOHCV

Exodus 11 in the BOHLNT

Exodus 11 in the BOHNTLTAL

Exodus 11 in the BOICB

Exodus 11 in the BOILNTAP

Exodus 11 in the BOITCV

Exodus 11 in the BOKCV

Exodus 11 in the BOKCV2

Exodus 11 in the BOKHWOG

Exodus 11 in the BOKSSV

Exodus 11 in the BOLCB

Exodus 11 in the BOLCB2

Exodus 11 in the BONAV

Exodus 11 in the BONCB

Exodus 11 in the BONLT

Exodus 11 in the BONUT2

Exodus 11 in the BOPLNT

Exodus 11 in the BOSCB

Exodus 11 in the BOSNC

Exodus 11 in the BOTLNT

Exodus 11 in the BOVCB

Exodus 11 in the BOYCB

Exodus 11 in the BPBB

Exodus 11 in the BPH

Exodus 11 in the BSB

Exodus 11 in the CCB

Exodus 11 in the CUV

Exodus 11 in the CUVS

Exodus 11 in the DBT

Exodus 11 in the DGDNT

Exodus 11 in the DHNT

Exodus 11 in the DNT

Exodus 11 in the ELBE

Exodus 11 in the EMTV

Exodus 11 in the ESV

Exodus 11 in the FBV

Exodus 11 in the FEB

Exodus 11 in the GGMNT

Exodus 11 in the GNT

Exodus 11 in the HARY

Exodus 11 in the HNT

Exodus 11 in the IRVA

Exodus 11 in the IRVB

Exodus 11 in the IRVG

Exodus 11 in the IRVH

Exodus 11 in the IRVK

Exodus 11 in the IRVM

Exodus 11 in the IRVM2

Exodus 11 in the IRVO

Exodus 11 in the IRVP

Exodus 11 in the IRVT

Exodus 11 in the IRVT2

Exodus 11 in the IRVU

Exodus 11 in the ISVN

Exodus 11 in the JSNT

Exodus 11 in the KAPI

Exodus 11 in the KBT1ETNIK

Exodus 11 in the KBV

Exodus 11 in the KJV

Exodus 11 in the KNFD

Exodus 11 in the LBA

Exodus 11 in the LBLA

Exodus 11 in the LNT

Exodus 11 in the LSV

Exodus 11 in the MAAL

Exodus 11 in the MBV

Exodus 11 in the MBV2

Exodus 11 in the MHNT

Exodus 11 in the MKNFD

Exodus 11 in the MNG

Exodus 11 in the MNT

Exodus 11 in the MNT2

Exodus 11 in the MRS1T

Exodus 11 in the NAA

Exodus 11 in the NASB

Exodus 11 in the NBLA

Exodus 11 in the NBS

Exodus 11 in the NBVTP

Exodus 11 in the NET2

Exodus 11 in the NIV11

Exodus 11 in the NNT

Exodus 11 in the NNT2

Exodus 11 in the NNT3

Exodus 11 in the PDDPT

Exodus 11 in the PFNT

Exodus 11 in the RMNT

Exodus 11 in the SBIAS

Exodus 11 in the SBIBS

Exodus 11 in the SBIBS2

Exodus 11 in the SBICS

Exodus 11 in the SBIDS

Exodus 11 in the SBIGS

Exodus 11 in the SBIHS

Exodus 11 in the SBIIS

Exodus 11 in the SBIIS2

Exodus 11 in the SBIIS3

Exodus 11 in the SBIKS

Exodus 11 in the SBIKS2

Exodus 11 in the SBIMS

Exodus 11 in the SBIOS

Exodus 11 in the SBIPS

Exodus 11 in the SBISS

Exodus 11 in the SBITS

Exodus 11 in the SBITS2

Exodus 11 in the SBITS3

Exodus 11 in the SBITS4

Exodus 11 in the SBIUS

Exodus 11 in the SBIVS

Exodus 11 in the SBT

Exodus 11 in the SBT1E

Exodus 11 in the SCHL

Exodus 11 in the SNT

Exodus 11 in the SUSU

Exodus 11 in the SUSU2

Exodus 11 in the SYNO

Exodus 11 in the TBIAOTANT

Exodus 11 in the TBT1E

Exodus 11 in the TBT1E2

Exodus 11 in the TFTIP

Exodus 11 in the TFTU

Exodus 11 in the TGNTATF3T

Exodus 11 in the THAI

Exodus 11 in the TNFD

Exodus 11 in the TNT

Exodus 11 in the TNTIK

Exodus 11 in the TNTIL

Exodus 11 in the TNTIN

Exodus 11 in the TNTIP

Exodus 11 in the TNTIZ

Exodus 11 in the TOMA

Exodus 11 in the TTENT

Exodus 11 in the UBG

Exodus 11 in the UGV

Exodus 11 in the UGV2

Exodus 11 in the UGV3

Exodus 11 in the VBL

Exodus 11 in the VDCC

Exodus 11 in the YALU

Exodus 11 in the YAPE

Exodus 11 in the YBVTP

Exodus 11 in the ZBP