Hosea 6 (BOMCV)
1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും. 2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ. 3 നാം യഹോവയെ അംഗീകരിക്കുക;അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകുംവസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.” 4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയുംഅപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു. 5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു.എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു. 6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു. 7 ആദാമിനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു;അവർ എന്നോട് അവിശ്വസ്തരായിരുന്നു. 8 ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു. 9 ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു;അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു,ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. 10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു;ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു. 11 “യെഹൂദയേ, ഞാൻ നിനക്കുംഒരു കൊയ്ത്തു വെച്ചിരിക്കുന്നു. “ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,
In Other Versions
Hosea 6 in the ANGEFD
Hosea 6 in the ANTPNG2D
Hosea 6 in the AS21
Hosea 6 in the BAGH
Hosea 6 in the BBPNG
Hosea 6 in the BBT1E
Hosea 6 in the BDS
Hosea 6 in the BEV
Hosea 6 in the BHAD
Hosea 6 in the BIB
Hosea 6 in the BLPT
Hosea 6 in the BNT
Hosea 6 in the BNTABOOT
Hosea 6 in the BNTLV
Hosea 6 in the BOATCB
Hosea 6 in the BOATCB2
Hosea 6 in the BOBCV
Hosea 6 in the BOCNT
Hosea 6 in the BOECS
Hosea 6 in the BOGWICC
Hosea 6 in the BOHCB
Hosea 6 in the BOHCV
Hosea 6 in the BOHLNT
Hosea 6 in the BOHNTLTAL
Hosea 6 in the BOICB
Hosea 6 in the BOILNTAP
Hosea 6 in the BOITCV
Hosea 6 in the BOKCV
Hosea 6 in the BOKCV2
Hosea 6 in the BOKHWOG
Hosea 6 in the BOKSSV
Hosea 6 in the BOLCB
Hosea 6 in the BOLCB2
Hosea 6 in the BONAV
Hosea 6 in the BONCB
Hosea 6 in the BONLT
Hosea 6 in the BONUT2
Hosea 6 in the BOPLNT
Hosea 6 in the BOSCB
Hosea 6 in the BOSNC
Hosea 6 in the BOTLNT
Hosea 6 in the BOVCB
Hosea 6 in the BOYCB
Hosea 6 in the BPBB
Hosea 6 in the BPH
Hosea 6 in the BSB
Hosea 6 in the CCB
Hosea 6 in the CUV
Hosea 6 in the CUVS
Hosea 6 in the DBT
Hosea 6 in the DGDNT
Hosea 6 in the DHNT
Hosea 6 in the DNT
Hosea 6 in the ELBE
Hosea 6 in the EMTV
Hosea 6 in the ESV
Hosea 6 in the FBV
Hosea 6 in the FEB
Hosea 6 in the GGMNT
Hosea 6 in the GNT
Hosea 6 in the HARY
Hosea 6 in the HNT
Hosea 6 in the IRVA
Hosea 6 in the IRVB
Hosea 6 in the IRVG
Hosea 6 in the IRVH
Hosea 6 in the IRVK
Hosea 6 in the IRVM
Hosea 6 in the IRVM2
Hosea 6 in the IRVO
Hosea 6 in the IRVP
Hosea 6 in the IRVT
Hosea 6 in the IRVT2
Hosea 6 in the IRVU
Hosea 6 in the ISVN
Hosea 6 in the JSNT
Hosea 6 in the KAPI
Hosea 6 in the KBT1ETNIK
Hosea 6 in the KBV
Hosea 6 in the KJV
Hosea 6 in the KNFD
Hosea 6 in the LBA
Hosea 6 in the LBLA
Hosea 6 in the LNT
Hosea 6 in the LSV
Hosea 6 in the MAAL
Hosea 6 in the MBV
Hosea 6 in the MBV2
Hosea 6 in the MHNT
Hosea 6 in the MKNFD
Hosea 6 in the MNG
Hosea 6 in the MNT
Hosea 6 in the MNT2
Hosea 6 in the MRS1T
Hosea 6 in the NAA
Hosea 6 in the NASB
Hosea 6 in the NBLA
Hosea 6 in the NBS
Hosea 6 in the NBVTP
Hosea 6 in the NET2
Hosea 6 in the NIV11
Hosea 6 in the NNT
Hosea 6 in the NNT2
Hosea 6 in the NNT3
Hosea 6 in the PDDPT
Hosea 6 in the PFNT
Hosea 6 in the RMNT
Hosea 6 in the SBIAS
Hosea 6 in the SBIBS
Hosea 6 in the SBIBS2
Hosea 6 in the SBICS
Hosea 6 in the SBIDS
Hosea 6 in the SBIGS
Hosea 6 in the SBIHS
Hosea 6 in the SBIIS
Hosea 6 in the SBIIS2
Hosea 6 in the SBIIS3
Hosea 6 in the SBIKS
Hosea 6 in the SBIKS2
Hosea 6 in the SBIMS
Hosea 6 in the SBIOS
Hosea 6 in the SBIPS
Hosea 6 in the SBISS
Hosea 6 in the SBITS
Hosea 6 in the SBITS2
Hosea 6 in the SBITS3
Hosea 6 in the SBITS4
Hosea 6 in the SBIUS
Hosea 6 in the SBIVS
Hosea 6 in the SBT
Hosea 6 in the SBT1E
Hosea 6 in the SCHL
Hosea 6 in the SNT
Hosea 6 in the SUSU
Hosea 6 in the SUSU2
Hosea 6 in the SYNO
Hosea 6 in the TBIAOTANT
Hosea 6 in the TBT1E
Hosea 6 in the TBT1E2
Hosea 6 in the TFTIP
Hosea 6 in the TFTU
Hosea 6 in the TGNTATF3T
Hosea 6 in the THAI
Hosea 6 in the TNFD
Hosea 6 in the TNT
Hosea 6 in the TNTIK
Hosea 6 in the TNTIL
Hosea 6 in the TNTIN
Hosea 6 in the TNTIP
Hosea 6 in the TNTIZ
Hosea 6 in the TOMA
Hosea 6 in the TTENT
Hosea 6 in the UBG
Hosea 6 in the UGV
Hosea 6 in the UGV2
Hosea 6 in the UGV3
Hosea 6 in the VBL
Hosea 6 in the VDCC
Hosea 6 in the YALU
Hosea 6 in the YAPE
Hosea 6 in the YBVTP
Hosea 6 in the ZBP