Hosea 6 (IRVM2)

1 വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് ചെല്ലുക. അവിടുന്ന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; എങ്കിലും അവിടുന്ന് സൗഖ്യമാക്കും; അവിടുന്ന് നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്ന് മുറിവ് കെട്ടും. 2 രണ്ടു ദിവസം കഴിഞ്ഞ് അവിടുന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടുന്ന് നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും. 3 നാം അറിഞ്ഞുകൊള്ളുക; യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും. 4 എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണം? യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണം? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. 5 അതുകൊണ്ട് ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു. 6 യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു. 7 എന്നാൽ അവർ ആദാമിനെപ്പോലെ നിയമം ലംഘിച്ചു; അവിടെ അവർ എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു. 8 ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു. 9 പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു. 10 യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു; യിസ്രായേൽ മലിനമായിരിക്കുന്നു. 11 യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്ത് വച്ചിരിക്കുന്നു.

In Other Versions

Hosea 6 in the ANGEFD

Hosea 6 in the ANTPNG2D

Hosea 6 in the AS21

Hosea 6 in the BAGH

Hosea 6 in the BBPNG

Hosea 6 in the BBT1E

Hosea 6 in the BDS

Hosea 6 in the BEV

Hosea 6 in the BHAD

Hosea 6 in the BIB

Hosea 6 in the BLPT

Hosea 6 in the BNT

Hosea 6 in the BNTABOOT

Hosea 6 in the BNTLV

Hosea 6 in the BOATCB

Hosea 6 in the BOATCB2

Hosea 6 in the BOBCV

Hosea 6 in the BOCNT

Hosea 6 in the BOECS

Hosea 6 in the BOGWICC

Hosea 6 in the BOHCB

Hosea 6 in the BOHCV

Hosea 6 in the BOHLNT

Hosea 6 in the BOHNTLTAL

Hosea 6 in the BOICB

Hosea 6 in the BOILNTAP

Hosea 6 in the BOITCV

Hosea 6 in the BOKCV

Hosea 6 in the BOKCV2

Hosea 6 in the BOKHWOG

Hosea 6 in the BOKSSV

Hosea 6 in the BOLCB

Hosea 6 in the BOLCB2

Hosea 6 in the BOMCV

Hosea 6 in the BONAV

Hosea 6 in the BONCB

Hosea 6 in the BONLT

Hosea 6 in the BONUT2

Hosea 6 in the BOPLNT

Hosea 6 in the BOSCB

Hosea 6 in the BOSNC

Hosea 6 in the BOTLNT

Hosea 6 in the BOVCB

Hosea 6 in the BOYCB

Hosea 6 in the BPBB

Hosea 6 in the BPH

Hosea 6 in the BSB

Hosea 6 in the CCB

Hosea 6 in the CUV

Hosea 6 in the CUVS

Hosea 6 in the DBT

Hosea 6 in the DGDNT

Hosea 6 in the DHNT

Hosea 6 in the DNT

Hosea 6 in the ELBE

Hosea 6 in the EMTV

Hosea 6 in the ESV

Hosea 6 in the FBV

Hosea 6 in the FEB

Hosea 6 in the GGMNT

Hosea 6 in the GNT

Hosea 6 in the HARY

Hosea 6 in the HNT

Hosea 6 in the IRVA

Hosea 6 in the IRVB

Hosea 6 in the IRVG

Hosea 6 in the IRVH

Hosea 6 in the IRVK

Hosea 6 in the IRVM

Hosea 6 in the IRVO

Hosea 6 in the IRVP

Hosea 6 in the IRVT

Hosea 6 in the IRVT2

Hosea 6 in the IRVU

Hosea 6 in the ISVN

Hosea 6 in the JSNT

Hosea 6 in the KAPI

Hosea 6 in the KBT1ETNIK

Hosea 6 in the KBV

Hosea 6 in the KJV

Hosea 6 in the KNFD

Hosea 6 in the LBA

Hosea 6 in the LBLA

Hosea 6 in the LNT

Hosea 6 in the LSV

Hosea 6 in the MAAL

Hosea 6 in the MBV

Hosea 6 in the MBV2

Hosea 6 in the MHNT

Hosea 6 in the MKNFD

Hosea 6 in the MNG

Hosea 6 in the MNT

Hosea 6 in the MNT2

Hosea 6 in the MRS1T

Hosea 6 in the NAA

Hosea 6 in the NASB

Hosea 6 in the NBLA

Hosea 6 in the NBS

Hosea 6 in the NBVTP

Hosea 6 in the NET2

Hosea 6 in the NIV11

Hosea 6 in the NNT

Hosea 6 in the NNT2

Hosea 6 in the NNT3

Hosea 6 in the PDDPT

Hosea 6 in the PFNT

Hosea 6 in the RMNT

Hosea 6 in the SBIAS

Hosea 6 in the SBIBS

Hosea 6 in the SBIBS2

Hosea 6 in the SBICS

Hosea 6 in the SBIDS

Hosea 6 in the SBIGS

Hosea 6 in the SBIHS

Hosea 6 in the SBIIS

Hosea 6 in the SBIIS2

Hosea 6 in the SBIIS3

Hosea 6 in the SBIKS

Hosea 6 in the SBIKS2

Hosea 6 in the SBIMS

Hosea 6 in the SBIOS

Hosea 6 in the SBIPS

Hosea 6 in the SBISS

Hosea 6 in the SBITS

Hosea 6 in the SBITS2

Hosea 6 in the SBITS3

Hosea 6 in the SBITS4

Hosea 6 in the SBIUS

Hosea 6 in the SBIVS

Hosea 6 in the SBT

Hosea 6 in the SBT1E

Hosea 6 in the SCHL

Hosea 6 in the SNT

Hosea 6 in the SUSU

Hosea 6 in the SUSU2

Hosea 6 in the SYNO

Hosea 6 in the TBIAOTANT

Hosea 6 in the TBT1E

Hosea 6 in the TBT1E2

Hosea 6 in the TFTIP

Hosea 6 in the TFTU

Hosea 6 in the TGNTATF3T

Hosea 6 in the THAI

Hosea 6 in the TNFD

Hosea 6 in the TNT

Hosea 6 in the TNTIK

Hosea 6 in the TNTIL

Hosea 6 in the TNTIN

Hosea 6 in the TNTIP

Hosea 6 in the TNTIZ

Hosea 6 in the TOMA

Hosea 6 in the TTENT

Hosea 6 in the UBG

Hosea 6 in the UGV

Hosea 6 in the UGV2

Hosea 6 in the UGV3

Hosea 6 in the VBL

Hosea 6 in the VDCC

Hosea 6 in the YALU

Hosea 6 in the YAPE

Hosea 6 in the YBVTP

Hosea 6 in the ZBP