1 Chronicles 7 (IRVM2)

1 യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ. 2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തറുനൂറു. 3 ഉസ്സിയുടെ പുത്രൻ യിസ്രഹ്യാവ്; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ്; ഇവർ അഞ്ചുപേരും തലവന്മാരായിരുന്നു. 4 അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരം പേരുണ്ടായിരുന്നു; അവർക്ക് അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. 5 അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരംപേർ. 6 ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ. 7 ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ. 8 ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ് അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ. 9 വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തി ഇരുനൂറ് പേർ (20, 200). 10 യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ. 11 ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന് പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തി ഇരുനൂറുപേർ (17, 200). 12 ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം; 13 അഹേരിന്റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ഇവർ ബിൽഹയുടെ പുത്രന്മാർ. 14 മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു. 15 എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നായിരുന്നു; മാഖീരിന്റെ രണ്ടാമത്തെ പുത്രന്റെ പേർ ശെലോഫെഹാദ് എന്നായിരുന്നു; ശെലോഫെഹാദിന് പുത്രിമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. 16 മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന് പേരെശ് എന്നു പേർവിളിച്ചു; അവന്റെ സഹോദരന് ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു. 17 ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു. 18 അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു. 19 ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം. 20 എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്; 21 അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കുവാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു. 22 അവരുടെ പിതാവായ എഫ്രയീം വളരെനാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിക്കുവാൻ വന്നു. 23 പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവന് ബെരീയാവു എന്നു പേർവിളിച്ചു. 24 അവന്റെ മകൾ ശെയെരാ; അവൾ താഴെയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു. 25 അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്; 26 അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ; 27 അവന്റെ മകൻ യോശുവ. 28 അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും: ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ട് നയരാനും, പടിഞ്ഞാറോട്ട് ഗേസെരും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോട് ചേർന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോട് ചേർന്ന ഗ്രാമങ്ങളും, 29 മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു. 30 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്. 31 ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ. 32 ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു. 33 യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ. 34 ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം. 35 അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ. 36 സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ, 37 ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ. 38 യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ. 39 ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ. 40 ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്ക് തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്ക് പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.

In Other Versions

1 Chronicles 7 in the ANGEFD

1 Chronicles 7 in the ANTPNG2D

1 Chronicles 7 in the AS21

1 Chronicles 7 in the BAGH

1 Chronicles 7 in the BBPNG

1 Chronicles 7 in the BBT1E

1 Chronicles 7 in the BDS

1 Chronicles 7 in the BEV

1 Chronicles 7 in the BHAD

1 Chronicles 7 in the BIB

1 Chronicles 7 in the BLPT

1 Chronicles 7 in the BNT

1 Chronicles 7 in the BNTABOOT

1 Chronicles 7 in the BNTLV

1 Chronicles 7 in the BOATCB

1 Chronicles 7 in the BOATCB2

1 Chronicles 7 in the BOBCV

1 Chronicles 7 in the BOCNT

1 Chronicles 7 in the BOECS

1 Chronicles 7 in the BOGWICC

1 Chronicles 7 in the BOHCB

1 Chronicles 7 in the BOHCV

1 Chronicles 7 in the BOHLNT

1 Chronicles 7 in the BOHNTLTAL

1 Chronicles 7 in the BOICB

1 Chronicles 7 in the BOILNTAP

1 Chronicles 7 in the BOITCV

1 Chronicles 7 in the BOKCV

1 Chronicles 7 in the BOKCV2

1 Chronicles 7 in the BOKHWOG

1 Chronicles 7 in the BOKSSV

1 Chronicles 7 in the BOLCB

1 Chronicles 7 in the BOLCB2

1 Chronicles 7 in the BOMCV

1 Chronicles 7 in the BONAV

1 Chronicles 7 in the BONCB

1 Chronicles 7 in the BONLT

1 Chronicles 7 in the BONUT2

1 Chronicles 7 in the BOPLNT

1 Chronicles 7 in the BOSCB

1 Chronicles 7 in the BOSNC

1 Chronicles 7 in the BOTLNT

1 Chronicles 7 in the BOVCB

1 Chronicles 7 in the BOYCB

1 Chronicles 7 in the BPBB

1 Chronicles 7 in the BPH

1 Chronicles 7 in the BSB

1 Chronicles 7 in the CCB

1 Chronicles 7 in the CUV

1 Chronicles 7 in the CUVS

1 Chronicles 7 in the DBT

1 Chronicles 7 in the DGDNT

1 Chronicles 7 in the DHNT

1 Chronicles 7 in the DNT

1 Chronicles 7 in the ELBE

1 Chronicles 7 in the EMTV

1 Chronicles 7 in the ESV

1 Chronicles 7 in the FBV

1 Chronicles 7 in the FEB

1 Chronicles 7 in the GGMNT

1 Chronicles 7 in the GNT

1 Chronicles 7 in the HARY

1 Chronicles 7 in the HNT

1 Chronicles 7 in the IRVA

1 Chronicles 7 in the IRVB

1 Chronicles 7 in the IRVG

1 Chronicles 7 in the IRVH

1 Chronicles 7 in the IRVK

1 Chronicles 7 in the IRVM

1 Chronicles 7 in the IRVO

1 Chronicles 7 in the IRVP

1 Chronicles 7 in the IRVT

1 Chronicles 7 in the IRVT2

1 Chronicles 7 in the IRVU

1 Chronicles 7 in the ISVN

1 Chronicles 7 in the JSNT

1 Chronicles 7 in the KAPI

1 Chronicles 7 in the KBT1ETNIK

1 Chronicles 7 in the KBV

1 Chronicles 7 in the KJV

1 Chronicles 7 in the KNFD

1 Chronicles 7 in the LBA

1 Chronicles 7 in the LBLA

1 Chronicles 7 in the LNT

1 Chronicles 7 in the LSV

1 Chronicles 7 in the MAAL

1 Chronicles 7 in the MBV

1 Chronicles 7 in the MBV2

1 Chronicles 7 in the MHNT

1 Chronicles 7 in the MKNFD

1 Chronicles 7 in the MNG

1 Chronicles 7 in the MNT

1 Chronicles 7 in the MNT2

1 Chronicles 7 in the MRS1T

1 Chronicles 7 in the NAA

1 Chronicles 7 in the NASB

1 Chronicles 7 in the NBLA

1 Chronicles 7 in the NBS

1 Chronicles 7 in the NBVTP

1 Chronicles 7 in the NET2

1 Chronicles 7 in the NIV11

1 Chronicles 7 in the NNT

1 Chronicles 7 in the NNT2

1 Chronicles 7 in the NNT3

1 Chronicles 7 in the PDDPT

1 Chronicles 7 in the PFNT

1 Chronicles 7 in the RMNT

1 Chronicles 7 in the SBIAS

1 Chronicles 7 in the SBIBS

1 Chronicles 7 in the SBIBS2

1 Chronicles 7 in the SBICS

1 Chronicles 7 in the SBIDS

1 Chronicles 7 in the SBIGS

1 Chronicles 7 in the SBIHS

1 Chronicles 7 in the SBIIS

1 Chronicles 7 in the SBIIS2

1 Chronicles 7 in the SBIIS3

1 Chronicles 7 in the SBIKS

1 Chronicles 7 in the SBIKS2

1 Chronicles 7 in the SBIMS

1 Chronicles 7 in the SBIOS

1 Chronicles 7 in the SBIPS

1 Chronicles 7 in the SBISS

1 Chronicles 7 in the SBITS

1 Chronicles 7 in the SBITS2

1 Chronicles 7 in the SBITS3

1 Chronicles 7 in the SBITS4

1 Chronicles 7 in the SBIUS

1 Chronicles 7 in the SBIVS

1 Chronicles 7 in the SBT

1 Chronicles 7 in the SBT1E

1 Chronicles 7 in the SCHL

1 Chronicles 7 in the SNT

1 Chronicles 7 in the SUSU

1 Chronicles 7 in the SUSU2

1 Chronicles 7 in the SYNO

1 Chronicles 7 in the TBIAOTANT

1 Chronicles 7 in the TBT1E

1 Chronicles 7 in the TBT1E2

1 Chronicles 7 in the TFTIP

1 Chronicles 7 in the TFTU

1 Chronicles 7 in the TGNTATF3T

1 Chronicles 7 in the THAI

1 Chronicles 7 in the TNFD

1 Chronicles 7 in the TNT

1 Chronicles 7 in the TNTIK

1 Chronicles 7 in the TNTIL

1 Chronicles 7 in the TNTIN

1 Chronicles 7 in the TNTIP

1 Chronicles 7 in the TNTIZ

1 Chronicles 7 in the TOMA

1 Chronicles 7 in the TTENT

1 Chronicles 7 in the UBG

1 Chronicles 7 in the UGV

1 Chronicles 7 in the UGV2

1 Chronicles 7 in the UGV3

1 Chronicles 7 in the VBL

1 Chronicles 7 in the VDCC

1 Chronicles 7 in the YALU

1 Chronicles 7 in the YAPE

1 Chronicles 7 in the YBVTP

1 Chronicles 7 in the ZBP