1 Samuel 29 (IRVM2)

1 അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി. 2 അപ്പോൾ ഫെലിസ്ത്യ പ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുൻപോട്ട് നീങ്ങി; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ ആയിരുന്നു. 3 ഫെലിസ്ത്യ പ്രഭുക്കന്മാർ ചോദിച്ചു; “ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?” ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽ രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല”. 4 എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ ആഖീശിനോട് കോപിച്ചു; “നീ അവന് കല്പിച്ചുകൊടുത്ത സ്ഥലത്തേക്ക് പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ യുദ്ധത്തിന് നമ്മോടുകൂടെ വരരുത്; അവൻ യുദ്ധത്തിൽ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നത്? 5 ശൌല്‍ ആയിരത്തെ കൊന്നുദാവീദോ പതിനായിരത്തെഎന്ന് ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ?” എന്നു ഫെലിസ്ത്യ പ്രഭുക്കന്മാർ അവനോട് പറഞ്ഞു. 6 അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു; “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല. 7 ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക”. 8 ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്ന് പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു”. 9 ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: “അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു. 10 ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ”. 11 ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്ക് മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രായേലിലേക്ക് പോയി.

In Other Versions

1 Samuel 29 in the ANGEFD

1 Samuel 29 in the ANTPNG2D

1 Samuel 29 in the AS21

1 Samuel 29 in the BAGH

1 Samuel 29 in the BBPNG

1 Samuel 29 in the BBT1E

1 Samuel 29 in the BDS

1 Samuel 29 in the BEV

1 Samuel 29 in the BHAD

1 Samuel 29 in the BIB

1 Samuel 29 in the BLPT

1 Samuel 29 in the BNT

1 Samuel 29 in the BNTABOOT

1 Samuel 29 in the BNTLV

1 Samuel 29 in the BOATCB

1 Samuel 29 in the BOATCB2

1 Samuel 29 in the BOBCV

1 Samuel 29 in the BOCNT

1 Samuel 29 in the BOECS

1 Samuel 29 in the BOGWICC

1 Samuel 29 in the BOHCB

1 Samuel 29 in the BOHCV

1 Samuel 29 in the BOHLNT

1 Samuel 29 in the BOHNTLTAL

1 Samuel 29 in the BOICB

1 Samuel 29 in the BOILNTAP

1 Samuel 29 in the BOITCV

1 Samuel 29 in the BOKCV

1 Samuel 29 in the BOKCV2

1 Samuel 29 in the BOKHWOG

1 Samuel 29 in the BOKSSV

1 Samuel 29 in the BOLCB

1 Samuel 29 in the BOLCB2

1 Samuel 29 in the BOMCV

1 Samuel 29 in the BONAV

1 Samuel 29 in the BONCB

1 Samuel 29 in the BONLT

1 Samuel 29 in the BONUT2

1 Samuel 29 in the BOPLNT

1 Samuel 29 in the BOSCB

1 Samuel 29 in the BOSNC

1 Samuel 29 in the BOTLNT

1 Samuel 29 in the BOVCB

1 Samuel 29 in the BOYCB

1 Samuel 29 in the BPBB

1 Samuel 29 in the BPH

1 Samuel 29 in the BSB

1 Samuel 29 in the CCB

1 Samuel 29 in the CUV

1 Samuel 29 in the CUVS

1 Samuel 29 in the DBT

1 Samuel 29 in the DGDNT

1 Samuel 29 in the DHNT

1 Samuel 29 in the DNT

1 Samuel 29 in the ELBE

1 Samuel 29 in the EMTV

1 Samuel 29 in the ESV

1 Samuel 29 in the FBV

1 Samuel 29 in the FEB

1 Samuel 29 in the GGMNT

1 Samuel 29 in the GNT

1 Samuel 29 in the HARY

1 Samuel 29 in the HNT

1 Samuel 29 in the IRVA

1 Samuel 29 in the IRVB

1 Samuel 29 in the IRVG

1 Samuel 29 in the IRVH

1 Samuel 29 in the IRVK

1 Samuel 29 in the IRVM

1 Samuel 29 in the IRVO

1 Samuel 29 in the IRVP

1 Samuel 29 in the IRVT

1 Samuel 29 in the IRVT2

1 Samuel 29 in the IRVU

1 Samuel 29 in the ISVN

1 Samuel 29 in the JSNT

1 Samuel 29 in the KAPI

1 Samuel 29 in the KBT1ETNIK

1 Samuel 29 in the KBV

1 Samuel 29 in the KJV

1 Samuel 29 in the KNFD

1 Samuel 29 in the LBA

1 Samuel 29 in the LBLA

1 Samuel 29 in the LNT

1 Samuel 29 in the LSV

1 Samuel 29 in the MAAL

1 Samuel 29 in the MBV

1 Samuel 29 in the MBV2

1 Samuel 29 in the MHNT

1 Samuel 29 in the MKNFD

1 Samuel 29 in the MNG

1 Samuel 29 in the MNT

1 Samuel 29 in the MNT2

1 Samuel 29 in the MRS1T

1 Samuel 29 in the NAA

1 Samuel 29 in the NASB

1 Samuel 29 in the NBLA

1 Samuel 29 in the NBS

1 Samuel 29 in the NBVTP

1 Samuel 29 in the NET2

1 Samuel 29 in the NIV11

1 Samuel 29 in the NNT

1 Samuel 29 in the NNT2

1 Samuel 29 in the NNT3

1 Samuel 29 in the PDDPT

1 Samuel 29 in the PFNT

1 Samuel 29 in the RMNT

1 Samuel 29 in the SBIAS

1 Samuel 29 in the SBIBS

1 Samuel 29 in the SBIBS2

1 Samuel 29 in the SBICS

1 Samuel 29 in the SBIDS

1 Samuel 29 in the SBIGS

1 Samuel 29 in the SBIHS

1 Samuel 29 in the SBIIS

1 Samuel 29 in the SBIIS2

1 Samuel 29 in the SBIIS3

1 Samuel 29 in the SBIKS

1 Samuel 29 in the SBIKS2

1 Samuel 29 in the SBIMS

1 Samuel 29 in the SBIOS

1 Samuel 29 in the SBIPS

1 Samuel 29 in the SBISS

1 Samuel 29 in the SBITS

1 Samuel 29 in the SBITS2

1 Samuel 29 in the SBITS3

1 Samuel 29 in the SBITS4

1 Samuel 29 in the SBIUS

1 Samuel 29 in the SBIVS

1 Samuel 29 in the SBT

1 Samuel 29 in the SBT1E

1 Samuel 29 in the SCHL

1 Samuel 29 in the SNT

1 Samuel 29 in the SUSU

1 Samuel 29 in the SUSU2

1 Samuel 29 in the SYNO

1 Samuel 29 in the TBIAOTANT

1 Samuel 29 in the TBT1E

1 Samuel 29 in the TBT1E2

1 Samuel 29 in the TFTIP

1 Samuel 29 in the TFTU

1 Samuel 29 in the TGNTATF3T

1 Samuel 29 in the THAI

1 Samuel 29 in the TNFD

1 Samuel 29 in the TNT

1 Samuel 29 in the TNTIK

1 Samuel 29 in the TNTIL

1 Samuel 29 in the TNTIN

1 Samuel 29 in the TNTIP

1 Samuel 29 in the TNTIZ

1 Samuel 29 in the TOMA

1 Samuel 29 in the TTENT

1 Samuel 29 in the UBG

1 Samuel 29 in the UGV

1 Samuel 29 in the UGV2

1 Samuel 29 in the UGV3

1 Samuel 29 in the VBL

1 Samuel 29 in the VDCC

1 Samuel 29 in the YALU

1 Samuel 29 in the YAPE

1 Samuel 29 in the YBVTP

1 Samuel 29 in the ZBP