Leviticus 2 (IRVM2)

1 “‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാട് നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം. 2 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. 3 എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം. 4 “‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കണം. 5 നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കണം. 6 അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അത് ഭോജനയാഗം. 7 നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കണം. 8 ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അത് പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം. 9 പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം. 10 ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. 11 നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്. 12 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്. 13 നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം. 14 “‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം. 15 അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം. 16 ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.

In Other Versions

Leviticus 2 in the ANGEFD

Leviticus 2 in the ANTPNG2D

Leviticus 2 in the AS21

Leviticus 2 in the BAGH

Leviticus 2 in the BBPNG

Leviticus 2 in the BBT1E

Leviticus 2 in the BDS

Leviticus 2 in the BEV

Leviticus 2 in the BHAD

Leviticus 2 in the BIB

Leviticus 2 in the BLPT

Leviticus 2 in the BNT

Leviticus 2 in the BNTABOOT

Leviticus 2 in the BNTLV

Leviticus 2 in the BOATCB

Leviticus 2 in the BOATCB2

Leviticus 2 in the BOBCV

Leviticus 2 in the BOCNT

Leviticus 2 in the BOECS

Leviticus 2 in the BOGWICC

Leviticus 2 in the BOHCB

Leviticus 2 in the BOHCV

Leviticus 2 in the BOHLNT

Leviticus 2 in the BOHNTLTAL

Leviticus 2 in the BOICB

Leviticus 2 in the BOILNTAP

Leviticus 2 in the BOITCV

Leviticus 2 in the BOKCV

Leviticus 2 in the BOKCV2

Leviticus 2 in the BOKHWOG

Leviticus 2 in the BOKSSV

Leviticus 2 in the BOLCB

Leviticus 2 in the BOLCB2

Leviticus 2 in the BOMCV

Leviticus 2 in the BONAV

Leviticus 2 in the BONCB

Leviticus 2 in the BONLT

Leviticus 2 in the BONUT2

Leviticus 2 in the BOPLNT

Leviticus 2 in the BOSCB

Leviticus 2 in the BOSNC

Leviticus 2 in the BOTLNT

Leviticus 2 in the BOVCB

Leviticus 2 in the BOYCB

Leviticus 2 in the BPBB

Leviticus 2 in the BPH

Leviticus 2 in the BSB

Leviticus 2 in the CCB

Leviticus 2 in the CUV

Leviticus 2 in the CUVS

Leviticus 2 in the DBT

Leviticus 2 in the DGDNT

Leviticus 2 in the DHNT

Leviticus 2 in the DNT

Leviticus 2 in the ELBE

Leviticus 2 in the EMTV

Leviticus 2 in the ESV

Leviticus 2 in the FBV

Leviticus 2 in the FEB

Leviticus 2 in the GGMNT

Leviticus 2 in the GNT

Leviticus 2 in the HARY

Leviticus 2 in the HNT

Leviticus 2 in the IRVA

Leviticus 2 in the IRVB

Leviticus 2 in the IRVG

Leviticus 2 in the IRVH

Leviticus 2 in the IRVK

Leviticus 2 in the IRVM

Leviticus 2 in the IRVO

Leviticus 2 in the IRVP

Leviticus 2 in the IRVT

Leviticus 2 in the IRVT2

Leviticus 2 in the IRVU

Leviticus 2 in the ISVN

Leviticus 2 in the JSNT

Leviticus 2 in the KAPI

Leviticus 2 in the KBT1ETNIK

Leviticus 2 in the KBV

Leviticus 2 in the KJV

Leviticus 2 in the KNFD

Leviticus 2 in the LBA

Leviticus 2 in the LBLA

Leviticus 2 in the LNT

Leviticus 2 in the LSV

Leviticus 2 in the MAAL

Leviticus 2 in the MBV

Leviticus 2 in the MBV2

Leviticus 2 in the MHNT

Leviticus 2 in the MKNFD

Leviticus 2 in the MNG

Leviticus 2 in the MNT

Leviticus 2 in the MNT2

Leviticus 2 in the MRS1T

Leviticus 2 in the NAA

Leviticus 2 in the NASB

Leviticus 2 in the NBLA

Leviticus 2 in the NBS

Leviticus 2 in the NBVTP

Leviticus 2 in the NET2

Leviticus 2 in the NIV11

Leviticus 2 in the NNT

Leviticus 2 in the NNT2

Leviticus 2 in the NNT3

Leviticus 2 in the PDDPT

Leviticus 2 in the PFNT

Leviticus 2 in the RMNT

Leviticus 2 in the SBIAS

Leviticus 2 in the SBIBS

Leviticus 2 in the SBIBS2

Leviticus 2 in the SBICS

Leviticus 2 in the SBIDS

Leviticus 2 in the SBIGS

Leviticus 2 in the SBIHS

Leviticus 2 in the SBIIS

Leviticus 2 in the SBIIS2

Leviticus 2 in the SBIIS3

Leviticus 2 in the SBIKS

Leviticus 2 in the SBIKS2

Leviticus 2 in the SBIMS

Leviticus 2 in the SBIOS

Leviticus 2 in the SBIPS

Leviticus 2 in the SBISS

Leviticus 2 in the SBITS

Leviticus 2 in the SBITS2

Leviticus 2 in the SBITS3

Leviticus 2 in the SBITS4

Leviticus 2 in the SBIUS

Leviticus 2 in the SBIVS

Leviticus 2 in the SBT

Leviticus 2 in the SBT1E

Leviticus 2 in the SCHL

Leviticus 2 in the SNT

Leviticus 2 in the SUSU

Leviticus 2 in the SUSU2

Leviticus 2 in the SYNO

Leviticus 2 in the TBIAOTANT

Leviticus 2 in the TBT1E

Leviticus 2 in the TBT1E2

Leviticus 2 in the TFTIP

Leviticus 2 in the TFTU

Leviticus 2 in the TGNTATF3T

Leviticus 2 in the THAI

Leviticus 2 in the TNFD

Leviticus 2 in the TNT

Leviticus 2 in the TNTIK

Leviticus 2 in the TNTIL

Leviticus 2 in the TNTIN

Leviticus 2 in the TNTIP

Leviticus 2 in the TNTIZ

Leviticus 2 in the TOMA

Leviticus 2 in the TTENT

Leviticus 2 in the UBG

Leviticus 2 in the UGV

Leviticus 2 in the UGV2

Leviticus 2 in the UGV3

Leviticus 2 in the VBL

Leviticus 2 in the VDCC

Leviticus 2 in the YALU

Leviticus 2 in the YAPE

Leviticus 2 in the YBVTP

Leviticus 2 in the ZBP