Psalms 33 (IRVM2)

1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. 2 കിന്നരം കൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ. 3 കർത്താവിന് പുതിയ പാട്ടുപാടുവിൻ;ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. 4 യഹോവയുടെ വചനം നേരുള്ളത്;കർത്താവിന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്. 5 കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. 6 യഹോവയുടെ വചനത്താൽ ആകാശവുംഅവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; 7 കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. 8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ. 9 കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. 10 യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു;വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. 11 യഹോവയുടെ ആലോചന ശാശ്വതമായുംഅവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. 12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളുംഅവിടുന്ന് തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. 14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. 15 കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു. 16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. 17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു;തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല. 18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലുംതന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനുംക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. 20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു. 21 കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽനമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. 22 യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെഅങ്ങയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

In Other Versions

Psalms 33 in the ANGEFD

Psalms 33 in the ANTPNG2D

Psalms 33 in the AS21

Psalms 33 in the BAGH

Psalms 33 in the BBPNG

Psalms 33 in the BBT1E

Psalms 33 in the BDS

Psalms 33 in the BEV

Psalms 33 in the BHAD

Psalms 33 in the BIB

Psalms 33 in the BLPT

Psalms 33 in the BNT

Psalms 33 in the BNTABOOT

Psalms 33 in the BNTLV

Psalms 33 in the BOATCB

Psalms 33 in the BOATCB2

Psalms 33 in the BOBCV

Psalms 33 in the BOCNT

Psalms 33 in the BOECS

Psalms 33 in the BOGWICC

Psalms 33 in the BOHCB

Psalms 33 in the BOHCV

Psalms 33 in the BOHLNT

Psalms 33 in the BOHNTLTAL

Psalms 33 in the BOICB

Psalms 33 in the BOILNTAP

Psalms 33 in the BOITCV

Psalms 33 in the BOKCV

Psalms 33 in the BOKCV2

Psalms 33 in the BOKHWOG

Psalms 33 in the BOKSSV

Psalms 33 in the BOLCB

Psalms 33 in the BOLCB2

Psalms 33 in the BOMCV

Psalms 33 in the BONAV

Psalms 33 in the BONCB

Psalms 33 in the BONLT

Psalms 33 in the BONUT2

Psalms 33 in the BOPLNT

Psalms 33 in the BOSCB

Psalms 33 in the BOSNC

Psalms 33 in the BOTLNT

Psalms 33 in the BOVCB

Psalms 33 in the BOYCB

Psalms 33 in the BPBB

Psalms 33 in the BPH

Psalms 33 in the BSB

Psalms 33 in the CCB

Psalms 33 in the CUV

Psalms 33 in the CUVS

Psalms 33 in the DBT

Psalms 33 in the DGDNT

Psalms 33 in the DHNT

Psalms 33 in the DNT

Psalms 33 in the ELBE

Psalms 33 in the EMTV

Psalms 33 in the ESV

Psalms 33 in the FBV

Psalms 33 in the FEB

Psalms 33 in the GGMNT

Psalms 33 in the GNT

Psalms 33 in the HARY

Psalms 33 in the HNT

Psalms 33 in the IRVA

Psalms 33 in the IRVB

Psalms 33 in the IRVG

Psalms 33 in the IRVH

Psalms 33 in the IRVK

Psalms 33 in the IRVM

Psalms 33 in the IRVO

Psalms 33 in the IRVP

Psalms 33 in the IRVT

Psalms 33 in the IRVT2

Psalms 33 in the IRVU

Psalms 33 in the ISVN

Psalms 33 in the JSNT

Psalms 33 in the KAPI

Psalms 33 in the KBT1ETNIK

Psalms 33 in the KBV

Psalms 33 in the KJV

Psalms 33 in the KNFD

Psalms 33 in the LBA

Psalms 33 in the LBLA

Psalms 33 in the LNT

Psalms 33 in the LSV

Psalms 33 in the MAAL

Psalms 33 in the MBV

Psalms 33 in the MBV2

Psalms 33 in the MHNT

Psalms 33 in the MKNFD

Psalms 33 in the MNG

Psalms 33 in the MNT

Psalms 33 in the MNT2

Psalms 33 in the MRS1T

Psalms 33 in the NAA

Psalms 33 in the NASB

Psalms 33 in the NBLA

Psalms 33 in the NBS

Psalms 33 in the NBVTP

Psalms 33 in the NET2

Psalms 33 in the NIV11

Psalms 33 in the NNT

Psalms 33 in the NNT2

Psalms 33 in the NNT3

Psalms 33 in the PDDPT

Psalms 33 in the PFNT

Psalms 33 in the RMNT

Psalms 33 in the SBIAS

Psalms 33 in the SBIBS

Psalms 33 in the SBIBS2

Psalms 33 in the SBICS

Psalms 33 in the SBIDS

Psalms 33 in the SBIGS

Psalms 33 in the SBIHS

Psalms 33 in the SBIIS

Psalms 33 in the SBIIS2

Psalms 33 in the SBIIS3

Psalms 33 in the SBIKS

Psalms 33 in the SBIKS2

Psalms 33 in the SBIMS

Psalms 33 in the SBIOS

Psalms 33 in the SBIPS

Psalms 33 in the SBISS

Psalms 33 in the SBITS

Psalms 33 in the SBITS2

Psalms 33 in the SBITS3

Psalms 33 in the SBITS4

Psalms 33 in the SBIUS

Psalms 33 in the SBIVS

Psalms 33 in the SBT

Psalms 33 in the SBT1E

Psalms 33 in the SCHL

Psalms 33 in the SNT

Psalms 33 in the SUSU

Psalms 33 in the SUSU2

Psalms 33 in the SYNO

Psalms 33 in the TBIAOTANT

Psalms 33 in the TBT1E

Psalms 33 in the TBT1E2

Psalms 33 in the TFTIP

Psalms 33 in the TFTU

Psalms 33 in the TGNTATF3T

Psalms 33 in the THAI

Psalms 33 in the TNFD

Psalms 33 in the TNT

Psalms 33 in the TNTIK

Psalms 33 in the TNTIL

Psalms 33 in the TNTIN

Psalms 33 in the TNTIP

Psalms 33 in the TNTIZ

Psalms 33 in the TOMA

Psalms 33 in the TTENT

Psalms 33 in the UBG

Psalms 33 in the UGV

Psalms 33 in the UGV2

Psalms 33 in the UGV3

Psalms 33 in the VBL

Psalms 33 in the VDCC

Psalms 33 in the YALU

Psalms 33 in the YAPE

Psalms 33 in the YBVTP

Psalms 33 in the ZBP