Song of Songs 2 (IRVM2)
1 ഞാൻ ശാരോനിലെ പനിനീർപുഷ്പവുംതാഴ്വരകളിലെ താമരപ്പൂവും ആകുന്നു. 2 മുള്ളുകളുടെ ഇടയിൽ താമരപോലെകന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. 3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെയൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു;അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. 4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 5 ഞാൻ പ്രേമവിവശയായിരിക്കുകയാൽമുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ;നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. 6 അവന്റെ ഇടംകൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ;അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ. 7 യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,പ്രേമത്തിന് ഇഷ്ടമാകുവോളംഅതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. 8 അതാ, എന്റെ പ്രിയന്റെ സ്വരം!അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. 9 എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു;അവൻ കിളിവാതിലിലൂടെ നോക്കുന്നു;അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. 10 എന്റെ പ്രിയൻ എന്നോട് പറഞ്ഞത്:“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. 11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13 അത്തിക്കായ്കൾ പഴുക്കുന്നു;മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു;എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. 14 പാറയുടെ പിളർപ്പിലും പർവ്വതച്ചരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,ഞാൻ നിന്റെ മുഖം ഒന്ന് കാണട്ടെ;നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ;നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. 15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽമുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. 17 വെയിലാറി, നിഴൽ കാണാതെയാകുവോളം,എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.
In Other Versions
Song of Songs 2 in the ANGEFD
Song of Songs 2 in the ANTPNG2D
Song of Songs 2 in the AS21
Song of Songs 2 in the BAGH
Song of Songs 2 in the BBPNG
Song of Songs 2 in the BBT1E
Song of Songs 2 in the BDS
Song of Songs 2 in the BEV
Song of Songs 2 in the BHAD
Song of Songs 2 in the BIB
Song of Songs 2 in the BLPT
Song of Songs 2 in the BNT
Song of Songs 2 in the BNTABOOT
Song of Songs 2 in the BNTLV
Song of Songs 2 in the BOATCB
Song of Songs 2 in the BOATCB2
Song of Songs 2 in the BOBCV
Song of Songs 2 in the BOCNT
Song of Songs 2 in the BOECS
Song of Songs 2 in the BOGWICC
Song of Songs 2 in the BOHCB
Song of Songs 2 in the BOHCV
Song of Songs 2 in the BOHLNT
Song of Songs 2 in the BOHNTLTAL
Song of Songs 2 in the BOICB
Song of Songs 2 in the BOILNTAP
Song of Songs 2 in the BOITCV
Song of Songs 2 in the BOKCV
Song of Songs 2 in the BOKCV2
Song of Songs 2 in the BOKHWOG
Song of Songs 2 in the BOKSSV
Song of Songs 2 in the BOLCB
Song of Songs 2 in the BOLCB2
Song of Songs 2 in the BOMCV
Song of Songs 2 in the BONAV
Song of Songs 2 in the BONCB
Song of Songs 2 in the BONLT
Song of Songs 2 in the BONUT2
Song of Songs 2 in the BOPLNT
Song of Songs 2 in the BOSCB
Song of Songs 2 in the BOSNC
Song of Songs 2 in the BOTLNT
Song of Songs 2 in the BOVCB
Song of Songs 2 in the BOYCB
Song of Songs 2 in the BPBB
Song of Songs 2 in the BPH
Song of Songs 2 in the BSB
Song of Songs 2 in the CCB
Song of Songs 2 in the CUV
Song of Songs 2 in the CUVS
Song of Songs 2 in the DBT
Song of Songs 2 in the DGDNT
Song of Songs 2 in the DHNT
Song of Songs 2 in the DNT
Song of Songs 2 in the ELBE
Song of Songs 2 in the EMTV
Song of Songs 2 in the ESV
Song of Songs 2 in the FBV
Song of Songs 2 in the FEB
Song of Songs 2 in the GGMNT
Song of Songs 2 in the GNT
Song of Songs 2 in the HARY
Song of Songs 2 in the HNT
Song of Songs 2 in the IRVA
Song of Songs 2 in the IRVB
Song of Songs 2 in the IRVG
Song of Songs 2 in the IRVH
Song of Songs 2 in the IRVK
Song of Songs 2 in the IRVM
Song of Songs 2 in the IRVO
Song of Songs 2 in the IRVP
Song of Songs 2 in the IRVT
Song of Songs 2 in the IRVT2
Song of Songs 2 in the IRVU
Song of Songs 2 in the ISVN
Song of Songs 2 in the JSNT
Song of Songs 2 in the KAPI
Song of Songs 2 in the KBT1ETNIK
Song of Songs 2 in the KBV
Song of Songs 2 in the KJV
Song of Songs 2 in the KNFD
Song of Songs 2 in the LBA
Song of Songs 2 in the LBLA
Song of Songs 2 in the LNT
Song of Songs 2 in the LSV
Song of Songs 2 in the MAAL
Song of Songs 2 in the MBV
Song of Songs 2 in the MBV2
Song of Songs 2 in the MHNT
Song of Songs 2 in the MKNFD
Song of Songs 2 in the MNG
Song of Songs 2 in the MNT
Song of Songs 2 in the MNT2
Song of Songs 2 in the MRS1T
Song of Songs 2 in the NAA
Song of Songs 2 in the NASB
Song of Songs 2 in the NBLA
Song of Songs 2 in the NBS
Song of Songs 2 in the NBVTP
Song of Songs 2 in the NET2
Song of Songs 2 in the NIV11
Song of Songs 2 in the NNT
Song of Songs 2 in the NNT2
Song of Songs 2 in the NNT3
Song of Songs 2 in the PDDPT
Song of Songs 2 in the PFNT
Song of Songs 2 in the RMNT
Song of Songs 2 in the SBIAS
Song of Songs 2 in the SBIBS
Song of Songs 2 in the SBIBS2
Song of Songs 2 in the SBICS
Song of Songs 2 in the SBIDS
Song of Songs 2 in the SBIGS
Song of Songs 2 in the SBIHS
Song of Songs 2 in the SBIIS
Song of Songs 2 in the SBIIS2
Song of Songs 2 in the SBIIS3
Song of Songs 2 in the SBIKS
Song of Songs 2 in the SBIKS2
Song of Songs 2 in the SBIMS
Song of Songs 2 in the SBIOS
Song of Songs 2 in the SBIPS
Song of Songs 2 in the SBISS
Song of Songs 2 in the SBITS
Song of Songs 2 in the SBITS2
Song of Songs 2 in the SBITS3
Song of Songs 2 in the SBITS4
Song of Songs 2 in the SBIUS
Song of Songs 2 in the SBIVS
Song of Songs 2 in the SBT
Song of Songs 2 in the SBT1E
Song of Songs 2 in the SCHL
Song of Songs 2 in the SNT
Song of Songs 2 in the SUSU
Song of Songs 2 in the SUSU2
Song of Songs 2 in the SYNO
Song of Songs 2 in the TBIAOTANT
Song of Songs 2 in the TBT1E
Song of Songs 2 in the TBT1E2
Song of Songs 2 in the TFTIP
Song of Songs 2 in the TFTU
Song of Songs 2 in the TGNTATF3T
Song of Songs 2 in the THAI
Song of Songs 2 in the TNFD
Song of Songs 2 in the TNT
Song of Songs 2 in the TNTIK
Song of Songs 2 in the TNTIL
Song of Songs 2 in the TNTIN
Song of Songs 2 in the TNTIP
Song of Songs 2 in the TNTIZ
Song of Songs 2 in the TOMA
Song of Songs 2 in the TTENT
Song of Songs 2 in the UBG
Song of Songs 2 in the UGV
Song of Songs 2 in the UGV2
Song of Songs 2 in the UGV3
Song of Songs 2 in the VBL
Song of Songs 2 in the VDCC
Song of Songs 2 in the YALU
Song of Songs 2 in the YAPE
Song of Songs 2 in the YBVTP
Song of Songs 2 in the ZBP