Ezekiel 2 (BOMCV)

1 അതിനുശേഷം അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കേണ്ടതിന് എഴുന്നേറ്റു നിന്റെ കാലിൽ നിവർന്നുനിൽക്കുക” എന്നു പറഞ്ഞു. 2 അവിടന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ എഴുന്നേൽപ്പിച്ചു കാലിൽ നിൽക്കുമാറാക്കി, അവിടന്ന് എന്നോടു സംസാരിക്കുന്നതും ഞാൻ കേട്ടു. 3 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ച മത്സരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെയും എന്നോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. 4 കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം. 5 അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ, അവർ മത്സരികളായ ഒരു ജനതയാണല്ലോ. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നെങ്കിലും അവർ അറിയും. 6 നീയോ മനുഷ്യപുത്രാ, അവരെയോ അവരുടെ വാക്കുകളോ ഭയപ്പെടരുത്. മുള്ളുകളും മുൾച്ചെടികളും നിനക്കുചുറ്റും ഉണ്ടായിരുന്നാലും തേളുകളുടെ മധ്യേ നിനക്കു വസിക്കേണ്ടിവന്നാലും ഭയപ്പെടരുത്. അവർ മത്സരഗൃഹമല്ലോ; അവരുടെ വാക്കുകൾ കേട്ടു ഭ്രമിക്കുകയും ചെയ്യരുത്. 7 അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വചനങ്ങൾ നീ അവരോടു സംസാരിക്കണം, കാരണം അവർ മത്സരഗൃഹമാണല്ലോ! 8 നീയോ മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുകൊൾക. മത്സരമുള്ള ആ ജനത്തെപ്പോലെ നീ മത്സരിയായിരിക്കരുത്. ഞാൻ നിനക്കു തരുന്നത് നീ വായ് തുറന്നു ഭക്ഷിക്കുക.” 9 അപ്പോൾ ഞാൻ നോക്കി; ഒരു കൈ എങ്കലേക്കു നീട്ടിയിരുന്നു; അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു. 10 അവിടന്ന് അത് എന്റെമുമ്പിൽ വിടർത്തി. അതിൽ ഇരുപുറവും വിലാപവും സങ്കടവും കഷ്ടതയും എഴുതിയിരുന്നു.

In Other Versions

Ezekiel 2 in the ANGEFD

Ezekiel 2 in the ANTPNG2D

Ezekiel 2 in the AS21

Ezekiel 2 in the BAGH

Ezekiel 2 in the BBPNG

Ezekiel 2 in the BBT1E

Ezekiel 2 in the BDS

Ezekiel 2 in the BEV

Ezekiel 2 in the BHAD

Ezekiel 2 in the BIB

Ezekiel 2 in the BLPT

Ezekiel 2 in the BNT

Ezekiel 2 in the BNTABOOT

Ezekiel 2 in the BNTLV

Ezekiel 2 in the BOATCB

Ezekiel 2 in the BOATCB2

Ezekiel 2 in the BOBCV

Ezekiel 2 in the BOCNT

Ezekiel 2 in the BOECS

Ezekiel 2 in the BOGWICC

Ezekiel 2 in the BOHCB

Ezekiel 2 in the BOHCV

Ezekiel 2 in the BOHLNT

Ezekiel 2 in the BOHNTLTAL

Ezekiel 2 in the BOICB

Ezekiel 2 in the BOILNTAP

Ezekiel 2 in the BOITCV

Ezekiel 2 in the BOKCV

Ezekiel 2 in the BOKCV2

Ezekiel 2 in the BOKHWOG

Ezekiel 2 in the BOKSSV

Ezekiel 2 in the BOLCB

Ezekiel 2 in the BOLCB2

Ezekiel 2 in the BONAV

Ezekiel 2 in the BONCB

Ezekiel 2 in the BONLT

Ezekiel 2 in the BONUT2

Ezekiel 2 in the BOPLNT

Ezekiel 2 in the BOSCB

Ezekiel 2 in the BOSNC

Ezekiel 2 in the BOTLNT

Ezekiel 2 in the BOVCB

Ezekiel 2 in the BOYCB

Ezekiel 2 in the BPBB

Ezekiel 2 in the BPH

Ezekiel 2 in the BSB

Ezekiel 2 in the CCB

Ezekiel 2 in the CUV

Ezekiel 2 in the CUVS

Ezekiel 2 in the DBT

Ezekiel 2 in the DGDNT

Ezekiel 2 in the DHNT

Ezekiel 2 in the DNT

Ezekiel 2 in the ELBE

Ezekiel 2 in the EMTV

Ezekiel 2 in the ESV

Ezekiel 2 in the FBV

Ezekiel 2 in the FEB

Ezekiel 2 in the GGMNT

Ezekiel 2 in the GNT

Ezekiel 2 in the HARY

Ezekiel 2 in the HNT

Ezekiel 2 in the IRVA

Ezekiel 2 in the IRVB

Ezekiel 2 in the IRVG

Ezekiel 2 in the IRVH

Ezekiel 2 in the IRVK

Ezekiel 2 in the IRVM

Ezekiel 2 in the IRVM2

Ezekiel 2 in the IRVO

Ezekiel 2 in the IRVP

Ezekiel 2 in the IRVT

Ezekiel 2 in the IRVT2

Ezekiel 2 in the IRVU

Ezekiel 2 in the ISVN

Ezekiel 2 in the JSNT

Ezekiel 2 in the KAPI

Ezekiel 2 in the KBT1ETNIK

Ezekiel 2 in the KBV

Ezekiel 2 in the KJV

Ezekiel 2 in the KNFD

Ezekiel 2 in the LBA

Ezekiel 2 in the LBLA

Ezekiel 2 in the LNT

Ezekiel 2 in the LSV

Ezekiel 2 in the MAAL

Ezekiel 2 in the MBV

Ezekiel 2 in the MBV2

Ezekiel 2 in the MHNT

Ezekiel 2 in the MKNFD

Ezekiel 2 in the MNG

Ezekiel 2 in the MNT

Ezekiel 2 in the MNT2

Ezekiel 2 in the MRS1T

Ezekiel 2 in the NAA

Ezekiel 2 in the NASB

Ezekiel 2 in the NBLA

Ezekiel 2 in the NBS

Ezekiel 2 in the NBVTP

Ezekiel 2 in the NET2

Ezekiel 2 in the NIV11

Ezekiel 2 in the NNT

Ezekiel 2 in the NNT2

Ezekiel 2 in the NNT3

Ezekiel 2 in the PDDPT

Ezekiel 2 in the PFNT

Ezekiel 2 in the RMNT

Ezekiel 2 in the SBIAS

Ezekiel 2 in the SBIBS

Ezekiel 2 in the SBIBS2

Ezekiel 2 in the SBICS

Ezekiel 2 in the SBIDS

Ezekiel 2 in the SBIGS

Ezekiel 2 in the SBIHS

Ezekiel 2 in the SBIIS

Ezekiel 2 in the SBIIS2

Ezekiel 2 in the SBIIS3

Ezekiel 2 in the SBIKS

Ezekiel 2 in the SBIKS2

Ezekiel 2 in the SBIMS

Ezekiel 2 in the SBIOS

Ezekiel 2 in the SBIPS

Ezekiel 2 in the SBISS

Ezekiel 2 in the SBITS

Ezekiel 2 in the SBITS2

Ezekiel 2 in the SBITS3

Ezekiel 2 in the SBITS4

Ezekiel 2 in the SBIUS

Ezekiel 2 in the SBIVS

Ezekiel 2 in the SBT

Ezekiel 2 in the SBT1E

Ezekiel 2 in the SCHL

Ezekiel 2 in the SNT

Ezekiel 2 in the SUSU

Ezekiel 2 in the SUSU2

Ezekiel 2 in the SYNO

Ezekiel 2 in the TBIAOTANT

Ezekiel 2 in the TBT1E

Ezekiel 2 in the TBT1E2

Ezekiel 2 in the TFTIP

Ezekiel 2 in the TFTU

Ezekiel 2 in the TGNTATF3T

Ezekiel 2 in the THAI

Ezekiel 2 in the TNFD

Ezekiel 2 in the TNT

Ezekiel 2 in the TNTIK

Ezekiel 2 in the TNTIL

Ezekiel 2 in the TNTIN

Ezekiel 2 in the TNTIP

Ezekiel 2 in the TNTIZ

Ezekiel 2 in the TOMA

Ezekiel 2 in the TTENT

Ezekiel 2 in the UBG

Ezekiel 2 in the UGV

Ezekiel 2 in the UGV2

Ezekiel 2 in the UGV3

Ezekiel 2 in the VBL

Ezekiel 2 in the VDCC

Ezekiel 2 in the YALU

Ezekiel 2 in the YAPE

Ezekiel 2 in the YBVTP

Ezekiel 2 in the ZBP