Job 11 (BOMCV)
1 അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു: 2 “ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ?ഈ വിടുവായൻ കുറ്റവിമുക്തനാകുമോ? 3 നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ?നീ പരിഹസിക്കുമ്പോൾ ആരും നിന്നെ ശകാരിക്കാതിരിക്കുമെന്നാണോ? 4 ‘എന്റെ ഉപദേശം കുറ്റമറ്റതുംദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ നിർമലനും ആകുന്നു,’ എന്നു നീ പറഞ്ഞല്ലോ. 5 എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ,അവിടത്തെ അധരങ്ങൾ നിനക്കെതിരേയും 6 ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു;കാരണം യഥാർഥ ജ്ഞാനത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ.നിന്റെ ചില പാപങ്ങൾ ദൈവം മറന്നിരിക്കുന്നു എന്നുതുകൂടെ നീ അറിയുക. 7 “ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ?സർവശക്തന്റെ അതിരുകൾ നിനക്കു നിർണയിക്കാൻ കഴിയുമോ? 8 അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും?അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും? 9 അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതുംസമുദ്രത്തെക്കാൾ വിശാലവും ആകുന്നു. 10 “അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയുംന്യായവിസ്താരത്തിനായി ഒരുമിച്ചുകൂട്ടുകയും ചെയ്താൽ ആർക്ക് അവിടത്തെ എതിർക്കാൻ കഴിയും? 11 അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു;അധർമം കണ്ടാൽ അവിടന്ന് അതു ഗൗനിക്കുകയില്ലേ? 12 ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യംഒരു അവിവേകി ബുദ്ധിമാനായിത്തീരുന്നതിലാണ്. 13 “നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ,നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ, 14 നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ,ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ, 15 നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും;നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല. 16 നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം,ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും. 17 നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും,അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും. 18 അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും;നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും. 19 നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല,പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും. 20 ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും,അവർക്കു രക്ഷാമാർഗം ഉണ്ടാകുകയില്ല;അന്ത്യശ്വാസംവലിക്കുകയായിരിക്കും അവരുടെ പ്രത്യാശ.”
In Other Versions
Job 11 in the ANGEFD
Job 11 in the ANTPNG2D
Job 11 in the AS21
Job 11 in the BAGH
Job 11 in the BBPNG
Job 11 in the BBT1E
Job 11 in the BDS
Job 11 in the BEV
Job 11 in the BHAD
Job 11 in the BIB
Job 11 in the BLPT
Job 11 in the BNT
Job 11 in the BNTABOOT
Job 11 in the BNTLV
Job 11 in the BOATCB
Job 11 in the BOATCB2
Job 11 in the BOBCV
Job 11 in the BOCNT
Job 11 in the BOECS
Job 11 in the BOGWICC
Job 11 in the BOHCB
Job 11 in the BOHCV
Job 11 in the BOHLNT
Job 11 in the BOHNTLTAL
Job 11 in the BOICB
Job 11 in the BOILNTAP
Job 11 in the BOITCV
Job 11 in the BOKCV
Job 11 in the BOKCV2
Job 11 in the BOKHWOG
Job 11 in the BOKSSV
Job 11 in the BOLCB
Job 11 in the BOLCB2
Job 11 in the BONAV
Job 11 in the BONCB
Job 11 in the BONLT
Job 11 in the BONUT2
Job 11 in the BOPLNT
Job 11 in the BOSCB
Job 11 in the BOSNC
Job 11 in the BOTLNT
Job 11 in the BOVCB
Job 11 in the BOYCB
Job 11 in the BPBB
Job 11 in the BPH
Job 11 in the BSB
Job 11 in the CCB
Job 11 in the CUV
Job 11 in the CUVS
Job 11 in the DBT
Job 11 in the DGDNT
Job 11 in the DHNT
Job 11 in the DNT
Job 11 in the ELBE
Job 11 in the EMTV
Job 11 in the ESV
Job 11 in the FBV
Job 11 in the FEB
Job 11 in the GGMNT
Job 11 in the GNT
Job 11 in the HARY
Job 11 in the HNT
Job 11 in the IRVA
Job 11 in the IRVB
Job 11 in the IRVG
Job 11 in the IRVH
Job 11 in the IRVK
Job 11 in the IRVM
Job 11 in the IRVM2
Job 11 in the IRVO
Job 11 in the IRVP
Job 11 in the IRVT
Job 11 in the IRVT2
Job 11 in the IRVU
Job 11 in the ISVN
Job 11 in the JSNT
Job 11 in the KAPI
Job 11 in the KBT1ETNIK
Job 11 in the KBV
Job 11 in the KJV
Job 11 in the KNFD
Job 11 in the LBA
Job 11 in the LBLA
Job 11 in the LNT
Job 11 in the LSV
Job 11 in the MAAL
Job 11 in the MBV
Job 11 in the MBV2
Job 11 in the MHNT
Job 11 in the MKNFD
Job 11 in the MNG
Job 11 in the MNT
Job 11 in the MNT2
Job 11 in the MRS1T
Job 11 in the NAA
Job 11 in the NASB
Job 11 in the NBLA
Job 11 in the NBS
Job 11 in the NBVTP
Job 11 in the NET2
Job 11 in the NIV11
Job 11 in the NNT
Job 11 in the NNT2
Job 11 in the NNT3
Job 11 in the PDDPT
Job 11 in the PFNT
Job 11 in the RMNT
Job 11 in the SBIAS
Job 11 in the SBIBS
Job 11 in the SBIBS2
Job 11 in the SBICS
Job 11 in the SBIDS
Job 11 in the SBIGS
Job 11 in the SBIHS
Job 11 in the SBIIS
Job 11 in the SBIIS2
Job 11 in the SBIIS3
Job 11 in the SBIKS
Job 11 in the SBIKS2
Job 11 in the SBIMS
Job 11 in the SBIOS
Job 11 in the SBIPS
Job 11 in the SBISS
Job 11 in the SBITS
Job 11 in the SBITS2
Job 11 in the SBITS3
Job 11 in the SBITS4
Job 11 in the SBIUS
Job 11 in the SBIVS
Job 11 in the SBT
Job 11 in the SBT1E
Job 11 in the SCHL
Job 11 in the SNT
Job 11 in the SUSU
Job 11 in the SUSU2
Job 11 in the SYNO
Job 11 in the TBIAOTANT
Job 11 in the TBT1E
Job 11 in the TBT1E2
Job 11 in the TFTIP
Job 11 in the TFTU
Job 11 in the TGNTATF3T
Job 11 in the THAI
Job 11 in the TNFD
Job 11 in the TNT
Job 11 in the TNTIK
Job 11 in the TNTIL
Job 11 in the TNTIN
Job 11 in the TNTIP
Job 11 in the TNTIZ
Job 11 in the TOMA
Job 11 in the TTENT
Job 11 in the UBG
Job 11 in the UGV
Job 11 in the UGV2
Job 11 in the UGV3
Job 11 in the VBL
Job 11 in the VDCC
Job 11 in the YALU
Job 11 in the YAPE
Job 11 in the YBVTP
Job 11 in the ZBP