1 Chronicles 20 (IRVM2)

1 അടുത്ത വർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബയെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ച് നശിപ്പിച്ചു. 2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്ത് പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അത് ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽനിന്നു ധാരാളം കൊള്ളയും കൊണ്ടുപോന്നു. 3 അവൻ അവിടുത്തെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈർച്ചവാളും ഇരുമ്പ് പാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്ക് നിയമിച്ചു; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 4 അതിന്‍റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി. 5 പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു. 6 വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറ് വിരൽ വീതവും, ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രഫാക്കു ജനിച്ചവനായിരുന്നു. 7 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു. 8 ഇവർ ഗത്തിൽ രഫാക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.

In Other Versions

1 Chronicles 20 in the ANGEFD

1 Chronicles 20 in the ANTPNG2D

1 Chronicles 20 in the AS21

1 Chronicles 20 in the BAGH

1 Chronicles 20 in the BBPNG

1 Chronicles 20 in the BBT1E

1 Chronicles 20 in the BDS

1 Chronicles 20 in the BEV

1 Chronicles 20 in the BHAD

1 Chronicles 20 in the BIB

1 Chronicles 20 in the BLPT

1 Chronicles 20 in the BNT

1 Chronicles 20 in the BNTABOOT

1 Chronicles 20 in the BNTLV

1 Chronicles 20 in the BOATCB

1 Chronicles 20 in the BOATCB2

1 Chronicles 20 in the BOBCV

1 Chronicles 20 in the BOCNT

1 Chronicles 20 in the BOECS

1 Chronicles 20 in the BOGWICC

1 Chronicles 20 in the BOHCB

1 Chronicles 20 in the BOHCV

1 Chronicles 20 in the BOHLNT

1 Chronicles 20 in the BOHNTLTAL

1 Chronicles 20 in the BOICB

1 Chronicles 20 in the BOILNTAP

1 Chronicles 20 in the BOITCV

1 Chronicles 20 in the BOKCV

1 Chronicles 20 in the BOKCV2

1 Chronicles 20 in the BOKHWOG

1 Chronicles 20 in the BOKSSV

1 Chronicles 20 in the BOLCB

1 Chronicles 20 in the BOLCB2

1 Chronicles 20 in the BOMCV

1 Chronicles 20 in the BONAV

1 Chronicles 20 in the BONCB

1 Chronicles 20 in the BONLT

1 Chronicles 20 in the BONUT2

1 Chronicles 20 in the BOPLNT

1 Chronicles 20 in the BOSCB

1 Chronicles 20 in the BOSNC

1 Chronicles 20 in the BOTLNT

1 Chronicles 20 in the BOVCB

1 Chronicles 20 in the BOYCB

1 Chronicles 20 in the BPBB

1 Chronicles 20 in the BPH

1 Chronicles 20 in the BSB

1 Chronicles 20 in the CCB

1 Chronicles 20 in the CUV

1 Chronicles 20 in the CUVS

1 Chronicles 20 in the DBT

1 Chronicles 20 in the DGDNT

1 Chronicles 20 in the DHNT

1 Chronicles 20 in the DNT

1 Chronicles 20 in the ELBE

1 Chronicles 20 in the EMTV

1 Chronicles 20 in the ESV

1 Chronicles 20 in the FBV

1 Chronicles 20 in the FEB

1 Chronicles 20 in the GGMNT

1 Chronicles 20 in the GNT

1 Chronicles 20 in the HARY

1 Chronicles 20 in the HNT

1 Chronicles 20 in the IRVA

1 Chronicles 20 in the IRVB

1 Chronicles 20 in the IRVG

1 Chronicles 20 in the IRVH

1 Chronicles 20 in the IRVK

1 Chronicles 20 in the IRVM

1 Chronicles 20 in the IRVO

1 Chronicles 20 in the IRVP

1 Chronicles 20 in the IRVT

1 Chronicles 20 in the IRVT2

1 Chronicles 20 in the IRVU

1 Chronicles 20 in the ISVN

1 Chronicles 20 in the JSNT

1 Chronicles 20 in the KAPI

1 Chronicles 20 in the KBT1ETNIK

1 Chronicles 20 in the KBV

1 Chronicles 20 in the KJV

1 Chronicles 20 in the KNFD

1 Chronicles 20 in the LBA

1 Chronicles 20 in the LBLA

1 Chronicles 20 in the LNT

1 Chronicles 20 in the LSV

1 Chronicles 20 in the MAAL

1 Chronicles 20 in the MBV

1 Chronicles 20 in the MBV2

1 Chronicles 20 in the MHNT

1 Chronicles 20 in the MKNFD

1 Chronicles 20 in the MNG

1 Chronicles 20 in the MNT

1 Chronicles 20 in the MNT2

1 Chronicles 20 in the MRS1T

1 Chronicles 20 in the NAA

1 Chronicles 20 in the NASB

1 Chronicles 20 in the NBLA

1 Chronicles 20 in the NBS

1 Chronicles 20 in the NBVTP

1 Chronicles 20 in the NET2

1 Chronicles 20 in the NIV11

1 Chronicles 20 in the NNT

1 Chronicles 20 in the NNT2

1 Chronicles 20 in the NNT3

1 Chronicles 20 in the PDDPT

1 Chronicles 20 in the PFNT

1 Chronicles 20 in the RMNT

1 Chronicles 20 in the SBIAS

1 Chronicles 20 in the SBIBS

1 Chronicles 20 in the SBIBS2

1 Chronicles 20 in the SBICS

1 Chronicles 20 in the SBIDS

1 Chronicles 20 in the SBIGS

1 Chronicles 20 in the SBIHS

1 Chronicles 20 in the SBIIS

1 Chronicles 20 in the SBIIS2

1 Chronicles 20 in the SBIIS3

1 Chronicles 20 in the SBIKS

1 Chronicles 20 in the SBIKS2

1 Chronicles 20 in the SBIMS

1 Chronicles 20 in the SBIOS

1 Chronicles 20 in the SBIPS

1 Chronicles 20 in the SBISS

1 Chronicles 20 in the SBITS

1 Chronicles 20 in the SBITS2

1 Chronicles 20 in the SBITS3

1 Chronicles 20 in the SBITS4

1 Chronicles 20 in the SBIUS

1 Chronicles 20 in the SBIVS

1 Chronicles 20 in the SBT

1 Chronicles 20 in the SBT1E

1 Chronicles 20 in the SCHL

1 Chronicles 20 in the SNT

1 Chronicles 20 in the SUSU

1 Chronicles 20 in the SUSU2

1 Chronicles 20 in the SYNO

1 Chronicles 20 in the TBIAOTANT

1 Chronicles 20 in the TBT1E

1 Chronicles 20 in the TBT1E2

1 Chronicles 20 in the TFTIP

1 Chronicles 20 in the TFTU

1 Chronicles 20 in the TGNTATF3T

1 Chronicles 20 in the THAI

1 Chronicles 20 in the TNFD

1 Chronicles 20 in the TNT

1 Chronicles 20 in the TNTIK

1 Chronicles 20 in the TNTIL

1 Chronicles 20 in the TNTIN

1 Chronicles 20 in the TNTIP

1 Chronicles 20 in the TNTIZ

1 Chronicles 20 in the TOMA

1 Chronicles 20 in the TTENT

1 Chronicles 20 in the UBG

1 Chronicles 20 in the UGV

1 Chronicles 20 in the UGV2

1 Chronicles 20 in the UGV3

1 Chronicles 20 in the VBL

1 Chronicles 20 in the VDCC

1 Chronicles 20 in the YALU

1 Chronicles 20 in the YAPE

1 Chronicles 20 in the YBVTP

1 Chronicles 20 in the ZBP