1 Chronicles 3 (IRVM2)

1 ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ: യിസ്രയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ; 2 ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നാലാമൻ; 3 അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമൻ. 4 ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു. 5 യെരൂശലേമിൽവച്ച് അവന് ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, 6 ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ, 7 എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ, 8 എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും. 9 വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു. 10 ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവ്; അവന്റെ മകൻ ആസാ; 11 അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യെഹോരാം; അവന്റെ മകൻ അഹസ്യാവ്; 12 അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവ്; അവന്റെ മകൻ അസര്യാവ്. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്; 13 അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ; 14 അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്. 15 യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം. 16 യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കിയാവ്. 17 യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ, 18 മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്. 19 പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും 20 ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ. 21 ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ. 22 ശെഖന്യാവിന്റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറ് പേർ. 23 നെയര്യാവിന്‍റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ. 24 എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.

In Other Versions

1 Chronicles 3 in the ANGEFD

1 Chronicles 3 in the ANTPNG2D

1 Chronicles 3 in the AS21

1 Chronicles 3 in the BAGH

1 Chronicles 3 in the BBPNG

1 Chronicles 3 in the BBT1E

1 Chronicles 3 in the BDS

1 Chronicles 3 in the BEV

1 Chronicles 3 in the BHAD

1 Chronicles 3 in the BIB

1 Chronicles 3 in the BLPT

1 Chronicles 3 in the BNT

1 Chronicles 3 in the BNTABOOT

1 Chronicles 3 in the BNTLV

1 Chronicles 3 in the BOATCB

1 Chronicles 3 in the BOATCB2

1 Chronicles 3 in the BOBCV

1 Chronicles 3 in the BOCNT

1 Chronicles 3 in the BOECS

1 Chronicles 3 in the BOGWICC

1 Chronicles 3 in the BOHCB

1 Chronicles 3 in the BOHCV

1 Chronicles 3 in the BOHLNT

1 Chronicles 3 in the BOHNTLTAL

1 Chronicles 3 in the BOICB

1 Chronicles 3 in the BOILNTAP

1 Chronicles 3 in the BOITCV

1 Chronicles 3 in the BOKCV

1 Chronicles 3 in the BOKCV2

1 Chronicles 3 in the BOKHWOG

1 Chronicles 3 in the BOKSSV

1 Chronicles 3 in the BOLCB

1 Chronicles 3 in the BOLCB2

1 Chronicles 3 in the BOMCV

1 Chronicles 3 in the BONAV

1 Chronicles 3 in the BONCB

1 Chronicles 3 in the BONLT

1 Chronicles 3 in the BONUT2

1 Chronicles 3 in the BOPLNT

1 Chronicles 3 in the BOSCB

1 Chronicles 3 in the BOSNC

1 Chronicles 3 in the BOTLNT

1 Chronicles 3 in the BOVCB

1 Chronicles 3 in the BOYCB

1 Chronicles 3 in the BPBB

1 Chronicles 3 in the BPH

1 Chronicles 3 in the BSB

1 Chronicles 3 in the CCB

1 Chronicles 3 in the CUV

1 Chronicles 3 in the CUVS

1 Chronicles 3 in the DBT

1 Chronicles 3 in the DGDNT

1 Chronicles 3 in the DHNT

1 Chronicles 3 in the DNT

1 Chronicles 3 in the ELBE

1 Chronicles 3 in the EMTV

1 Chronicles 3 in the ESV

1 Chronicles 3 in the FBV

1 Chronicles 3 in the FEB

1 Chronicles 3 in the GGMNT

1 Chronicles 3 in the GNT

1 Chronicles 3 in the HARY

1 Chronicles 3 in the HNT

1 Chronicles 3 in the IRVA

1 Chronicles 3 in the IRVB

1 Chronicles 3 in the IRVG

1 Chronicles 3 in the IRVH

1 Chronicles 3 in the IRVK

1 Chronicles 3 in the IRVM

1 Chronicles 3 in the IRVO

1 Chronicles 3 in the IRVP

1 Chronicles 3 in the IRVT

1 Chronicles 3 in the IRVT2

1 Chronicles 3 in the IRVU

1 Chronicles 3 in the ISVN

1 Chronicles 3 in the JSNT

1 Chronicles 3 in the KAPI

1 Chronicles 3 in the KBT1ETNIK

1 Chronicles 3 in the KBV

1 Chronicles 3 in the KJV

1 Chronicles 3 in the KNFD

1 Chronicles 3 in the LBA

1 Chronicles 3 in the LBLA

1 Chronicles 3 in the LNT

1 Chronicles 3 in the LSV

1 Chronicles 3 in the MAAL

1 Chronicles 3 in the MBV

1 Chronicles 3 in the MBV2

1 Chronicles 3 in the MHNT

1 Chronicles 3 in the MKNFD

1 Chronicles 3 in the MNG

1 Chronicles 3 in the MNT

1 Chronicles 3 in the MNT2

1 Chronicles 3 in the MRS1T

1 Chronicles 3 in the NAA

1 Chronicles 3 in the NASB

1 Chronicles 3 in the NBLA

1 Chronicles 3 in the NBS

1 Chronicles 3 in the NBVTP

1 Chronicles 3 in the NET2

1 Chronicles 3 in the NIV11

1 Chronicles 3 in the NNT

1 Chronicles 3 in the NNT2

1 Chronicles 3 in the NNT3

1 Chronicles 3 in the PDDPT

1 Chronicles 3 in the PFNT

1 Chronicles 3 in the RMNT

1 Chronicles 3 in the SBIAS

1 Chronicles 3 in the SBIBS

1 Chronicles 3 in the SBIBS2

1 Chronicles 3 in the SBICS

1 Chronicles 3 in the SBIDS

1 Chronicles 3 in the SBIGS

1 Chronicles 3 in the SBIHS

1 Chronicles 3 in the SBIIS

1 Chronicles 3 in the SBIIS2

1 Chronicles 3 in the SBIIS3

1 Chronicles 3 in the SBIKS

1 Chronicles 3 in the SBIKS2

1 Chronicles 3 in the SBIMS

1 Chronicles 3 in the SBIOS

1 Chronicles 3 in the SBIPS

1 Chronicles 3 in the SBISS

1 Chronicles 3 in the SBITS

1 Chronicles 3 in the SBITS2

1 Chronicles 3 in the SBITS3

1 Chronicles 3 in the SBITS4

1 Chronicles 3 in the SBIUS

1 Chronicles 3 in the SBIVS

1 Chronicles 3 in the SBT

1 Chronicles 3 in the SBT1E

1 Chronicles 3 in the SCHL

1 Chronicles 3 in the SNT

1 Chronicles 3 in the SUSU

1 Chronicles 3 in the SUSU2

1 Chronicles 3 in the SYNO

1 Chronicles 3 in the TBIAOTANT

1 Chronicles 3 in the TBT1E

1 Chronicles 3 in the TBT1E2

1 Chronicles 3 in the TFTIP

1 Chronicles 3 in the TFTU

1 Chronicles 3 in the TGNTATF3T

1 Chronicles 3 in the THAI

1 Chronicles 3 in the TNFD

1 Chronicles 3 in the TNT

1 Chronicles 3 in the TNTIK

1 Chronicles 3 in the TNTIL

1 Chronicles 3 in the TNTIN

1 Chronicles 3 in the TNTIP

1 Chronicles 3 in the TNTIZ

1 Chronicles 3 in the TOMA

1 Chronicles 3 in the TTENT

1 Chronicles 3 in the UBG

1 Chronicles 3 in the UGV

1 Chronicles 3 in the UGV2

1 Chronicles 3 in the UGV3

1 Chronicles 3 in the VBL

1 Chronicles 3 in the VDCC

1 Chronicles 3 in the YALU

1 Chronicles 3 in the YAPE

1 Chronicles 3 in the YBVTP

1 Chronicles 3 in the ZBP