Jonah 3 (IRVM2)

1 യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്ക് ഉണ്ടായത് എന്തെന്നാൽ: 2 “നീ പുറപ്പെട്ട് മഹാനഗരമായ നീനെവേയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന സന്ദേശം അതിനോട് പ്രസംഗിക്കുക”. 3 അങ്ങനെ യോനാ പുറപ്പെട്ട്, യഹോവയുടെ കല്പനപ്രകാരം നീനെവേയിൽ ചെന്നു. ഒരറ്റത്തുനിന്ന് മറ്റേഅറ്റം വരെ എത്താൻ മൂന്നുദിവസം നടക്കേണ്ട മഹാനഗരമായിരുന്നു നീനെവേ. 4 യോനാ നഗരത്തിൽ കടന്ന് ആദ്യ ദിവസം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേക്ക് ഉന്മൂലനാശം സംഭവിക്കും. 5 എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. വലിയവരും ചെറിയവരും ഒരുപോലെ അനുതാപത്തോടെ രട്ടുടുത്തു. 6 ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു. 7 അവൻ നീനെവേയിൽ എങ്ങും വിളംബരം ചെയ്തത് “നീനെവേ രാജാവും പ്രഭുക്കന്മാരും ആജ്ഞാപിക്കുന്നു: ‘മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുത്; മേയുകയും വെള്ളം കുടിക്കുകയും അരുത്. 8 മനുഷ്യനും മൃഗവും രട്ടു പുതെച്ച് ഉച്ചത്തിൽ ദൈവത്തോട് നിലവിളിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും കൈക്കലുള്ള സാഹസവും വിട്ട് മനംതിരികയും വേണം. 9 ഒരുപക്ഷേ ദൈവം മനസ്സലിഞ്ഞ് നാം നശിച്ചുപോകാതെ അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം?” 10 അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ അവർക്ക് വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റി. അങ്ങനെ സംഭവിച്ചതുമില്ല.

In Other Versions

Jonah 3 in the ANGEFD

Jonah 3 in the ANTPNG2D

Jonah 3 in the AS21

Jonah 3 in the BAGH

Jonah 3 in the BBPNG

Jonah 3 in the BBT1E

Jonah 3 in the BDS

Jonah 3 in the BEV

Jonah 3 in the BHAD

Jonah 3 in the BIB

Jonah 3 in the BLPT

Jonah 3 in the BNT

Jonah 3 in the BNTABOOT

Jonah 3 in the BNTLV

Jonah 3 in the BOATCB

Jonah 3 in the BOATCB2

Jonah 3 in the BOBCV

Jonah 3 in the BOCNT

Jonah 3 in the BOECS

Jonah 3 in the BOGWICC

Jonah 3 in the BOHCB

Jonah 3 in the BOHCV

Jonah 3 in the BOHLNT

Jonah 3 in the BOHNTLTAL

Jonah 3 in the BOICB

Jonah 3 in the BOILNTAP

Jonah 3 in the BOITCV

Jonah 3 in the BOKCV

Jonah 3 in the BOKCV2

Jonah 3 in the BOKHWOG

Jonah 3 in the BOKSSV

Jonah 3 in the BOLCB

Jonah 3 in the BOLCB2

Jonah 3 in the BOMCV

Jonah 3 in the BONAV

Jonah 3 in the BONCB

Jonah 3 in the BONLT

Jonah 3 in the BONUT2

Jonah 3 in the BOPLNT

Jonah 3 in the BOSCB

Jonah 3 in the BOSNC

Jonah 3 in the BOTLNT

Jonah 3 in the BOVCB

Jonah 3 in the BOYCB

Jonah 3 in the BPBB

Jonah 3 in the BPH

Jonah 3 in the BSB

Jonah 3 in the CCB

Jonah 3 in the CUV

Jonah 3 in the CUVS

Jonah 3 in the DBT

Jonah 3 in the DGDNT

Jonah 3 in the DHNT

Jonah 3 in the DNT

Jonah 3 in the ELBE

Jonah 3 in the EMTV

Jonah 3 in the ESV

Jonah 3 in the FBV

Jonah 3 in the FEB

Jonah 3 in the GGMNT

Jonah 3 in the GNT

Jonah 3 in the HARY

Jonah 3 in the HNT

Jonah 3 in the IRVA

Jonah 3 in the IRVB

Jonah 3 in the IRVG

Jonah 3 in the IRVH

Jonah 3 in the IRVK

Jonah 3 in the IRVM

Jonah 3 in the IRVO

Jonah 3 in the IRVP

Jonah 3 in the IRVT

Jonah 3 in the IRVT2

Jonah 3 in the IRVU

Jonah 3 in the ISVN

Jonah 3 in the JSNT

Jonah 3 in the KAPI

Jonah 3 in the KBT1ETNIK

Jonah 3 in the KBV

Jonah 3 in the KJV

Jonah 3 in the KNFD

Jonah 3 in the LBA

Jonah 3 in the LBLA

Jonah 3 in the LNT

Jonah 3 in the LSV

Jonah 3 in the MAAL

Jonah 3 in the MBV

Jonah 3 in the MBV2

Jonah 3 in the MHNT

Jonah 3 in the MKNFD

Jonah 3 in the MNG

Jonah 3 in the MNT

Jonah 3 in the MNT2

Jonah 3 in the MRS1T

Jonah 3 in the NAA

Jonah 3 in the NASB

Jonah 3 in the NBLA

Jonah 3 in the NBS

Jonah 3 in the NBVTP

Jonah 3 in the NET2

Jonah 3 in the NIV11

Jonah 3 in the NNT

Jonah 3 in the NNT2

Jonah 3 in the NNT3

Jonah 3 in the PDDPT

Jonah 3 in the PFNT

Jonah 3 in the RMNT

Jonah 3 in the SBIAS

Jonah 3 in the SBIBS

Jonah 3 in the SBIBS2

Jonah 3 in the SBICS

Jonah 3 in the SBIDS

Jonah 3 in the SBIGS

Jonah 3 in the SBIHS

Jonah 3 in the SBIIS

Jonah 3 in the SBIIS2

Jonah 3 in the SBIIS3

Jonah 3 in the SBIKS

Jonah 3 in the SBIKS2

Jonah 3 in the SBIMS

Jonah 3 in the SBIOS

Jonah 3 in the SBIPS

Jonah 3 in the SBISS

Jonah 3 in the SBITS

Jonah 3 in the SBITS2

Jonah 3 in the SBITS3

Jonah 3 in the SBITS4

Jonah 3 in the SBIUS

Jonah 3 in the SBIVS

Jonah 3 in the SBT

Jonah 3 in the SBT1E

Jonah 3 in the SCHL

Jonah 3 in the SNT

Jonah 3 in the SUSU

Jonah 3 in the SUSU2

Jonah 3 in the SYNO

Jonah 3 in the TBIAOTANT

Jonah 3 in the TBT1E

Jonah 3 in the TBT1E2

Jonah 3 in the TFTIP

Jonah 3 in the TFTU

Jonah 3 in the TGNTATF3T

Jonah 3 in the THAI

Jonah 3 in the TNFD

Jonah 3 in the TNT

Jonah 3 in the TNTIK

Jonah 3 in the TNTIL

Jonah 3 in the TNTIN

Jonah 3 in the TNTIP

Jonah 3 in the TNTIZ

Jonah 3 in the TOMA

Jonah 3 in the TTENT

Jonah 3 in the UBG

Jonah 3 in the UGV

Jonah 3 in the UGV2

Jonah 3 in the UGV3

Jonah 3 in the VBL

Jonah 3 in the VDCC

Jonah 3 in the YALU

Jonah 3 in the YAPE

Jonah 3 in the YBVTP

Jonah 3 in the ZBP