Psalms 7 (IRVM2)
undefined ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. 1 എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു;എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ. 2 അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ;വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ,എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, 4 എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, -കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ 5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ. 6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ;എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ;എനിക്ക് വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരണമേ;. 7 ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ;ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ 8 യഹോവ ജനതകളെ ന്യായം വിധിക്കുന്നു;യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ; 9 ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കണമേ.നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ. 10 ദൈവമാണ് എന്റെ പരിച; അവിടുന്ന്ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു. 11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. 12 മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്റെ വാളിന് മൂർച്ചകൂട്ടും;അവിടുന്ന് തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. 13 അവിടുന്ന് മരണാസ്ത്രങ്ങളെ അവന്റെനേരെ തൊടുത്ത്,തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. 14 ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു;അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. 15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,കുഴിച്ച കുഴിയിൽ താൻതന്നെ വീണു. 16 അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും;അവന്റെ ദുഷ്ടത അവന്റെ നെറുകയിൽ തന്നെ പതിക്കും. 17 ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും;അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.
In Other Versions
Psalms 7 in the ANGEFD
Psalms 7 in the ANTPNG2D
Psalms 7 in the AS21
Psalms 7 in the BAGH
Psalms 7 in the BBPNG
Psalms 7 in the BBT1E
Psalms 7 in the BDS
Psalms 7 in the BEV
Psalms 7 in the BHAD
Psalms 7 in the BIB
Psalms 7 in the BLPT
Psalms 7 in the BNT
Psalms 7 in the BNTABOOT
Psalms 7 in the BNTLV
Psalms 7 in the BOATCB
Psalms 7 in the BOATCB2
Psalms 7 in the BOBCV
Psalms 7 in the BOCNT
Psalms 7 in the BOECS
Psalms 7 in the BOGWICC
Psalms 7 in the BOHCB
Psalms 7 in the BOHCV
Psalms 7 in the BOHLNT
Psalms 7 in the BOHNTLTAL
Psalms 7 in the BOICB
Psalms 7 in the BOILNTAP
Psalms 7 in the BOITCV
Psalms 7 in the BOKCV
Psalms 7 in the BOKCV2
Psalms 7 in the BOKHWOG
Psalms 7 in the BOKSSV
Psalms 7 in the BOLCB
Psalms 7 in the BOLCB2
Psalms 7 in the BOMCV
Psalms 7 in the BONAV
Psalms 7 in the BONCB
Psalms 7 in the BONLT
Psalms 7 in the BONUT2
Psalms 7 in the BOPLNT
Psalms 7 in the BOSCB
Psalms 7 in the BOSNC
Psalms 7 in the BOTLNT
Psalms 7 in the BOVCB
Psalms 7 in the BOYCB
Psalms 7 in the BPBB
Psalms 7 in the BPH
Psalms 7 in the BSB
Psalms 7 in the CCB
Psalms 7 in the CUV
Psalms 7 in the CUVS
Psalms 7 in the DBT
Psalms 7 in the DGDNT
Psalms 7 in the DHNT
Psalms 7 in the DNT
Psalms 7 in the ELBE
Psalms 7 in the EMTV
Psalms 7 in the ESV
Psalms 7 in the FBV
Psalms 7 in the FEB
Psalms 7 in the GGMNT
Psalms 7 in the GNT
Psalms 7 in the HARY
Psalms 7 in the HNT
Psalms 7 in the IRVA
Psalms 7 in the IRVB
Psalms 7 in the IRVG
Psalms 7 in the IRVH
Psalms 7 in the IRVK
Psalms 7 in the IRVM
Psalms 7 in the IRVO
Psalms 7 in the IRVP
Psalms 7 in the IRVT
Psalms 7 in the IRVT2
Psalms 7 in the IRVU
Psalms 7 in the ISVN
Psalms 7 in the JSNT
Psalms 7 in the KAPI
Psalms 7 in the KBT1ETNIK
Psalms 7 in the KBV
Psalms 7 in the KJV
Psalms 7 in the KNFD
Psalms 7 in the LBA
Psalms 7 in the LBLA
Psalms 7 in the LNT
Psalms 7 in the LSV
Psalms 7 in the MAAL
Psalms 7 in the MBV
Psalms 7 in the MBV2
Psalms 7 in the MHNT
Psalms 7 in the MKNFD
Psalms 7 in the MNG
Psalms 7 in the MNT
Psalms 7 in the MNT2
Psalms 7 in the MRS1T
Psalms 7 in the NAA
Psalms 7 in the NASB
Psalms 7 in the NBLA
Psalms 7 in the NBS
Psalms 7 in the NBVTP
Psalms 7 in the NET2
Psalms 7 in the NIV11
Psalms 7 in the NNT
Psalms 7 in the NNT2
Psalms 7 in the NNT3
Psalms 7 in the PDDPT
Psalms 7 in the PFNT
Psalms 7 in the RMNT
Psalms 7 in the SBIAS
Psalms 7 in the SBIBS
Psalms 7 in the SBIBS2
Psalms 7 in the SBICS
Psalms 7 in the SBIDS
Psalms 7 in the SBIGS
Psalms 7 in the SBIHS
Psalms 7 in the SBIIS
Psalms 7 in the SBIIS2
Psalms 7 in the SBIIS3
Psalms 7 in the SBIKS
Psalms 7 in the SBIKS2
Psalms 7 in the SBIMS
Psalms 7 in the SBIOS
Psalms 7 in the SBIPS
Psalms 7 in the SBISS
Psalms 7 in the SBITS
Psalms 7 in the SBITS2
Psalms 7 in the SBITS3
Psalms 7 in the SBITS4
Psalms 7 in the SBIUS
Psalms 7 in the SBIVS
Psalms 7 in the SBT
Psalms 7 in the SBT1E
Psalms 7 in the SCHL
Psalms 7 in the SNT
Psalms 7 in the SUSU
Psalms 7 in the SUSU2
Psalms 7 in the SYNO
Psalms 7 in the TBIAOTANT
Psalms 7 in the TBT1E
Psalms 7 in the TBT1E2
Psalms 7 in the TFTIP
Psalms 7 in the TFTU
Psalms 7 in the TGNTATF3T
Psalms 7 in the THAI
Psalms 7 in the TNFD
Psalms 7 in the TNT
Psalms 7 in the TNTIK
Psalms 7 in the TNTIL
Psalms 7 in the TNTIN
Psalms 7 in the TNTIP
Psalms 7 in the TNTIZ
Psalms 7 in the TOMA
Psalms 7 in the TTENT
Psalms 7 in the UBG
Psalms 7 in the UGV
Psalms 7 in the UGV2
Psalms 7 in the UGV3
Psalms 7 in the VBL
Psalms 7 in the VDCC
Psalms 7 in the YALU
Psalms 7 in the YAPE
Psalms 7 in the YBVTP
Psalms 7 in the ZBP