Zechariah 6 (IRVM2)

1 ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്ന് നാല് രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു. 2 ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും 3 മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു. 4 എന്നോട് സംസാരിക്കുന്ന ദൂതനോട്: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. 5 ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: “ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാല് കാറ്റ് ആകുന്നു. 6 കറുത്ത കുതിരകൾ ഉള്ളത് വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക് പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്ക് പുറപ്പെട്ടു. 7 തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു”. 8 അവൻ എന്നോട് ഉറക്കെ വിളിച്ചു; “വടക്കെ ദേശത്തേക്ക് പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 9 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 10 “നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്ന് തന്നെ ചെല്ലണം. 11 അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വച്ച് അവനോട് പറയേണ്ടതെന്തെന്നാൽ: 12 ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുള എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. 13 അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും. 14 ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ യോശീയാവ് എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കണം. 15 എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അത് സംഭവിക്കും.

In Other Versions

Zechariah 6 in the ANGEFD

Zechariah 6 in the ANTPNG2D

Zechariah 6 in the AS21

Zechariah 6 in the BAGH

Zechariah 6 in the BBPNG

Zechariah 6 in the BBT1E

Zechariah 6 in the BDS

Zechariah 6 in the BEV

Zechariah 6 in the BHAD

Zechariah 6 in the BIB

Zechariah 6 in the BLPT

Zechariah 6 in the BNT

Zechariah 6 in the BNTABOOT

Zechariah 6 in the BNTLV

Zechariah 6 in the BOATCB

Zechariah 6 in the BOATCB2

Zechariah 6 in the BOBCV

Zechariah 6 in the BOCNT

Zechariah 6 in the BOECS

Zechariah 6 in the BOGWICC

Zechariah 6 in the BOHCB

Zechariah 6 in the BOHCV

Zechariah 6 in the BOHLNT

Zechariah 6 in the BOHNTLTAL

Zechariah 6 in the BOICB

Zechariah 6 in the BOILNTAP

Zechariah 6 in the BOITCV

Zechariah 6 in the BOKCV

Zechariah 6 in the BOKCV2

Zechariah 6 in the BOKHWOG

Zechariah 6 in the BOKSSV

Zechariah 6 in the BOLCB

Zechariah 6 in the BOLCB2

Zechariah 6 in the BOMCV

Zechariah 6 in the BONAV

Zechariah 6 in the BONCB

Zechariah 6 in the BONLT

Zechariah 6 in the BONUT2

Zechariah 6 in the BOPLNT

Zechariah 6 in the BOSCB

Zechariah 6 in the BOSNC

Zechariah 6 in the BOTLNT

Zechariah 6 in the BOVCB

Zechariah 6 in the BOYCB

Zechariah 6 in the BPBB

Zechariah 6 in the BPH

Zechariah 6 in the BSB

Zechariah 6 in the CCB

Zechariah 6 in the CUV

Zechariah 6 in the CUVS

Zechariah 6 in the DBT

Zechariah 6 in the DGDNT

Zechariah 6 in the DHNT

Zechariah 6 in the DNT

Zechariah 6 in the ELBE

Zechariah 6 in the EMTV

Zechariah 6 in the ESV

Zechariah 6 in the FBV

Zechariah 6 in the FEB

Zechariah 6 in the GGMNT

Zechariah 6 in the GNT

Zechariah 6 in the HARY

Zechariah 6 in the HNT

Zechariah 6 in the IRVA

Zechariah 6 in the IRVB

Zechariah 6 in the IRVG

Zechariah 6 in the IRVH

Zechariah 6 in the IRVK

Zechariah 6 in the IRVM

Zechariah 6 in the IRVO

Zechariah 6 in the IRVP

Zechariah 6 in the IRVT

Zechariah 6 in the IRVT2

Zechariah 6 in the IRVU

Zechariah 6 in the ISVN

Zechariah 6 in the JSNT

Zechariah 6 in the KAPI

Zechariah 6 in the KBT1ETNIK

Zechariah 6 in the KBV

Zechariah 6 in the KJV

Zechariah 6 in the KNFD

Zechariah 6 in the LBA

Zechariah 6 in the LBLA

Zechariah 6 in the LNT

Zechariah 6 in the LSV

Zechariah 6 in the MAAL

Zechariah 6 in the MBV

Zechariah 6 in the MBV2

Zechariah 6 in the MHNT

Zechariah 6 in the MKNFD

Zechariah 6 in the MNG

Zechariah 6 in the MNT

Zechariah 6 in the MNT2

Zechariah 6 in the MRS1T

Zechariah 6 in the NAA

Zechariah 6 in the NASB

Zechariah 6 in the NBLA

Zechariah 6 in the NBS

Zechariah 6 in the NBVTP

Zechariah 6 in the NET2

Zechariah 6 in the NIV11

Zechariah 6 in the NNT

Zechariah 6 in the NNT2

Zechariah 6 in the NNT3

Zechariah 6 in the PDDPT

Zechariah 6 in the PFNT

Zechariah 6 in the RMNT

Zechariah 6 in the SBIAS

Zechariah 6 in the SBIBS

Zechariah 6 in the SBIBS2

Zechariah 6 in the SBICS

Zechariah 6 in the SBIDS

Zechariah 6 in the SBIGS

Zechariah 6 in the SBIHS

Zechariah 6 in the SBIIS

Zechariah 6 in the SBIIS2

Zechariah 6 in the SBIIS3

Zechariah 6 in the SBIKS

Zechariah 6 in the SBIKS2

Zechariah 6 in the SBIMS

Zechariah 6 in the SBIOS

Zechariah 6 in the SBIPS

Zechariah 6 in the SBISS

Zechariah 6 in the SBITS

Zechariah 6 in the SBITS2

Zechariah 6 in the SBITS3

Zechariah 6 in the SBITS4

Zechariah 6 in the SBIUS

Zechariah 6 in the SBIVS

Zechariah 6 in the SBT

Zechariah 6 in the SBT1E

Zechariah 6 in the SCHL

Zechariah 6 in the SNT

Zechariah 6 in the SUSU

Zechariah 6 in the SUSU2

Zechariah 6 in the SYNO

Zechariah 6 in the TBIAOTANT

Zechariah 6 in the TBT1E

Zechariah 6 in the TBT1E2

Zechariah 6 in the TFTIP

Zechariah 6 in the TFTU

Zechariah 6 in the TGNTATF3T

Zechariah 6 in the THAI

Zechariah 6 in the TNFD

Zechariah 6 in the TNT

Zechariah 6 in the TNTIK

Zechariah 6 in the TNTIL

Zechariah 6 in the TNTIN

Zechariah 6 in the TNTIP

Zechariah 6 in the TNTIZ

Zechariah 6 in the TOMA

Zechariah 6 in the TTENT

Zechariah 6 in the UBG

Zechariah 6 in the UGV

Zechariah 6 in the UGV2

Zechariah 6 in the UGV3

Zechariah 6 in the VBL

Zechariah 6 in the VDCC

Zechariah 6 in the YALU

Zechariah 6 in the YAPE

Zechariah 6 in the YBVTP

Zechariah 6 in the ZBP