Psalms 102 (BOMCV)

undefined യഹോവയുടെമുമ്പാകെ അവശനായി ആവലാതിപറയുന്ന ഒരു പീഡിതന്റെ പ്രാർഥന, അദ്ദേഹം യഹോവയുടെമുമ്പാകെ തന്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു. 1 യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;സഹായത്തിനായുള്ള എന്റെ നിലവിളി തിരുമുമ്പാകെ എത്തട്ടെ. 2 എന്റെ ദുരിതദിനങ്ങളിൽഅങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ.അങ്ങയുടെ ചെവി എന്നിലേക്കു ചായ്‌ക്കണമേ;ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. 3 എന്റെ ദിനങ്ങൾ പുകപടലംപോലെ പാറിപ്പോകുന്നു;എന്റെ അസ്ഥികൾ കൽക്കരിക്കനൽപോലെ കത്തിയെരിയുന്നു. 4 എന്റെ ഹൃദയം പുല്ലുപോലെ നശിച്ചുണങ്ങിയിരിക്കുന്നു;ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു. 5 ഉച്ചത്തിലുള്ള എന്റെ ഞരക്കംമൂലം,ഞാൻ എല്ലുംതോലും ആയിത്തീർന്നിരിക്കുന്നു. 6 ഞാൻ മരുഭൂമിയിലെ മൂങ്ങപോലെ ആയിരിക്കുന്നു;അവശിഷ്ടങ്ങൾക്കിടയിലെ മൂങ്ങപോലെതന്നെ. 7 എനിക്ക് ഉറക്കമില്ലാതായിത്തീർന്നിരിക്കുന്നു;പുരമുകളിൽ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപ്പോലെതന്നെ. 8 ദിവസംമുഴുവനും എന്റെ ശത്രുക്കൾ എന്നെ അധിക്ഷേപിക്കുന്നു;എന്നെ പരിഹസിക്കുന്നവർ എന്റെ പേരുതന്നെ ഒരു ശാപവാക്കായി ഉപയോഗിക്കുന്നു. 9 ആഹാരംപോലെ ഞാൻ ചാരം ഭക്ഷിക്കുന്നുഎന്റെ പാനീയത്തിൽ ഞാൻ കണ്ണുനീർ കലർത്തുന്നു 10 അങ്ങയുടെ ഉഗ്രകോപമാണ് ഇതിനെല്ലാം കാരണം;അവിടന്ന് എന്നെ വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞുകളഞ്ഞല്ലോ. 11 എന്റെ ദിനങ്ങളെല്ലാം സായാഹ്നനിഴൽപോലെ കഴിഞ്ഞുപോകുന്നു;പുല്ലുപോലെ ഞാൻ ഉണങ്ങിപ്പോകുന്നു. 12 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു;അങ്ങയുടെ ഔന്നത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നു. 13 അവിടന്ന് എഴുന്നേൽക്കും, സീയോനോട് കരുണകാണിക്കും;അവളോട് കരുണ കാണിക്കുന്നതിനുള്ള സമയമാണിത്;നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നല്ലോ. 14 അങ്ങയുടെ സേവകർക്ക് അവളിലെ കല്ലുകളോടു പ്രിയംതോന്നുന്നു;അവളുടെ ധൂളിപോലും അവരിൽ അനുകമ്പ ഉയർത്തുന്നു. 15 രാഷ്ട്രങ്ങൾ യഹോവയുടെ നാമത്തെ ഭയപ്പെടും,ഭൂമിയിലെ സകലരാജാക്കന്മാരും അവിടത്തെ മഹത്ത്വത്തെ ആദരിക്കും. 16 കാരണം യഹോവ സീയോനെ പുനർനിർമിക്കുകയുംഅവിടന്ന് തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും. 17 അവിടന്ന് അനാഥരുടെ പ്രാർഥന കേൾക്കുംഅവരുടെ യാചന അവിടന്ന് നിരാകരിക്കുകയില്ല. 18 ഇത് വരുംതലമുറകൾക്കുവേണ്ടി രേഖപ്പെടുത്തട്ടെ,അങ്ങനെ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും യഹോവയെ വാഴ്ത്തട്ടെ: 19 19-20 “തടവുകാരുടെ ഞരക്കം കേൾക്കുന്നതിനുംവധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുംവേണ്ടി;യഹോവ ഉന്നതത്തിലുള്ള തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് താഴോട്ടു നോക്കിസ്വർഗത്തിൽനിന്ന് അവിടന്ന് ഭൂമിയെ വീക്ഷിച്ചു.” 21 ജനതകളും രാജ്യങ്ങളുംയഹോവയെ ആരാധിക്കാൻ ഒത്തുചേരുമ്പോൾ, 22 യഹോവയുടെ നാമം സീയോനിലുംഅവിടത്തെ സ്തുതി ജെറുശലേമിലും വിളംബരംചെയ്യപ്പെടും. 23 എന്റെ ജീവിതയാത്ര പൂർത്തിയാകുന്നതിനുമുമ്പേതന്നെ അവിടന്ന് എന്റെ ബലം ക്ഷയിപ്പിച്ചു;അവിടന്ന് എന്റെ നാളുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നു. 24 അതിനാൽ ഞാൻ പറഞ്ഞു:“എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തിൽവെച്ച് എന്നെ എടുക്കരുതേ;അവിടത്തെ സംവത്സരങ്ങൾ തലമുറതലമുറയായി തുടരുന്നുവല്ലോ. 25 ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു,ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ. 26 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.വസ്ത്രം മാറുന്നതുപോലെ അങ്ങ് അവയെ മാറ്റിക്കളയുംഅവ പുറന്തള്ളപ്പെടും. 27 എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല. 28 അവിടത്തെ സേവകരുടെ മക്കൾ അങ്ങയുടെ സന്നിധിയിൽ സുരക്ഷിതരായി ജീവിക്കും;അവരുടെ പിൻതലമുറ തിരുമുമ്പാകെ നിലനിൽക്കും.”

In Other Versions

Psalms 102 in the ANGEFD

Psalms 102 in the ANTPNG2D

Psalms 102 in the AS21

Psalms 102 in the BAGH

Psalms 102 in the BBPNG

Psalms 102 in the BBT1E

Psalms 102 in the BDS

Psalms 102 in the BEV

Psalms 102 in the BHAD

Psalms 102 in the BIB

Psalms 102 in the BLPT

Psalms 102 in the BNT

Psalms 102 in the BNTABOOT

Psalms 102 in the BNTLV

Psalms 102 in the BOATCB

Psalms 102 in the BOATCB2

Psalms 102 in the BOBCV

Psalms 102 in the BOCNT

Psalms 102 in the BOECS

Psalms 102 in the BOGWICC

Psalms 102 in the BOHCB

Psalms 102 in the BOHCV

Psalms 102 in the BOHLNT

Psalms 102 in the BOHNTLTAL

Psalms 102 in the BOICB

Psalms 102 in the BOILNTAP

Psalms 102 in the BOITCV

Psalms 102 in the BOKCV

Psalms 102 in the BOKCV2

Psalms 102 in the BOKHWOG

Psalms 102 in the BOKSSV

Psalms 102 in the BOLCB

Psalms 102 in the BOLCB2

Psalms 102 in the BONAV

Psalms 102 in the BONCB

Psalms 102 in the BONLT

Psalms 102 in the BONUT2

Psalms 102 in the BOPLNT

Psalms 102 in the BOSCB

Psalms 102 in the BOSNC

Psalms 102 in the BOTLNT

Psalms 102 in the BOVCB

Psalms 102 in the BOYCB

Psalms 102 in the BPBB

Psalms 102 in the BPH

Psalms 102 in the BSB

Psalms 102 in the CCB

Psalms 102 in the CUV

Psalms 102 in the CUVS

Psalms 102 in the DBT

Psalms 102 in the DGDNT

Psalms 102 in the DHNT

Psalms 102 in the DNT

Psalms 102 in the ELBE

Psalms 102 in the EMTV

Psalms 102 in the ESV

Psalms 102 in the FBV

Psalms 102 in the FEB

Psalms 102 in the GGMNT

Psalms 102 in the GNT

Psalms 102 in the HARY

Psalms 102 in the HNT

Psalms 102 in the IRVA

Psalms 102 in the IRVB

Psalms 102 in the IRVG

Psalms 102 in the IRVH

Psalms 102 in the IRVK

Psalms 102 in the IRVM

Psalms 102 in the IRVM2

Psalms 102 in the IRVO

Psalms 102 in the IRVP

Psalms 102 in the IRVT

Psalms 102 in the IRVT2

Psalms 102 in the IRVU

Psalms 102 in the ISVN

Psalms 102 in the JSNT

Psalms 102 in the KAPI

Psalms 102 in the KBT1ETNIK

Psalms 102 in the KBV

Psalms 102 in the KJV

Psalms 102 in the KNFD

Psalms 102 in the LBA

Psalms 102 in the LBLA

Psalms 102 in the LNT

Psalms 102 in the LSV

Psalms 102 in the MAAL

Psalms 102 in the MBV

Psalms 102 in the MBV2

Psalms 102 in the MHNT

Psalms 102 in the MKNFD

Psalms 102 in the MNG

Psalms 102 in the MNT

Psalms 102 in the MNT2

Psalms 102 in the MRS1T

Psalms 102 in the NAA

Psalms 102 in the NASB

Psalms 102 in the NBLA

Psalms 102 in the NBS

Psalms 102 in the NBVTP

Psalms 102 in the NET2

Psalms 102 in the NIV11

Psalms 102 in the NNT

Psalms 102 in the NNT2

Psalms 102 in the NNT3

Psalms 102 in the PDDPT

Psalms 102 in the PFNT

Psalms 102 in the RMNT

Psalms 102 in the SBIAS

Psalms 102 in the SBIBS

Psalms 102 in the SBIBS2

Psalms 102 in the SBICS

Psalms 102 in the SBIDS

Psalms 102 in the SBIGS

Psalms 102 in the SBIHS

Psalms 102 in the SBIIS

Psalms 102 in the SBIIS2

Psalms 102 in the SBIIS3

Psalms 102 in the SBIKS

Psalms 102 in the SBIKS2

Psalms 102 in the SBIMS

Psalms 102 in the SBIOS

Psalms 102 in the SBIPS

Psalms 102 in the SBISS

Psalms 102 in the SBITS

Psalms 102 in the SBITS2

Psalms 102 in the SBITS3

Psalms 102 in the SBITS4

Psalms 102 in the SBIUS

Psalms 102 in the SBIVS

Psalms 102 in the SBT

Psalms 102 in the SBT1E

Psalms 102 in the SCHL

Psalms 102 in the SNT

Psalms 102 in the SUSU

Psalms 102 in the SUSU2

Psalms 102 in the SYNO

Psalms 102 in the TBIAOTANT

Psalms 102 in the TBT1E

Psalms 102 in the TBT1E2

Psalms 102 in the TFTIP

Psalms 102 in the TFTU

Psalms 102 in the TGNTATF3T

Psalms 102 in the THAI

Psalms 102 in the TNFD

Psalms 102 in the TNT

Psalms 102 in the TNTIK

Psalms 102 in the TNTIL

Psalms 102 in the TNTIN

Psalms 102 in the TNTIP

Psalms 102 in the TNTIZ

Psalms 102 in the TOMA

Psalms 102 in the TTENT

Psalms 102 in the UBG

Psalms 102 in the UGV

Psalms 102 in the UGV2

Psalms 102 in the UGV3

Psalms 102 in the VBL

Psalms 102 in the VDCC

Psalms 102 in the YALU

Psalms 102 in the YAPE

Psalms 102 in the YBVTP

Psalms 102 in the ZBP