Psalms 49 (BOMCV)
undefined കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 1 സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക;ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക, 2 താഴ്ന്നവരും ഉന്നതരുംധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക: 3 എന്റെ വായ് ജ്ഞാനം സംസാരിക്കും;എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും. 4 സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്ക്കും;കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും: 5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയുംകഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം? 6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയുംതങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്. 7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോഅയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല— 8 8-9 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനുംജീർണത കാണാതിരിക്കുന്നതിനുമായിഎന്തു നൽകിയാലും മതിയാകുകയില്ല—ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ. 10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതുംഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതുംഅവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു. 11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും,ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം,അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം. 12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ. 13 സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും,അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. സേലാ. 14 അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു;മരണം അവരുടെ ഇടയനായിരിക്കുംഎന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും.അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ളശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും. 15 എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും;അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. സേലാ. 16 മറ്റുള്ളവരുടെ ധനം വർധിക്കുകയോഅവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല; 17 കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല,അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല. 18 ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും—അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും— 19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു,അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല. 20 സമ്പന്നരെങ്കിലും വിവേകമില്ലാത്തവർനശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.
In Other Versions
Psalms 49 in the ANGEFD
Psalms 49 in the ANTPNG2D
Psalms 49 in the AS21
Psalms 49 in the BAGH
Psalms 49 in the BBPNG
Psalms 49 in the BBT1E
Psalms 49 in the BDS
Psalms 49 in the BEV
Psalms 49 in the BHAD
Psalms 49 in the BIB
Psalms 49 in the BLPT
Psalms 49 in the BNT
Psalms 49 in the BNTABOOT
Psalms 49 in the BNTLV
Psalms 49 in the BOATCB
Psalms 49 in the BOATCB2
Psalms 49 in the BOBCV
Psalms 49 in the BOCNT
Psalms 49 in the BOECS
Psalms 49 in the BOGWICC
Psalms 49 in the BOHCB
Psalms 49 in the BOHCV
Psalms 49 in the BOHLNT
Psalms 49 in the BOHNTLTAL
Psalms 49 in the BOICB
Psalms 49 in the BOILNTAP
Psalms 49 in the BOITCV
Psalms 49 in the BOKCV
Psalms 49 in the BOKCV2
Psalms 49 in the BOKHWOG
Psalms 49 in the BOKSSV
Psalms 49 in the BOLCB
Psalms 49 in the BOLCB2
Psalms 49 in the BONAV
Psalms 49 in the BONCB
Psalms 49 in the BONLT
Psalms 49 in the BONUT2
Psalms 49 in the BOPLNT
Psalms 49 in the BOSCB
Psalms 49 in the BOSNC
Psalms 49 in the BOTLNT
Psalms 49 in the BOVCB
Psalms 49 in the BOYCB
Psalms 49 in the BPBB
Psalms 49 in the BPH
Psalms 49 in the BSB
Psalms 49 in the CCB
Psalms 49 in the CUV
Psalms 49 in the CUVS
Psalms 49 in the DBT
Psalms 49 in the DGDNT
Psalms 49 in the DHNT
Psalms 49 in the DNT
Psalms 49 in the ELBE
Psalms 49 in the EMTV
Psalms 49 in the ESV
Psalms 49 in the FBV
Psalms 49 in the FEB
Psalms 49 in the GGMNT
Psalms 49 in the GNT
Psalms 49 in the HARY
Psalms 49 in the HNT
Psalms 49 in the IRVA
Psalms 49 in the IRVB
Psalms 49 in the IRVG
Psalms 49 in the IRVH
Psalms 49 in the IRVK
Psalms 49 in the IRVM
Psalms 49 in the IRVM2
Psalms 49 in the IRVO
Psalms 49 in the IRVP
Psalms 49 in the IRVT
Psalms 49 in the IRVT2
Psalms 49 in the IRVU
Psalms 49 in the ISVN
Psalms 49 in the JSNT
Psalms 49 in the KAPI
Psalms 49 in the KBT1ETNIK
Psalms 49 in the KBV
Psalms 49 in the KJV
Psalms 49 in the KNFD
Psalms 49 in the LBA
Psalms 49 in the LBLA
Psalms 49 in the LNT
Psalms 49 in the LSV
Psalms 49 in the MAAL
Psalms 49 in the MBV
Psalms 49 in the MBV2
Psalms 49 in the MHNT
Psalms 49 in the MKNFD
Psalms 49 in the MNG
Psalms 49 in the MNT
Psalms 49 in the MNT2
Psalms 49 in the MRS1T
Psalms 49 in the NAA
Psalms 49 in the NASB
Psalms 49 in the NBLA
Psalms 49 in the NBS
Psalms 49 in the NBVTP
Psalms 49 in the NET2
Psalms 49 in the NIV11
Psalms 49 in the NNT
Psalms 49 in the NNT2
Psalms 49 in the NNT3
Psalms 49 in the PDDPT
Psalms 49 in the PFNT
Psalms 49 in the RMNT
Psalms 49 in the SBIAS
Psalms 49 in the SBIBS
Psalms 49 in the SBIBS2
Psalms 49 in the SBICS
Psalms 49 in the SBIDS
Psalms 49 in the SBIGS
Psalms 49 in the SBIHS
Psalms 49 in the SBIIS
Psalms 49 in the SBIIS2
Psalms 49 in the SBIIS3
Psalms 49 in the SBIKS
Psalms 49 in the SBIKS2
Psalms 49 in the SBIMS
Psalms 49 in the SBIOS
Psalms 49 in the SBIPS
Psalms 49 in the SBISS
Psalms 49 in the SBITS
Psalms 49 in the SBITS2
Psalms 49 in the SBITS3
Psalms 49 in the SBITS4
Psalms 49 in the SBIUS
Psalms 49 in the SBIVS
Psalms 49 in the SBT
Psalms 49 in the SBT1E
Psalms 49 in the SCHL
Psalms 49 in the SNT
Psalms 49 in the SUSU
Psalms 49 in the SUSU2
Psalms 49 in the SYNO
Psalms 49 in the TBIAOTANT
Psalms 49 in the TBT1E
Psalms 49 in the TBT1E2
Psalms 49 in the TFTIP
Psalms 49 in the TFTU
Psalms 49 in the TGNTATF3T
Psalms 49 in the THAI
Psalms 49 in the TNFD
Psalms 49 in the TNT
Psalms 49 in the TNTIK
Psalms 49 in the TNTIL
Psalms 49 in the TNTIN
Psalms 49 in the TNTIP
Psalms 49 in the TNTIZ
Psalms 49 in the TOMA
Psalms 49 in the TTENT
Psalms 49 in the UBG
Psalms 49 in the UGV
Psalms 49 in the UGV2
Psalms 49 in the UGV3
Psalms 49 in the VBL
Psalms 49 in the VDCC
Psalms 49 in the YALU
Psalms 49 in the YAPE
Psalms 49 in the YBVTP
Psalms 49 in the ZBP