Psalms 6 (BOMCV)

undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോഅങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ. 2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു. 3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു.ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ? 4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ,അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ. 5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല.പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും? 6 എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു. രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു,എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു. 7 സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു;എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു. 8 അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക,കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു. 9 കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു;യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു. 10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും;തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.

In Other Versions

Psalms 6 in the ANGEFD

Psalms 6 in the ANTPNG2D

Psalms 6 in the AS21

Psalms 6 in the BAGH

Psalms 6 in the BBPNG

Psalms 6 in the BBT1E

Psalms 6 in the BDS

Psalms 6 in the BEV

Psalms 6 in the BHAD

Psalms 6 in the BIB

Psalms 6 in the BLPT

Psalms 6 in the BNT

Psalms 6 in the BNTABOOT

Psalms 6 in the BNTLV

Psalms 6 in the BOATCB

Psalms 6 in the BOATCB2

Psalms 6 in the BOBCV

Psalms 6 in the BOCNT

Psalms 6 in the BOECS

Psalms 6 in the BOGWICC

Psalms 6 in the BOHCB

Psalms 6 in the BOHCV

Psalms 6 in the BOHLNT

Psalms 6 in the BOHNTLTAL

Psalms 6 in the BOICB

Psalms 6 in the BOILNTAP

Psalms 6 in the BOITCV

Psalms 6 in the BOKCV

Psalms 6 in the BOKCV2

Psalms 6 in the BOKHWOG

Psalms 6 in the BOKSSV

Psalms 6 in the BOLCB

Psalms 6 in the BOLCB2

Psalms 6 in the BONAV

Psalms 6 in the BONCB

Psalms 6 in the BONLT

Psalms 6 in the BONUT2

Psalms 6 in the BOPLNT

Psalms 6 in the BOSCB

Psalms 6 in the BOSNC

Psalms 6 in the BOTLNT

Psalms 6 in the BOVCB

Psalms 6 in the BOYCB

Psalms 6 in the BPBB

Psalms 6 in the BPH

Psalms 6 in the BSB

Psalms 6 in the CCB

Psalms 6 in the CUV

Psalms 6 in the CUVS

Psalms 6 in the DBT

Psalms 6 in the DGDNT

Psalms 6 in the DHNT

Psalms 6 in the DNT

Psalms 6 in the ELBE

Psalms 6 in the EMTV

Psalms 6 in the ESV

Psalms 6 in the FBV

Psalms 6 in the FEB

Psalms 6 in the GGMNT

Psalms 6 in the GNT

Psalms 6 in the HARY

Psalms 6 in the HNT

Psalms 6 in the IRVA

Psalms 6 in the IRVB

Psalms 6 in the IRVG

Psalms 6 in the IRVH

Psalms 6 in the IRVK

Psalms 6 in the IRVM

Psalms 6 in the IRVM2

Psalms 6 in the IRVO

Psalms 6 in the IRVP

Psalms 6 in the IRVT

Psalms 6 in the IRVT2

Psalms 6 in the IRVU

Psalms 6 in the ISVN

Psalms 6 in the JSNT

Psalms 6 in the KAPI

Psalms 6 in the KBT1ETNIK

Psalms 6 in the KBV

Psalms 6 in the KJV

Psalms 6 in the KNFD

Psalms 6 in the LBA

Psalms 6 in the LBLA

Psalms 6 in the LNT

Psalms 6 in the LSV

Psalms 6 in the MAAL

Psalms 6 in the MBV

Psalms 6 in the MBV2

Psalms 6 in the MHNT

Psalms 6 in the MKNFD

Psalms 6 in the MNG

Psalms 6 in the MNT

Psalms 6 in the MNT2

Psalms 6 in the MRS1T

Psalms 6 in the NAA

Psalms 6 in the NASB

Psalms 6 in the NBLA

Psalms 6 in the NBS

Psalms 6 in the NBVTP

Psalms 6 in the NET2

Psalms 6 in the NIV11

Psalms 6 in the NNT

Psalms 6 in the NNT2

Psalms 6 in the NNT3

Psalms 6 in the PDDPT

Psalms 6 in the PFNT

Psalms 6 in the RMNT

Psalms 6 in the SBIAS

Psalms 6 in the SBIBS

Psalms 6 in the SBIBS2

Psalms 6 in the SBICS

Psalms 6 in the SBIDS

Psalms 6 in the SBIGS

Psalms 6 in the SBIHS

Psalms 6 in the SBIIS

Psalms 6 in the SBIIS2

Psalms 6 in the SBIIS3

Psalms 6 in the SBIKS

Psalms 6 in the SBIKS2

Psalms 6 in the SBIMS

Psalms 6 in the SBIOS

Psalms 6 in the SBIPS

Psalms 6 in the SBISS

Psalms 6 in the SBITS

Psalms 6 in the SBITS2

Psalms 6 in the SBITS3

Psalms 6 in the SBITS4

Psalms 6 in the SBIUS

Psalms 6 in the SBIVS

Psalms 6 in the SBT

Psalms 6 in the SBT1E

Psalms 6 in the SCHL

Psalms 6 in the SNT

Psalms 6 in the SUSU

Psalms 6 in the SUSU2

Psalms 6 in the SYNO

Psalms 6 in the TBIAOTANT

Psalms 6 in the TBT1E

Psalms 6 in the TBT1E2

Psalms 6 in the TFTIP

Psalms 6 in the TFTU

Psalms 6 in the TGNTATF3T

Psalms 6 in the THAI

Psalms 6 in the TNFD

Psalms 6 in the TNT

Psalms 6 in the TNTIK

Psalms 6 in the TNTIL

Psalms 6 in the TNTIN

Psalms 6 in the TNTIP

Psalms 6 in the TNTIZ

Psalms 6 in the TOMA

Psalms 6 in the TTENT

Psalms 6 in the UBG

Psalms 6 in the UGV

Psalms 6 in the UGV2

Psalms 6 in the UGV3

Psalms 6 in the VBL

Psalms 6 in the VDCC

Psalms 6 in the YALU

Psalms 6 in the YAPE

Psalms 6 in the YBVTP

Psalms 6 in the ZBP