2 Corinthians 13 (IRVM2)

1 ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത്“രണ്ടോ മൂന്നോ സാക്ഷികളുടെ സാക്ഷ്യത്താൽ ഏത് കാര്യവും ഉറപ്പാക്കപ്പെടും” 2 ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കുകയില്ല എന്ന് പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട്, മുമ്പു പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു. 3 ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളോടുള്ള ബന്ധത്തിൽ അവൻ ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നെ. 4 ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോട് കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു. 5 നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ? 6 എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു. 7 നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ യോഗ്യരായി തോന്നേണ്ടതിനല്ല, ഞങ്ങൾ അയോഗ്യർ എന്നപോലെ ഇരുന്നാലും, നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. 8 സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിവില്ലല്ലോ. 9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. 10 അതുനിമിത്തം ഞാൻ വരുമ്പോൾ ഇടിച്ചുകളയുവാനല്ല, പണിയുവാനായിത്തന്നെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം, പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു. 11 ഒടുവിൽ സഹോദരന്മാരേ, സന്തോഷിക്കുവിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊള്ളുവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിക്കുവിൻ; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 12 വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്യുവിൻ. 13 വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു. 14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

In Other Versions

2 Corinthians 13 in the ANGEFD

2 Corinthians 13 in the ANTPNG2D

2 Corinthians 13 in the AS21

2 Corinthians 13 in the BAGH

2 Corinthians 13 in the BBPNG

2 Corinthians 13 in the BBT1E

2 Corinthians 13 in the BDS

2 Corinthians 13 in the BEV

2 Corinthians 13 in the BHAD

2 Corinthians 13 in the BIB

2 Corinthians 13 in the BLPT

2 Corinthians 13 in the BNT

2 Corinthians 13 in the BNTABOOT

2 Corinthians 13 in the BNTLV

2 Corinthians 13 in the BOATCB

2 Corinthians 13 in the BOATCB2

2 Corinthians 13 in the BOBCV

2 Corinthians 13 in the BOCNT

2 Corinthians 13 in the BOECS

2 Corinthians 13 in the BOGWICC

2 Corinthians 13 in the BOHCB

2 Corinthians 13 in the BOHCV

2 Corinthians 13 in the BOHLNT

2 Corinthians 13 in the BOHNTLTAL

2 Corinthians 13 in the BOICB

2 Corinthians 13 in the BOILNTAP

2 Corinthians 13 in the BOITCV

2 Corinthians 13 in the BOKCV

2 Corinthians 13 in the BOKCV2

2 Corinthians 13 in the BOKHWOG

2 Corinthians 13 in the BOKSSV

2 Corinthians 13 in the BOLCB

2 Corinthians 13 in the BOLCB2

2 Corinthians 13 in the BOMCV

2 Corinthians 13 in the BONAV

2 Corinthians 13 in the BONCB

2 Corinthians 13 in the BONLT

2 Corinthians 13 in the BONUT2

2 Corinthians 13 in the BOPLNT

2 Corinthians 13 in the BOSCB

2 Corinthians 13 in the BOSNC

2 Corinthians 13 in the BOTLNT

2 Corinthians 13 in the BOVCB

2 Corinthians 13 in the BOYCB

2 Corinthians 13 in the BPBB

2 Corinthians 13 in the BPH

2 Corinthians 13 in the BSB

2 Corinthians 13 in the CCB

2 Corinthians 13 in the CUV

2 Corinthians 13 in the CUVS

2 Corinthians 13 in the DBT

2 Corinthians 13 in the DGDNT

2 Corinthians 13 in the DHNT

2 Corinthians 13 in the DNT

2 Corinthians 13 in the ELBE

2 Corinthians 13 in the EMTV

2 Corinthians 13 in the ESV

2 Corinthians 13 in the FBV

2 Corinthians 13 in the FEB

2 Corinthians 13 in the GGMNT

2 Corinthians 13 in the GNT

2 Corinthians 13 in the HARY

2 Corinthians 13 in the HNT

2 Corinthians 13 in the IRVA

2 Corinthians 13 in the IRVB

2 Corinthians 13 in the IRVG

2 Corinthians 13 in the IRVH

2 Corinthians 13 in the IRVK

2 Corinthians 13 in the IRVM

2 Corinthians 13 in the IRVO

2 Corinthians 13 in the IRVP

2 Corinthians 13 in the IRVT

2 Corinthians 13 in the IRVT2

2 Corinthians 13 in the IRVU

2 Corinthians 13 in the ISVN

2 Corinthians 13 in the JSNT

2 Corinthians 13 in the KAPI

2 Corinthians 13 in the KBT1ETNIK

2 Corinthians 13 in the KBV

2 Corinthians 13 in the KJV

2 Corinthians 13 in the KNFD

2 Corinthians 13 in the LBA

2 Corinthians 13 in the LBLA

2 Corinthians 13 in the LNT

2 Corinthians 13 in the LSV

2 Corinthians 13 in the MAAL

2 Corinthians 13 in the MBV

2 Corinthians 13 in the MBV2

2 Corinthians 13 in the MHNT

2 Corinthians 13 in the MKNFD

2 Corinthians 13 in the MNG

2 Corinthians 13 in the MNT

2 Corinthians 13 in the MNT2

2 Corinthians 13 in the MRS1T

2 Corinthians 13 in the NAA

2 Corinthians 13 in the NASB

2 Corinthians 13 in the NBLA

2 Corinthians 13 in the NBS

2 Corinthians 13 in the NBVTP

2 Corinthians 13 in the NET2

2 Corinthians 13 in the NIV11

2 Corinthians 13 in the NNT

2 Corinthians 13 in the NNT2

2 Corinthians 13 in the NNT3

2 Corinthians 13 in the PDDPT

2 Corinthians 13 in the PFNT

2 Corinthians 13 in the RMNT

2 Corinthians 13 in the SBIAS

2 Corinthians 13 in the SBIBS

2 Corinthians 13 in the SBIBS2

2 Corinthians 13 in the SBICS

2 Corinthians 13 in the SBIDS

2 Corinthians 13 in the SBIGS

2 Corinthians 13 in the SBIHS

2 Corinthians 13 in the SBIIS

2 Corinthians 13 in the SBIIS2

2 Corinthians 13 in the SBIIS3

2 Corinthians 13 in the SBIKS

2 Corinthians 13 in the SBIKS2

2 Corinthians 13 in the SBIMS

2 Corinthians 13 in the SBIOS

2 Corinthians 13 in the SBIPS

2 Corinthians 13 in the SBISS

2 Corinthians 13 in the SBITS

2 Corinthians 13 in the SBITS2

2 Corinthians 13 in the SBITS3

2 Corinthians 13 in the SBITS4

2 Corinthians 13 in the SBIUS

2 Corinthians 13 in the SBIVS

2 Corinthians 13 in the SBT

2 Corinthians 13 in the SBT1E

2 Corinthians 13 in the SCHL

2 Corinthians 13 in the SNT

2 Corinthians 13 in the SUSU

2 Corinthians 13 in the SUSU2

2 Corinthians 13 in the SYNO

2 Corinthians 13 in the TBIAOTANT

2 Corinthians 13 in the TBT1E

2 Corinthians 13 in the TBT1E2

2 Corinthians 13 in the TFTIP

2 Corinthians 13 in the TFTU

2 Corinthians 13 in the TGNTATF3T

2 Corinthians 13 in the THAI

2 Corinthians 13 in the TNFD

2 Corinthians 13 in the TNT

2 Corinthians 13 in the TNTIK

2 Corinthians 13 in the TNTIL

2 Corinthians 13 in the TNTIN

2 Corinthians 13 in the TNTIP

2 Corinthians 13 in the TNTIZ

2 Corinthians 13 in the TOMA

2 Corinthians 13 in the TTENT

2 Corinthians 13 in the UBG

2 Corinthians 13 in the UGV

2 Corinthians 13 in the UGV2

2 Corinthians 13 in the UGV3

2 Corinthians 13 in the VBL

2 Corinthians 13 in the VDCC

2 Corinthians 13 in the YALU

2 Corinthians 13 in the YAPE

2 Corinthians 13 in the YBVTP

2 Corinthians 13 in the ZBP