Esther 7 (IRVM2)

1 അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു. 2 രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: “എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം” എന്ന് പറഞ്ഞു. 3 അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്ത് എന്റെ ജനത്തെയും എനിക്ക് നല്കേണമേ. 4 ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു “രാജാവിന്റെ നഷ്ടം അദ്ദേഹത്തിനുണ്ടയ ബുദ്ധിമുട്ടിനെ ന്യായീകരിക്കുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. 5 അഹശ്വേരോശ്‌ രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ” എന്ന് ചോദിച്ചു. 6 അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി. 7 രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി; എന്നാൽ രാജാവ് തനിക്ക് ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു. 8 രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു; അപ്പോൾ രാജാവ്: “ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്റെ മുഖം മൂടി. 9 അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു; “അതിന്മേൽ തന്നേ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു. 10 അവർ ഹാമാനെ അവൻ മൊർദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

In Other Versions

Esther 7 in the ANGEFD

Esther 7 in the ANTPNG2D

Esther 7 in the AS21

Esther 7 in the BAGH

Esther 7 in the BBPNG

Esther 7 in the BBT1E

Esther 7 in the BDS

Esther 7 in the BEV

Esther 7 in the BHAD

Esther 7 in the BIB

Esther 7 in the BLPT

Esther 7 in the BNT

Esther 7 in the BNTABOOT

Esther 7 in the BNTLV

Esther 7 in the BOATCB

Esther 7 in the BOATCB2

Esther 7 in the BOBCV

Esther 7 in the BOCNT

Esther 7 in the BOECS

Esther 7 in the BOGWICC

Esther 7 in the BOHCB

Esther 7 in the BOHCV

Esther 7 in the BOHLNT

Esther 7 in the BOHNTLTAL

Esther 7 in the BOICB

Esther 7 in the BOILNTAP

Esther 7 in the BOITCV

Esther 7 in the BOKCV

Esther 7 in the BOKCV2

Esther 7 in the BOKHWOG

Esther 7 in the BOKSSV

Esther 7 in the BOLCB

Esther 7 in the BOLCB2

Esther 7 in the BOMCV

Esther 7 in the BONAV

Esther 7 in the BONCB

Esther 7 in the BONLT

Esther 7 in the BONUT2

Esther 7 in the BOPLNT

Esther 7 in the BOSCB

Esther 7 in the BOSNC

Esther 7 in the BOTLNT

Esther 7 in the BOVCB

Esther 7 in the BOYCB

Esther 7 in the BPBB

Esther 7 in the BPH

Esther 7 in the BSB

Esther 7 in the CCB

Esther 7 in the CUV

Esther 7 in the CUVS

Esther 7 in the DBT

Esther 7 in the DGDNT

Esther 7 in the DHNT

Esther 7 in the DNT

Esther 7 in the ELBE

Esther 7 in the EMTV

Esther 7 in the ESV

Esther 7 in the FBV

Esther 7 in the FEB

Esther 7 in the GGMNT

Esther 7 in the GNT

Esther 7 in the HARY

Esther 7 in the HNT

Esther 7 in the IRVA

Esther 7 in the IRVB

Esther 7 in the IRVG

Esther 7 in the IRVH

Esther 7 in the IRVK

Esther 7 in the IRVM

Esther 7 in the IRVO

Esther 7 in the IRVP

Esther 7 in the IRVT

Esther 7 in the IRVT2

Esther 7 in the IRVU

Esther 7 in the ISVN

Esther 7 in the JSNT

Esther 7 in the KAPI

Esther 7 in the KBT1ETNIK

Esther 7 in the KBV

Esther 7 in the KJV

Esther 7 in the KNFD

Esther 7 in the LBA

Esther 7 in the LBLA

Esther 7 in the LNT

Esther 7 in the LSV

Esther 7 in the MAAL

Esther 7 in the MBV

Esther 7 in the MBV2

Esther 7 in the MHNT

Esther 7 in the MKNFD

Esther 7 in the MNG

Esther 7 in the MNT

Esther 7 in the MNT2

Esther 7 in the MRS1T

Esther 7 in the NAA

Esther 7 in the NASB

Esther 7 in the NBLA

Esther 7 in the NBS

Esther 7 in the NBVTP

Esther 7 in the NET2

Esther 7 in the NIV11

Esther 7 in the NNT

Esther 7 in the NNT2

Esther 7 in the NNT3

Esther 7 in the PDDPT

Esther 7 in the PFNT

Esther 7 in the RMNT

Esther 7 in the SBIAS

Esther 7 in the SBIBS

Esther 7 in the SBIBS2

Esther 7 in the SBICS

Esther 7 in the SBIDS

Esther 7 in the SBIGS

Esther 7 in the SBIHS

Esther 7 in the SBIIS

Esther 7 in the SBIIS2

Esther 7 in the SBIIS3

Esther 7 in the SBIKS

Esther 7 in the SBIKS2

Esther 7 in the SBIMS

Esther 7 in the SBIOS

Esther 7 in the SBIPS

Esther 7 in the SBISS

Esther 7 in the SBITS

Esther 7 in the SBITS2

Esther 7 in the SBITS3

Esther 7 in the SBITS4

Esther 7 in the SBIUS

Esther 7 in the SBIVS

Esther 7 in the SBT

Esther 7 in the SBT1E

Esther 7 in the SCHL

Esther 7 in the SNT

Esther 7 in the SUSU

Esther 7 in the SUSU2

Esther 7 in the SYNO

Esther 7 in the TBIAOTANT

Esther 7 in the TBT1E

Esther 7 in the TBT1E2

Esther 7 in the TFTIP

Esther 7 in the TFTU

Esther 7 in the TGNTATF3T

Esther 7 in the THAI

Esther 7 in the TNFD

Esther 7 in the TNT

Esther 7 in the TNTIK

Esther 7 in the TNTIL

Esther 7 in the TNTIN

Esther 7 in the TNTIP

Esther 7 in the TNTIZ

Esther 7 in the TOMA

Esther 7 in the TTENT

Esther 7 in the UBG

Esther 7 in the UGV

Esther 7 in the UGV2

Esther 7 in the UGV3

Esther 7 in the VBL

Esther 7 in the VDCC

Esther 7 in the YALU

Esther 7 in the YAPE

Esther 7 in the YBVTP

Esther 7 in the ZBP