Job 2 (IRVM2)

1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു. 2 യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമിയിൽ മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു” എന്നുത്തരം പറഞ്ഞു. 3 യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്ന് അരുളിച്ചെയ്തു. 4 സാത്താൻ യഹോവയോട്: “ത്വക്കിന് പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്റെ ജീവന് പകരം നൽകും. 5 അങ്ങയുടെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു. 6 യഹോവ സാത്താനോട്: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത്” എന്ന് കല്പിച്ചു. 7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. 8 അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു. 9 അവന്റെ ഭാര്യ അവനോട്: “നീ ഇനിയും നിന്റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്ന് പറഞ്ഞു. 10 അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്ന് പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല. 11 അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്ന് സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന് ഭവിച്ചത് കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്ന് പുറപ്പെട്ട് അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു. 12 അവർ അകലെവച്ച് നോക്കിയപ്പോൾ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞ് വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറി. 13 അവന്റെ വ്യസനം അതികഠിനമെന്ന് കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴ് രാവും പകലും അവനോടുകൂടി നിലത്തിരുന്നു.

In Other Versions

Job 2 in the ANGEFD

Job 2 in the ANTPNG2D

Job 2 in the AS21

Job 2 in the BAGH

Job 2 in the BBPNG

Job 2 in the BBT1E

Job 2 in the BDS

Job 2 in the BEV

Job 2 in the BHAD

Job 2 in the BIB

Job 2 in the BLPT

Job 2 in the BNT

Job 2 in the BNTABOOT

Job 2 in the BNTLV

Job 2 in the BOATCB

Job 2 in the BOATCB2

Job 2 in the BOBCV

Job 2 in the BOCNT

Job 2 in the BOECS

Job 2 in the BOGWICC

Job 2 in the BOHCB

Job 2 in the BOHCV

Job 2 in the BOHLNT

Job 2 in the BOHNTLTAL

Job 2 in the BOICB

Job 2 in the BOILNTAP

Job 2 in the BOITCV

Job 2 in the BOKCV

Job 2 in the BOKCV2

Job 2 in the BOKHWOG

Job 2 in the BOKSSV

Job 2 in the BOLCB

Job 2 in the BOLCB2

Job 2 in the BOMCV

Job 2 in the BONAV

Job 2 in the BONCB

Job 2 in the BONLT

Job 2 in the BONUT2

Job 2 in the BOPLNT

Job 2 in the BOSCB

Job 2 in the BOSNC

Job 2 in the BOTLNT

Job 2 in the BOVCB

Job 2 in the BOYCB

Job 2 in the BPBB

Job 2 in the BPH

Job 2 in the BSB

Job 2 in the CCB

Job 2 in the CUV

Job 2 in the CUVS

Job 2 in the DBT

Job 2 in the DGDNT

Job 2 in the DHNT

Job 2 in the DNT

Job 2 in the ELBE

Job 2 in the EMTV

Job 2 in the ESV

Job 2 in the FBV

Job 2 in the FEB

Job 2 in the GGMNT

Job 2 in the GNT

Job 2 in the HARY

Job 2 in the HNT

Job 2 in the IRVA

Job 2 in the IRVB

Job 2 in the IRVG

Job 2 in the IRVH

Job 2 in the IRVK

Job 2 in the IRVM

Job 2 in the IRVO

Job 2 in the IRVP

Job 2 in the IRVT

Job 2 in the IRVT2

Job 2 in the IRVU

Job 2 in the ISVN

Job 2 in the JSNT

Job 2 in the KAPI

Job 2 in the KBT1ETNIK

Job 2 in the KBV

Job 2 in the KJV

Job 2 in the KNFD

Job 2 in the LBA

Job 2 in the LBLA

Job 2 in the LNT

Job 2 in the LSV

Job 2 in the MAAL

Job 2 in the MBV

Job 2 in the MBV2

Job 2 in the MHNT

Job 2 in the MKNFD

Job 2 in the MNG

Job 2 in the MNT

Job 2 in the MNT2

Job 2 in the MRS1T

Job 2 in the NAA

Job 2 in the NASB

Job 2 in the NBLA

Job 2 in the NBS

Job 2 in the NBVTP

Job 2 in the NET2

Job 2 in the NIV11

Job 2 in the NNT

Job 2 in the NNT2

Job 2 in the NNT3

Job 2 in the PDDPT

Job 2 in the PFNT

Job 2 in the RMNT

Job 2 in the SBIAS

Job 2 in the SBIBS

Job 2 in the SBIBS2

Job 2 in the SBICS

Job 2 in the SBIDS

Job 2 in the SBIGS

Job 2 in the SBIHS

Job 2 in the SBIIS

Job 2 in the SBIIS2

Job 2 in the SBIIS3

Job 2 in the SBIKS

Job 2 in the SBIKS2

Job 2 in the SBIMS

Job 2 in the SBIOS

Job 2 in the SBIPS

Job 2 in the SBISS

Job 2 in the SBITS

Job 2 in the SBITS2

Job 2 in the SBITS3

Job 2 in the SBITS4

Job 2 in the SBIUS

Job 2 in the SBIVS

Job 2 in the SBT

Job 2 in the SBT1E

Job 2 in the SCHL

Job 2 in the SNT

Job 2 in the SUSU

Job 2 in the SUSU2

Job 2 in the SYNO

Job 2 in the TBIAOTANT

Job 2 in the TBT1E

Job 2 in the TBT1E2

Job 2 in the TFTIP

Job 2 in the TFTU

Job 2 in the TGNTATF3T

Job 2 in the THAI

Job 2 in the TNFD

Job 2 in the TNT

Job 2 in the TNTIK

Job 2 in the TNTIL

Job 2 in the TNTIN

Job 2 in the TNTIP

Job 2 in the TNTIZ

Job 2 in the TOMA

Job 2 in the TTENT

Job 2 in the UBG

Job 2 in the UGV

Job 2 in the UGV2

Job 2 in the UGV3

Job 2 in the VBL

Job 2 in the VDCC

Job 2 in the YALU

Job 2 in the YAPE

Job 2 in the YBVTP

Job 2 in the ZBP