Micah 6 (IRVM2)
1 യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ;” 2 പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! യഹോവയ്ക്ക് തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് യിസ്രായേലിനോട് വാദിക്കും. 3 “എന്റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എനിക്ക് വിരോധമായി സാക്ഷീകരിക്കുക. 4 ഞാൻ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച്, അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു. 5 എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്, മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും, ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും, ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക”. 6 യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടതിന് ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് പ്രായമുള്ള കാളക്കിടാക്കളോടും കൂടി അവിടുത്തെ സന്നിധിയിൽ ചെല്ലണമോ? 7 ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ? 8 മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്? 9 കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു; “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ”. 10 ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ? 11 കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ? 12 അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ നാവ് ചതിവുള്ളതു തന്നേ; 13 “ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും; നിന്റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും. 14 നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും. 15 നീ വിതയ്ക്കും, കൊയ്യുകയില്ല; നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും. 16 ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും, നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിനും, ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു”.
In Other Versions
Micah 6 in the ANGEFD
Micah 6 in the ANTPNG2D
Micah 6 in the AS21
Micah 6 in the BAGH
Micah 6 in the BBPNG
Micah 6 in the BBT1E
Micah 6 in the BDS
Micah 6 in the BEV
Micah 6 in the BHAD
Micah 6 in the BIB
Micah 6 in the BLPT
Micah 6 in the BNT
Micah 6 in the BNTABOOT
Micah 6 in the BNTLV
Micah 6 in the BOATCB
Micah 6 in the BOATCB2
Micah 6 in the BOBCV
Micah 6 in the BOCNT
Micah 6 in the BOECS
Micah 6 in the BOGWICC
Micah 6 in the BOHCB
Micah 6 in the BOHCV
Micah 6 in the BOHLNT
Micah 6 in the BOHNTLTAL
Micah 6 in the BOICB
Micah 6 in the BOILNTAP
Micah 6 in the BOITCV
Micah 6 in the BOKCV
Micah 6 in the BOKCV2
Micah 6 in the BOKHWOG
Micah 6 in the BOKSSV
Micah 6 in the BOLCB
Micah 6 in the BOLCB2
Micah 6 in the BOMCV
Micah 6 in the BONAV
Micah 6 in the BONCB
Micah 6 in the BONLT
Micah 6 in the BONUT2
Micah 6 in the BOPLNT
Micah 6 in the BOSCB
Micah 6 in the BOSNC
Micah 6 in the BOTLNT
Micah 6 in the BOVCB
Micah 6 in the BOYCB
Micah 6 in the BPBB
Micah 6 in the BPH
Micah 6 in the BSB
Micah 6 in the CCB
Micah 6 in the CUV
Micah 6 in the CUVS
Micah 6 in the DBT
Micah 6 in the DGDNT
Micah 6 in the DHNT
Micah 6 in the DNT
Micah 6 in the ELBE
Micah 6 in the EMTV
Micah 6 in the ESV
Micah 6 in the FBV
Micah 6 in the FEB
Micah 6 in the GGMNT
Micah 6 in the GNT
Micah 6 in the HARY
Micah 6 in the HNT
Micah 6 in the IRVA
Micah 6 in the IRVB
Micah 6 in the IRVG
Micah 6 in the IRVH
Micah 6 in the IRVK
Micah 6 in the IRVM
Micah 6 in the IRVO
Micah 6 in the IRVP
Micah 6 in the IRVT
Micah 6 in the IRVT2
Micah 6 in the IRVU
Micah 6 in the ISVN
Micah 6 in the JSNT
Micah 6 in the KAPI
Micah 6 in the KBT1ETNIK
Micah 6 in the KBV
Micah 6 in the KJV
Micah 6 in the KNFD
Micah 6 in the LBA
Micah 6 in the LBLA
Micah 6 in the LNT
Micah 6 in the LSV
Micah 6 in the MAAL
Micah 6 in the MBV
Micah 6 in the MBV2
Micah 6 in the MHNT
Micah 6 in the MKNFD
Micah 6 in the MNG
Micah 6 in the MNT
Micah 6 in the MNT2
Micah 6 in the MRS1T
Micah 6 in the NAA
Micah 6 in the NASB
Micah 6 in the NBLA
Micah 6 in the NBS
Micah 6 in the NBVTP
Micah 6 in the NET2
Micah 6 in the NIV11
Micah 6 in the NNT
Micah 6 in the NNT2
Micah 6 in the NNT3
Micah 6 in the PDDPT
Micah 6 in the PFNT
Micah 6 in the RMNT
Micah 6 in the SBIAS
Micah 6 in the SBIBS
Micah 6 in the SBIBS2
Micah 6 in the SBICS
Micah 6 in the SBIDS
Micah 6 in the SBIGS
Micah 6 in the SBIHS
Micah 6 in the SBIIS
Micah 6 in the SBIIS2
Micah 6 in the SBIIS3
Micah 6 in the SBIKS
Micah 6 in the SBIKS2
Micah 6 in the SBIMS
Micah 6 in the SBIOS
Micah 6 in the SBIPS
Micah 6 in the SBISS
Micah 6 in the SBITS
Micah 6 in the SBITS2
Micah 6 in the SBITS3
Micah 6 in the SBITS4
Micah 6 in the SBIUS
Micah 6 in the SBIVS
Micah 6 in the SBT
Micah 6 in the SBT1E
Micah 6 in the SCHL
Micah 6 in the SNT
Micah 6 in the SUSU
Micah 6 in the SUSU2
Micah 6 in the SYNO
Micah 6 in the TBIAOTANT
Micah 6 in the TBT1E
Micah 6 in the TBT1E2
Micah 6 in the TFTIP
Micah 6 in the TFTU
Micah 6 in the TGNTATF3T
Micah 6 in the THAI
Micah 6 in the TNFD
Micah 6 in the TNT
Micah 6 in the TNTIK
Micah 6 in the TNTIL
Micah 6 in the TNTIN
Micah 6 in the TNTIP
Micah 6 in the TNTIZ
Micah 6 in the TOMA
Micah 6 in the TTENT
Micah 6 in the UBG
Micah 6 in the UGV
Micah 6 in the UGV2
Micah 6 in the UGV3
Micah 6 in the VBL
Micah 6 in the VDCC
Micah 6 in the YALU
Micah 6 in the YAPE
Micah 6 in the YBVTP
Micah 6 in the ZBP