Psalms 117 (IRVM2)
1 സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ. 2 നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു;യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.യഹോവയെ സ്തുതിക്കുവിൻ.