Psalms 139 (IRVM2)

undefined സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു; 2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു.എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു. 3 എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു;എന്റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു. 4 യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല. 5 അങ്ങ് എന്റെ മുമ്പും പിമ്പും അടച്ച്അങ്ങയുടെ കൈ എന്റെ മേൽ വച്ചിരിക്കുന്നു. 6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. 7 അങ്ങയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും?തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും? 8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്;പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. 9 ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്,സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ 10 അവിടെയും അങ്ങയുടെ കൈ എന്നെ നടത്തും;അങ്ങയുടെ വലങ്കൈ എന്നെ പിടിക്കും. 11 “ഇരുട്ട് എന്നെ മൂടിക്കളയട്ടെ;വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ 12 ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല;രാത്രി പകൽപോലെ പ്രകാശിക്കും;ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ. 13 അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്;എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. 14 ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;അങ്ങയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. 15 ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയുംഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾഎന്റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല. 16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങയുടെ കണ്ണ് എന്നെ കണ്ടു;എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾഅവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ എഴുതിയിരുന്നു; 17 ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ വിചാരങ്ങൾ എത്ര ഘനമായവ!അവയുടെ ആകെത്തുകയും എത്ര വലിയത്! 18 അവ എണ്ണിയാൽ മണലിനെക്കാൾ അധികം;ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങയുടെ അടുക്കൽ ഇരിക്കുന്നു. 19 ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു;ക്രൂരജനമേ, എന്നെവിട്ടു പോകുവിൻ. 20 അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു;അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ നാമം വൃഥാ എടുക്കുന്നു. 21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?അങ്ങയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ? 22 ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു. 23 ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ;എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ. 24 വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി,ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.

In Other Versions

Psalms 139 in the ANGEFD

Psalms 139 in the ANTPNG2D

Psalms 139 in the AS21

Psalms 139 in the BAGH

Psalms 139 in the BBPNG

Psalms 139 in the BBT1E

Psalms 139 in the BDS

Psalms 139 in the BEV

Psalms 139 in the BHAD

Psalms 139 in the BIB

Psalms 139 in the BLPT

Psalms 139 in the BNT

Psalms 139 in the BNTABOOT

Psalms 139 in the BNTLV

Psalms 139 in the BOATCB

Psalms 139 in the BOATCB2

Psalms 139 in the BOBCV

Psalms 139 in the BOCNT

Psalms 139 in the BOECS

Psalms 139 in the BOGWICC

Psalms 139 in the BOHCB

Psalms 139 in the BOHCV

Psalms 139 in the BOHLNT

Psalms 139 in the BOHNTLTAL

Psalms 139 in the BOICB

Psalms 139 in the BOILNTAP

Psalms 139 in the BOITCV

Psalms 139 in the BOKCV

Psalms 139 in the BOKCV2

Psalms 139 in the BOKHWOG

Psalms 139 in the BOKSSV

Psalms 139 in the BOLCB

Psalms 139 in the BOLCB2

Psalms 139 in the BOMCV

Psalms 139 in the BONAV

Psalms 139 in the BONCB

Psalms 139 in the BONLT

Psalms 139 in the BONUT2

Psalms 139 in the BOPLNT

Psalms 139 in the BOSCB

Psalms 139 in the BOSNC

Psalms 139 in the BOTLNT

Psalms 139 in the BOVCB

Psalms 139 in the BOYCB

Psalms 139 in the BPBB

Psalms 139 in the BPH

Psalms 139 in the BSB

Psalms 139 in the CCB

Psalms 139 in the CUV

Psalms 139 in the CUVS

Psalms 139 in the DBT

Psalms 139 in the DGDNT

Psalms 139 in the DHNT

Psalms 139 in the DNT

Psalms 139 in the ELBE

Psalms 139 in the EMTV

Psalms 139 in the ESV

Psalms 139 in the FBV

Psalms 139 in the FEB

Psalms 139 in the GGMNT

Psalms 139 in the GNT

Psalms 139 in the HARY

Psalms 139 in the HNT

Psalms 139 in the IRVA

Psalms 139 in the IRVB

Psalms 139 in the IRVG

Psalms 139 in the IRVH

Psalms 139 in the IRVK

Psalms 139 in the IRVM

Psalms 139 in the IRVO

Psalms 139 in the IRVP

Psalms 139 in the IRVT

Psalms 139 in the IRVT2

Psalms 139 in the IRVU

Psalms 139 in the ISVN

Psalms 139 in the JSNT

Psalms 139 in the KAPI

Psalms 139 in the KBT1ETNIK

Psalms 139 in the KBV

Psalms 139 in the KJV

Psalms 139 in the KNFD

Psalms 139 in the LBA

Psalms 139 in the LBLA

Psalms 139 in the LNT

Psalms 139 in the LSV

Psalms 139 in the MAAL

Psalms 139 in the MBV

Psalms 139 in the MBV2

Psalms 139 in the MHNT

Psalms 139 in the MKNFD

Psalms 139 in the MNG

Psalms 139 in the MNT

Psalms 139 in the MNT2

Psalms 139 in the MRS1T

Psalms 139 in the NAA

Psalms 139 in the NASB

Psalms 139 in the NBLA

Psalms 139 in the NBS

Psalms 139 in the NBVTP

Psalms 139 in the NET2

Psalms 139 in the NIV11

Psalms 139 in the NNT

Psalms 139 in the NNT2

Psalms 139 in the NNT3

Psalms 139 in the PDDPT

Psalms 139 in the PFNT

Psalms 139 in the RMNT

Psalms 139 in the SBIAS

Psalms 139 in the SBIBS

Psalms 139 in the SBIBS2

Psalms 139 in the SBICS

Psalms 139 in the SBIDS

Psalms 139 in the SBIGS

Psalms 139 in the SBIHS

Psalms 139 in the SBIIS

Psalms 139 in the SBIIS2

Psalms 139 in the SBIIS3

Psalms 139 in the SBIKS

Psalms 139 in the SBIKS2

Psalms 139 in the SBIMS

Psalms 139 in the SBIOS

Psalms 139 in the SBIPS

Psalms 139 in the SBISS

Psalms 139 in the SBITS

Psalms 139 in the SBITS2

Psalms 139 in the SBITS3

Psalms 139 in the SBITS4

Psalms 139 in the SBIUS

Psalms 139 in the SBIVS

Psalms 139 in the SBT

Psalms 139 in the SBT1E

Psalms 139 in the SCHL

Psalms 139 in the SNT

Psalms 139 in the SUSU

Psalms 139 in the SUSU2

Psalms 139 in the SYNO

Psalms 139 in the TBIAOTANT

Psalms 139 in the TBT1E

Psalms 139 in the TBT1E2

Psalms 139 in the TFTIP

Psalms 139 in the TFTU

Psalms 139 in the TGNTATF3T

Psalms 139 in the THAI

Psalms 139 in the TNFD

Psalms 139 in the TNT

Psalms 139 in the TNTIK

Psalms 139 in the TNTIL

Psalms 139 in the TNTIN

Psalms 139 in the TNTIP

Psalms 139 in the TNTIZ

Psalms 139 in the TOMA

Psalms 139 in the TTENT

Psalms 139 in the UBG

Psalms 139 in the UGV

Psalms 139 in the UGV2

Psalms 139 in the UGV3

Psalms 139 in the VBL

Psalms 139 in the VDCC

Psalms 139 in the YALU

Psalms 139 in the YAPE

Psalms 139 in the YBVTP

Psalms 139 in the ZBP