Jonah 4 (BOMCV)

1 എന്നാൽ യോനാ ഇതിൽ അത്യധികം നീരസപ്പെട്ടു, അദ്ദേഹത്തിനു കോപം ജ്വലിച്ചു. 2 അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു. 3 അതുകൊണ്ട് യഹോവേ, ഇപ്പോൾ എന്റെ ജീവനെ എന്നിൽനിന്ന് എടുത്തുകൊണ്ടാലും, ജീവനോടിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.” 4 അപ്പോൾ യഹോവ: “നീ കോപിക്കുന്നതു ശരിയോ?” എന്നു ചോദിച്ചു. 5 തുടർന്ന് യോനാ നഗരത്തിനു പുറത്തേക്കുപോയി അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ അദ്ദേഹം ഒരു കുടിൽ ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുന്നതിന് ആ കുടിലിന്റെ തണലിൽ കാത്തിരുന്നു. 6 യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി. 7 എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി. 8 സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു. 9 ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?”അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു. 10 അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു. 11 അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”

In Other Versions

Jonah 4 in the ANGEFD

Jonah 4 in the ANTPNG2D

Jonah 4 in the AS21

Jonah 4 in the BAGH

Jonah 4 in the BBPNG

Jonah 4 in the BBT1E

Jonah 4 in the BDS

Jonah 4 in the BEV

Jonah 4 in the BHAD

Jonah 4 in the BIB

Jonah 4 in the BLPT

Jonah 4 in the BNT

Jonah 4 in the BNTABOOT

Jonah 4 in the BNTLV

Jonah 4 in the BOATCB

Jonah 4 in the BOATCB2

Jonah 4 in the BOBCV

Jonah 4 in the BOCNT

Jonah 4 in the BOECS

Jonah 4 in the BOGWICC

Jonah 4 in the BOHCB

Jonah 4 in the BOHCV

Jonah 4 in the BOHLNT

Jonah 4 in the BOHNTLTAL

Jonah 4 in the BOICB

Jonah 4 in the BOILNTAP

Jonah 4 in the BOITCV

Jonah 4 in the BOKCV

Jonah 4 in the BOKCV2

Jonah 4 in the BOKHWOG

Jonah 4 in the BOKSSV

Jonah 4 in the BOLCB

Jonah 4 in the BOLCB2

Jonah 4 in the BONAV

Jonah 4 in the BONCB

Jonah 4 in the BONLT

Jonah 4 in the BONUT2

Jonah 4 in the BOPLNT

Jonah 4 in the BOSCB

Jonah 4 in the BOSNC

Jonah 4 in the BOTLNT

Jonah 4 in the BOVCB

Jonah 4 in the BOYCB

Jonah 4 in the BPBB

Jonah 4 in the BPH

Jonah 4 in the BSB

Jonah 4 in the CCB

Jonah 4 in the CUV

Jonah 4 in the CUVS

Jonah 4 in the DBT

Jonah 4 in the DGDNT

Jonah 4 in the DHNT

Jonah 4 in the DNT

Jonah 4 in the ELBE

Jonah 4 in the EMTV

Jonah 4 in the ESV

Jonah 4 in the FBV

Jonah 4 in the FEB

Jonah 4 in the GGMNT

Jonah 4 in the GNT

Jonah 4 in the HARY

Jonah 4 in the HNT

Jonah 4 in the IRVA

Jonah 4 in the IRVB

Jonah 4 in the IRVG

Jonah 4 in the IRVH

Jonah 4 in the IRVK

Jonah 4 in the IRVM

Jonah 4 in the IRVM2

Jonah 4 in the IRVO

Jonah 4 in the IRVP

Jonah 4 in the IRVT

Jonah 4 in the IRVT2

Jonah 4 in the IRVU

Jonah 4 in the ISVN

Jonah 4 in the JSNT

Jonah 4 in the KAPI

Jonah 4 in the KBT1ETNIK

Jonah 4 in the KBV

Jonah 4 in the KJV

Jonah 4 in the KNFD

Jonah 4 in the LBA

Jonah 4 in the LBLA

Jonah 4 in the LNT

Jonah 4 in the LSV

Jonah 4 in the MAAL

Jonah 4 in the MBV

Jonah 4 in the MBV2

Jonah 4 in the MHNT

Jonah 4 in the MKNFD

Jonah 4 in the MNG

Jonah 4 in the MNT

Jonah 4 in the MNT2

Jonah 4 in the MRS1T

Jonah 4 in the NAA

Jonah 4 in the NASB

Jonah 4 in the NBLA

Jonah 4 in the NBS

Jonah 4 in the NBVTP

Jonah 4 in the NET2

Jonah 4 in the NIV11

Jonah 4 in the NNT

Jonah 4 in the NNT2

Jonah 4 in the NNT3

Jonah 4 in the PDDPT

Jonah 4 in the PFNT

Jonah 4 in the RMNT

Jonah 4 in the SBIAS

Jonah 4 in the SBIBS

Jonah 4 in the SBIBS2

Jonah 4 in the SBICS

Jonah 4 in the SBIDS

Jonah 4 in the SBIGS

Jonah 4 in the SBIHS

Jonah 4 in the SBIIS

Jonah 4 in the SBIIS2

Jonah 4 in the SBIIS3

Jonah 4 in the SBIKS

Jonah 4 in the SBIKS2

Jonah 4 in the SBIMS

Jonah 4 in the SBIOS

Jonah 4 in the SBIPS

Jonah 4 in the SBISS

Jonah 4 in the SBITS

Jonah 4 in the SBITS2

Jonah 4 in the SBITS3

Jonah 4 in the SBITS4

Jonah 4 in the SBIUS

Jonah 4 in the SBIVS

Jonah 4 in the SBT

Jonah 4 in the SBT1E

Jonah 4 in the SCHL

Jonah 4 in the SNT

Jonah 4 in the SUSU

Jonah 4 in the SUSU2

Jonah 4 in the SYNO

Jonah 4 in the TBIAOTANT

Jonah 4 in the TBT1E

Jonah 4 in the TBT1E2

Jonah 4 in the TFTIP

Jonah 4 in the TFTU

Jonah 4 in the TGNTATF3T

Jonah 4 in the THAI

Jonah 4 in the TNFD

Jonah 4 in the TNT

Jonah 4 in the TNTIK

Jonah 4 in the TNTIL

Jonah 4 in the TNTIN

Jonah 4 in the TNTIP

Jonah 4 in the TNTIZ

Jonah 4 in the TOMA

Jonah 4 in the TTENT

Jonah 4 in the UBG

Jonah 4 in the UGV

Jonah 4 in the UGV2

Jonah 4 in the UGV3

Jonah 4 in the VBL

Jonah 4 in the VDCC

Jonah 4 in the YALU

Jonah 4 in the YAPE

Jonah 4 in the YBVTP

Jonah 4 in the ZBP