Nehemiah 11 (BOMCV)

1 ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു. 2 ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി. 3 ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു. 4 എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു): യെഹൂദയുടെ പിൻഗാമികളിൽനിന്നും:ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്; 5 ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്. 6 ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്. 7 ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്:യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ; 8 അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു. 9 സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു. 10 പുരോഹിതന്മാരിൽനിന്ന്:യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ; 11 അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും 12 ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ;മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും 13 പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ;ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും 14 അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ.ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു 15 ലേവ്യരിൽനിന്ന്:ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്; 16 ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും; 17 ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്;ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്;യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ. 18 വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു. 19 വാതിൽകാവൽക്കാർ:അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ. 20 ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു. 21 ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു. 22 ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി. 23 രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. 24 യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു. 25 വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും 26 യേശുവ, മോലാദാ, ബേത്-പേലെത്, 27 ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും 28 സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും 29 ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്, 30 സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു. 31 ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും 32 അനാഥോത്ത്, നോബ്, അനന്യാവ്, 33 ഹാസോർ, രാമാ, ഗിത്ഥായീം, 34 ഹദീദ്, സെബോയീം, നെബല്ലാത്ത്, 35 ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളിലും താമസിച്ചു. 36 യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു.

In Other Versions

Nehemiah 11 in the ANGEFD

Nehemiah 11 in the ANTPNG2D

Nehemiah 11 in the AS21

Nehemiah 11 in the BAGH

Nehemiah 11 in the BBPNG

Nehemiah 11 in the BBT1E

Nehemiah 11 in the BDS

Nehemiah 11 in the BEV

Nehemiah 11 in the BHAD

Nehemiah 11 in the BIB

Nehemiah 11 in the BLPT

Nehemiah 11 in the BNT

Nehemiah 11 in the BNTABOOT

Nehemiah 11 in the BNTLV

Nehemiah 11 in the BOATCB

Nehemiah 11 in the BOATCB2

Nehemiah 11 in the BOBCV

Nehemiah 11 in the BOCNT

Nehemiah 11 in the BOECS

Nehemiah 11 in the BOGWICC

Nehemiah 11 in the BOHCB

Nehemiah 11 in the BOHCV

Nehemiah 11 in the BOHLNT

Nehemiah 11 in the BOHNTLTAL

Nehemiah 11 in the BOICB

Nehemiah 11 in the BOILNTAP

Nehemiah 11 in the BOITCV

Nehemiah 11 in the BOKCV

Nehemiah 11 in the BOKCV2

Nehemiah 11 in the BOKHWOG

Nehemiah 11 in the BOKSSV

Nehemiah 11 in the BOLCB

Nehemiah 11 in the BOLCB2

Nehemiah 11 in the BONAV

Nehemiah 11 in the BONCB

Nehemiah 11 in the BONLT

Nehemiah 11 in the BONUT2

Nehemiah 11 in the BOPLNT

Nehemiah 11 in the BOSCB

Nehemiah 11 in the BOSNC

Nehemiah 11 in the BOTLNT

Nehemiah 11 in the BOVCB

Nehemiah 11 in the BOYCB

Nehemiah 11 in the BPBB

Nehemiah 11 in the BPH

Nehemiah 11 in the BSB

Nehemiah 11 in the CCB

Nehemiah 11 in the CUV

Nehemiah 11 in the CUVS

Nehemiah 11 in the DBT

Nehemiah 11 in the DGDNT

Nehemiah 11 in the DHNT

Nehemiah 11 in the DNT

Nehemiah 11 in the ELBE

Nehemiah 11 in the EMTV

Nehemiah 11 in the ESV

Nehemiah 11 in the FBV

Nehemiah 11 in the FEB

Nehemiah 11 in the GGMNT

Nehemiah 11 in the GNT

Nehemiah 11 in the HARY

Nehemiah 11 in the HNT

Nehemiah 11 in the IRVA

Nehemiah 11 in the IRVB

Nehemiah 11 in the IRVG

Nehemiah 11 in the IRVH

Nehemiah 11 in the IRVK

Nehemiah 11 in the IRVM

Nehemiah 11 in the IRVM2

Nehemiah 11 in the IRVO

Nehemiah 11 in the IRVP

Nehemiah 11 in the IRVT

Nehemiah 11 in the IRVT2

Nehemiah 11 in the IRVU

Nehemiah 11 in the ISVN

Nehemiah 11 in the JSNT

Nehemiah 11 in the KAPI

Nehemiah 11 in the KBT1ETNIK

Nehemiah 11 in the KBV

Nehemiah 11 in the KJV

Nehemiah 11 in the KNFD

Nehemiah 11 in the LBA

Nehemiah 11 in the LBLA

Nehemiah 11 in the LNT

Nehemiah 11 in the LSV

Nehemiah 11 in the MAAL

Nehemiah 11 in the MBV

Nehemiah 11 in the MBV2

Nehemiah 11 in the MHNT

Nehemiah 11 in the MKNFD

Nehemiah 11 in the MNG

Nehemiah 11 in the MNT

Nehemiah 11 in the MNT2

Nehemiah 11 in the MRS1T

Nehemiah 11 in the NAA

Nehemiah 11 in the NASB

Nehemiah 11 in the NBLA

Nehemiah 11 in the NBS

Nehemiah 11 in the NBVTP

Nehemiah 11 in the NET2

Nehemiah 11 in the NIV11

Nehemiah 11 in the NNT

Nehemiah 11 in the NNT2

Nehemiah 11 in the NNT3

Nehemiah 11 in the PDDPT

Nehemiah 11 in the PFNT

Nehemiah 11 in the RMNT

Nehemiah 11 in the SBIAS

Nehemiah 11 in the SBIBS

Nehemiah 11 in the SBIBS2

Nehemiah 11 in the SBICS

Nehemiah 11 in the SBIDS

Nehemiah 11 in the SBIGS

Nehemiah 11 in the SBIHS

Nehemiah 11 in the SBIIS

Nehemiah 11 in the SBIIS2

Nehemiah 11 in the SBIIS3

Nehemiah 11 in the SBIKS

Nehemiah 11 in the SBIKS2

Nehemiah 11 in the SBIMS

Nehemiah 11 in the SBIOS

Nehemiah 11 in the SBIPS

Nehemiah 11 in the SBISS

Nehemiah 11 in the SBITS

Nehemiah 11 in the SBITS2

Nehemiah 11 in the SBITS3

Nehemiah 11 in the SBITS4

Nehemiah 11 in the SBIUS

Nehemiah 11 in the SBIVS

Nehemiah 11 in the SBT

Nehemiah 11 in the SBT1E

Nehemiah 11 in the SCHL

Nehemiah 11 in the SNT

Nehemiah 11 in the SUSU

Nehemiah 11 in the SUSU2

Nehemiah 11 in the SYNO

Nehemiah 11 in the TBIAOTANT

Nehemiah 11 in the TBT1E

Nehemiah 11 in the TBT1E2

Nehemiah 11 in the TFTIP

Nehemiah 11 in the TFTU

Nehemiah 11 in the TGNTATF3T

Nehemiah 11 in the THAI

Nehemiah 11 in the TNFD

Nehemiah 11 in the TNT

Nehemiah 11 in the TNTIK

Nehemiah 11 in the TNTIL

Nehemiah 11 in the TNTIN

Nehemiah 11 in the TNTIP

Nehemiah 11 in the TNTIZ

Nehemiah 11 in the TOMA

Nehemiah 11 in the TTENT

Nehemiah 11 in the UBG

Nehemiah 11 in the UGV

Nehemiah 11 in the UGV2

Nehemiah 11 in the UGV3

Nehemiah 11 in the VBL

Nehemiah 11 in the VDCC

Nehemiah 11 in the YALU

Nehemiah 11 in the YAPE

Nehemiah 11 in the YBVTP

Nehemiah 11 in the ZBP