Proverbs 9 (BOMCV)

1 ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു. 2 അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;അവളുടെ തീന്മേശയും ഒരുക്കിവെച്ചു. 3 അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി, 4 “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു, 5 “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക. 6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.” 7 പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും. 8 പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും. 9 ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു. 11 ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും. 12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും. 13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;അവൾ ഭോഷയും വിവരംകെട്ടവളുമാണ്. 14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ, 15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്,അവൾ വിളിച്ചുപറയുന്നു, 16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!”വിവേകരഹിതരോടവൾ ചൊല്ലുന്നു, 17 “അപഹരിക്കപ്പെട്ട ജലം മധുരതരം;ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!” 18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നുംഅവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.

In Other Versions

Proverbs 9 in the ANGEFD

Proverbs 9 in the ANTPNG2D

Proverbs 9 in the AS21

Proverbs 9 in the BAGH

Proverbs 9 in the BBPNG

Proverbs 9 in the BBT1E

Proverbs 9 in the BDS

Proverbs 9 in the BEV

Proverbs 9 in the BHAD

Proverbs 9 in the BIB

Proverbs 9 in the BLPT

Proverbs 9 in the BNT

Proverbs 9 in the BNTABOOT

Proverbs 9 in the BNTLV

Proverbs 9 in the BOATCB

Proverbs 9 in the BOATCB2

Proverbs 9 in the BOBCV

Proverbs 9 in the BOCNT

Proverbs 9 in the BOECS

Proverbs 9 in the BOGWICC

Proverbs 9 in the BOHCB

Proverbs 9 in the BOHCV

Proverbs 9 in the BOHLNT

Proverbs 9 in the BOHNTLTAL

Proverbs 9 in the BOICB

Proverbs 9 in the BOILNTAP

Proverbs 9 in the BOITCV

Proverbs 9 in the BOKCV

Proverbs 9 in the BOKCV2

Proverbs 9 in the BOKHWOG

Proverbs 9 in the BOKSSV

Proverbs 9 in the BOLCB

Proverbs 9 in the BOLCB2

Proverbs 9 in the BONAV

Proverbs 9 in the BONCB

Proverbs 9 in the BONLT

Proverbs 9 in the BONUT2

Proverbs 9 in the BOPLNT

Proverbs 9 in the BOSCB

Proverbs 9 in the BOSNC

Proverbs 9 in the BOTLNT

Proverbs 9 in the BOVCB

Proverbs 9 in the BOYCB

Proverbs 9 in the BPBB

Proverbs 9 in the BPH

Proverbs 9 in the BSB

Proverbs 9 in the CCB

Proverbs 9 in the CUV

Proverbs 9 in the CUVS

Proverbs 9 in the DBT

Proverbs 9 in the DGDNT

Proverbs 9 in the DHNT

Proverbs 9 in the DNT

Proverbs 9 in the ELBE

Proverbs 9 in the EMTV

Proverbs 9 in the ESV

Proverbs 9 in the FBV

Proverbs 9 in the FEB

Proverbs 9 in the GGMNT

Proverbs 9 in the GNT

Proverbs 9 in the HARY

Proverbs 9 in the HNT

Proverbs 9 in the IRVA

Proverbs 9 in the IRVB

Proverbs 9 in the IRVG

Proverbs 9 in the IRVH

Proverbs 9 in the IRVK

Proverbs 9 in the IRVM

Proverbs 9 in the IRVM2

Proverbs 9 in the IRVO

Proverbs 9 in the IRVP

Proverbs 9 in the IRVT

Proverbs 9 in the IRVT2

Proverbs 9 in the IRVU

Proverbs 9 in the ISVN

Proverbs 9 in the JSNT

Proverbs 9 in the KAPI

Proverbs 9 in the KBT1ETNIK

Proverbs 9 in the KBV

Proverbs 9 in the KJV

Proverbs 9 in the KNFD

Proverbs 9 in the LBA

Proverbs 9 in the LBLA

Proverbs 9 in the LNT

Proverbs 9 in the LSV

Proverbs 9 in the MAAL

Proverbs 9 in the MBV

Proverbs 9 in the MBV2

Proverbs 9 in the MHNT

Proverbs 9 in the MKNFD

Proverbs 9 in the MNG

Proverbs 9 in the MNT

Proverbs 9 in the MNT2

Proverbs 9 in the MRS1T

Proverbs 9 in the NAA

Proverbs 9 in the NASB

Proverbs 9 in the NBLA

Proverbs 9 in the NBS

Proverbs 9 in the NBVTP

Proverbs 9 in the NET2

Proverbs 9 in the NIV11

Proverbs 9 in the NNT

Proverbs 9 in the NNT2

Proverbs 9 in the NNT3

Proverbs 9 in the PDDPT

Proverbs 9 in the PFNT

Proverbs 9 in the RMNT

Proverbs 9 in the SBIAS

Proverbs 9 in the SBIBS

Proverbs 9 in the SBIBS2

Proverbs 9 in the SBICS

Proverbs 9 in the SBIDS

Proverbs 9 in the SBIGS

Proverbs 9 in the SBIHS

Proverbs 9 in the SBIIS

Proverbs 9 in the SBIIS2

Proverbs 9 in the SBIIS3

Proverbs 9 in the SBIKS

Proverbs 9 in the SBIKS2

Proverbs 9 in the SBIMS

Proverbs 9 in the SBIOS

Proverbs 9 in the SBIPS

Proverbs 9 in the SBISS

Proverbs 9 in the SBITS

Proverbs 9 in the SBITS2

Proverbs 9 in the SBITS3

Proverbs 9 in the SBITS4

Proverbs 9 in the SBIUS

Proverbs 9 in the SBIVS

Proverbs 9 in the SBT

Proverbs 9 in the SBT1E

Proverbs 9 in the SCHL

Proverbs 9 in the SNT

Proverbs 9 in the SUSU

Proverbs 9 in the SUSU2

Proverbs 9 in the SYNO

Proverbs 9 in the TBIAOTANT

Proverbs 9 in the TBT1E

Proverbs 9 in the TBT1E2

Proverbs 9 in the TFTIP

Proverbs 9 in the TFTU

Proverbs 9 in the TGNTATF3T

Proverbs 9 in the THAI

Proverbs 9 in the TNFD

Proverbs 9 in the TNT

Proverbs 9 in the TNTIK

Proverbs 9 in the TNTIL

Proverbs 9 in the TNTIN

Proverbs 9 in the TNTIP

Proverbs 9 in the TNTIZ

Proverbs 9 in the TOMA

Proverbs 9 in the TTENT

Proverbs 9 in the UBG

Proverbs 9 in the UGV

Proverbs 9 in the UGV2

Proverbs 9 in the UGV3

Proverbs 9 in the VBL

Proverbs 9 in the VDCC

Proverbs 9 in the YALU

Proverbs 9 in the YAPE

Proverbs 9 in the YBVTP

Proverbs 9 in the ZBP