Psalms 45 (BOMCV)

undefined കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം. 1 എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നുരാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു;എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്. 2 അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു,കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ. 3 വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക;പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക. 4 സത്യത്തിനും സൗമ്യതയ്ക്കും നീതിക്കുംവേണ്ടിഅവിടത്തെ പ്രതാപത്തിൽ വിജയത്തോടെ മുന്നേറുക;അവിടത്തെ വലതുകരം വിസ്മയാവഹമായ കാര്യങ്ങൾ ഉപദേശിക്കട്ടെ. 5 അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ;രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ. 6 ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. 7 അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു;അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു. 8 അങ്ങയുടെ ഉടയാടകൾ മീറയും ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു;ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ളതന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു. 9 അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്;അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു. 10 അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ:നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ. 11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ;അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ. 12 സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും,ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും. 13 രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു;അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു. 14 ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു;കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു.അവരും അവളോടൊപ്പം വന്നുചേരും. 15 ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു,അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു. 16 അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും;അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും. 17 ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തുംതന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും.സംഗീതസംവിധായകന്.

In Other Versions

Psalms 45 in the ANGEFD

Psalms 45 in the ANTPNG2D

Psalms 45 in the AS21

Psalms 45 in the BAGH

Psalms 45 in the BBPNG

Psalms 45 in the BBT1E

Psalms 45 in the BDS

Psalms 45 in the BEV

Psalms 45 in the BHAD

Psalms 45 in the BIB

Psalms 45 in the BLPT

Psalms 45 in the BNT

Psalms 45 in the BNTABOOT

Psalms 45 in the BNTLV

Psalms 45 in the BOATCB

Psalms 45 in the BOATCB2

Psalms 45 in the BOBCV

Psalms 45 in the BOCNT

Psalms 45 in the BOECS

Psalms 45 in the BOGWICC

Psalms 45 in the BOHCB

Psalms 45 in the BOHCV

Psalms 45 in the BOHLNT

Psalms 45 in the BOHNTLTAL

Psalms 45 in the BOICB

Psalms 45 in the BOILNTAP

Psalms 45 in the BOITCV

Psalms 45 in the BOKCV

Psalms 45 in the BOKCV2

Psalms 45 in the BOKHWOG

Psalms 45 in the BOKSSV

Psalms 45 in the BOLCB

Psalms 45 in the BOLCB2

Psalms 45 in the BONAV

Psalms 45 in the BONCB

Psalms 45 in the BONLT

Psalms 45 in the BONUT2

Psalms 45 in the BOPLNT

Psalms 45 in the BOSCB

Psalms 45 in the BOSNC

Psalms 45 in the BOTLNT

Psalms 45 in the BOVCB

Psalms 45 in the BOYCB

Psalms 45 in the BPBB

Psalms 45 in the BPH

Psalms 45 in the BSB

Psalms 45 in the CCB

Psalms 45 in the CUV

Psalms 45 in the CUVS

Psalms 45 in the DBT

Psalms 45 in the DGDNT

Psalms 45 in the DHNT

Psalms 45 in the DNT

Psalms 45 in the ELBE

Psalms 45 in the EMTV

Psalms 45 in the ESV

Psalms 45 in the FBV

Psalms 45 in the FEB

Psalms 45 in the GGMNT

Psalms 45 in the GNT

Psalms 45 in the HARY

Psalms 45 in the HNT

Psalms 45 in the IRVA

Psalms 45 in the IRVB

Psalms 45 in the IRVG

Psalms 45 in the IRVH

Psalms 45 in the IRVK

Psalms 45 in the IRVM

Psalms 45 in the IRVM2

Psalms 45 in the IRVO

Psalms 45 in the IRVP

Psalms 45 in the IRVT

Psalms 45 in the IRVT2

Psalms 45 in the IRVU

Psalms 45 in the ISVN

Psalms 45 in the JSNT

Psalms 45 in the KAPI

Psalms 45 in the KBT1ETNIK

Psalms 45 in the KBV

Psalms 45 in the KJV

Psalms 45 in the KNFD

Psalms 45 in the LBA

Psalms 45 in the LBLA

Psalms 45 in the LNT

Psalms 45 in the LSV

Psalms 45 in the MAAL

Psalms 45 in the MBV

Psalms 45 in the MBV2

Psalms 45 in the MHNT

Psalms 45 in the MKNFD

Psalms 45 in the MNG

Psalms 45 in the MNT

Psalms 45 in the MNT2

Psalms 45 in the MRS1T

Psalms 45 in the NAA

Psalms 45 in the NASB

Psalms 45 in the NBLA

Psalms 45 in the NBS

Psalms 45 in the NBVTP

Psalms 45 in the NET2

Psalms 45 in the NIV11

Psalms 45 in the NNT

Psalms 45 in the NNT2

Psalms 45 in the NNT3

Psalms 45 in the PDDPT

Psalms 45 in the PFNT

Psalms 45 in the RMNT

Psalms 45 in the SBIAS

Psalms 45 in the SBIBS

Psalms 45 in the SBIBS2

Psalms 45 in the SBICS

Psalms 45 in the SBIDS

Psalms 45 in the SBIGS

Psalms 45 in the SBIHS

Psalms 45 in the SBIIS

Psalms 45 in the SBIIS2

Psalms 45 in the SBIIS3

Psalms 45 in the SBIKS

Psalms 45 in the SBIKS2

Psalms 45 in the SBIMS

Psalms 45 in the SBIOS

Psalms 45 in the SBIPS

Psalms 45 in the SBISS

Psalms 45 in the SBITS

Psalms 45 in the SBITS2

Psalms 45 in the SBITS3

Psalms 45 in the SBITS4

Psalms 45 in the SBIUS

Psalms 45 in the SBIVS

Psalms 45 in the SBT

Psalms 45 in the SBT1E

Psalms 45 in the SCHL

Psalms 45 in the SNT

Psalms 45 in the SUSU

Psalms 45 in the SUSU2

Psalms 45 in the SYNO

Psalms 45 in the TBIAOTANT

Psalms 45 in the TBT1E

Psalms 45 in the TBT1E2

Psalms 45 in the TFTIP

Psalms 45 in the TFTU

Psalms 45 in the TGNTATF3T

Psalms 45 in the THAI

Psalms 45 in the TNFD

Psalms 45 in the TNT

Psalms 45 in the TNTIK

Psalms 45 in the TNTIL

Psalms 45 in the TNTIN

Psalms 45 in the TNTIP

Psalms 45 in the TNTIZ

Psalms 45 in the TOMA

Psalms 45 in the TTENT

Psalms 45 in the UBG

Psalms 45 in the UGV

Psalms 45 in the UGV2

Psalms 45 in the UGV3

Psalms 45 in the VBL

Psalms 45 in the VDCC

Psalms 45 in the YALU

Psalms 45 in the YAPE

Psalms 45 in the YBVTP

Psalms 45 in the ZBP