Psalms 5 (BOMCV)

undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ,എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ. 2 എന്റെ രാജാവും എന്റെ ദൈവവുമേ,സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ,അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്. 3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ;പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയുംപ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. 4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല. 5 അവിടത്തെ സന്നിധിയിൽധിക്കാരികൾ നിൽക്കുകയില്ല.അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു; 6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.രക്തദാഹികളെയും വഞ്ചകരെയുംയഹോവയ്ക്ക് അറപ്പാകുന്നു. 7 എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ,അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും;അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. 8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം,അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ;അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ. 9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല;അവരുടെ ഹൃദയം നാശകൂപംതന്നെ.അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്;നാവിനാലവർ മുഖസ്തുതിയുരുവിടുന്നു. 10 അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ,അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ.അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു,അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ. 11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ;അവരെന്നും ആനന്ദഗാനമാലപിക്കട്ടെ.തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി,അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ. 12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.

In Other Versions

Psalms 5 in the ANGEFD

Psalms 5 in the ANTPNG2D

Psalms 5 in the AS21

Psalms 5 in the BAGH

Psalms 5 in the BBPNG

Psalms 5 in the BBT1E

Psalms 5 in the BDS

Psalms 5 in the BEV

Psalms 5 in the BHAD

Psalms 5 in the BIB

Psalms 5 in the BLPT

Psalms 5 in the BNT

Psalms 5 in the BNTABOOT

Psalms 5 in the BNTLV

Psalms 5 in the BOATCB

Psalms 5 in the BOATCB2

Psalms 5 in the BOBCV

Psalms 5 in the BOCNT

Psalms 5 in the BOECS

Psalms 5 in the BOGWICC

Psalms 5 in the BOHCB

Psalms 5 in the BOHCV

Psalms 5 in the BOHLNT

Psalms 5 in the BOHNTLTAL

Psalms 5 in the BOICB

Psalms 5 in the BOILNTAP

Psalms 5 in the BOITCV

Psalms 5 in the BOKCV

Psalms 5 in the BOKCV2

Psalms 5 in the BOKHWOG

Psalms 5 in the BOKSSV

Psalms 5 in the BOLCB

Psalms 5 in the BOLCB2

Psalms 5 in the BONAV

Psalms 5 in the BONCB

Psalms 5 in the BONLT

Psalms 5 in the BONUT2

Psalms 5 in the BOPLNT

Psalms 5 in the BOSCB

Psalms 5 in the BOSNC

Psalms 5 in the BOTLNT

Psalms 5 in the BOVCB

Psalms 5 in the BOYCB

Psalms 5 in the BPBB

Psalms 5 in the BPH

Psalms 5 in the BSB

Psalms 5 in the CCB

Psalms 5 in the CUV

Psalms 5 in the CUVS

Psalms 5 in the DBT

Psalms 5 in the DGDNT

Psalms 5 in the DHNT

Psalms 5 in the DNT

Psalms 5 in the ELBE

Psalms 5 in the EMTV

Psalms 5 in the ESV

Psalms 5 in the FBV

Psalms 5 in the FEB

Psalms 5 in the GGMNT

Psalms 5 in the GNT

Psalms 5 in the HARY

Psalms 5 in the HNT

Psalms 5 in the IRVA

Psalms 5 in the IRVB

Psalms 5 in the IRVG

Psalms 5 in the IRVH

Psalms 5 in the IRVK

Psalms 5 in the IRVM

Psalms 5 in the IRVM2

Psalms 5 in the IRVO

Psalms 5 in the IRVP

Psalms 5 in the IRVT

Psalms 5 in the IRVT2

Psalms 5 in the IRVU

Psalms 5 in the ISVN

Psalms 5 in the JSNT

Psalms 5 in the KAPI

Psalms 5 in the KBT1ETNIK

Psalms 5 in the KBV

Psalms 5 in the KJV

Psalms 5 in the KNFD

Psalms 5 in the LBA

Psalms 5 in the LBLA

Psalms 5 in the LNT

Psalms 5 in the LSV

Psalms 5 in the MAAL

Psalms 5 in the MBV

Psalms 5 in the MBV2

Psalms 5 in the MHNT

Psalms 5 in the MKNFD

Psalms 5 in the MNG

Psalms 5 in the MNT

Psalms 5 in the MNT2

Psalms 5 in the MRS1T

Psalms 5 in the NAA

Psalms 5 in the NASB

Psalms 5 in the NBLA

Psalms 5 in the NBS

Psalms 5 in the NBVTP

Psalms 5 in the NET2

Psalms 5 in the NIV11

Psalms 5 in the NNT

Psalms 5 in the NNT2

Psalms 5 in the NNT3

Psalms 5 in the PDDPT

Psalms 5 in the PFNT

Psalms 5 in the RMNT

Psalms 5 in the SBIAS

Psalms 5 in the SBIBS

Psalms 5 in the SBIBS2

Psalms 5 in the SBICS

Psalms 5 in the SBIDS

Psalms 5 in the SBIGS

Psalms 5 in the SBIHS

Psalms 5 in the SBIIS

Psalms 5 in the SBIIS2

Psalms 5 in the SBIIS3

Psalms 5 in the SBIKS

Psalms 5 in the SBIKS2

Psalms 5 in the SBIMS

Psalms 5 in the SBIOS

Psalms 5 in the SBIPS

Psalms 5 in the SBISS

Psalms 5 in the SBITS

Psalms 5 in the SBITS2

Psalms 5 in the SBITS3

Psalms 5 in the SBITS4

Psalms 5 in the SBIUS

Psalms 5 in the SBIVS

Psalms 5 in the SBT

Psalms 5 in the SBT1E

Psalms 5 in the SCHL

Psalms 5 in the SNT

Psalms 5 in the SUSU

Psalms 5 in the SUSU2

Psalms 5 in the SYNO

Psalms 5 in the TBIAOTANT

Psalms 5 in the TBT1E

Psalms 5 in the TBT1E2

Psalms 5 in the TFTIP

Psalms 5 in the TFTU

Psalms 5 in the TGNTATF3T

Psalms 5 in the THAI

Psalms 5 in the TNFD

Psalms 5 in the TNT

Psalms 5 in the TNTIK

Psalms 5 in the TNTIL

Psalms 5 in the TNTIN

Psalms 5 in the TNTIP

Psalms 5 in the TNTIZ

Psalms 5 in the TOMA

Psalms 5 in the TTENT

Psalms 5 in the UBG

Psalms 5 in the UGV

Psalms 5 in the UGV2

Psalms 5 in the UGV3

Psalms 5 in the VBL

Psalms 5 in the VDCC

Psalms 5 in the YALU

Psalms 5 in the YAPE

Psalms 5 in the YBVTP

Psalms 5 in the ZBP