Psalms 5 (IRVM2)

undefined സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ;എന്റെ ധ്യാനം ശ്രദ്ധിക്കണമേ; 2 എന്റെ രാജാവും എന്റെ ദൈവവുമേ,എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ;അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്. 3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ;രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു. 4 അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല. 5 അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല;നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകക്കുന്നു. 6 വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും;രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; 7 ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്ക് ചെന്ന്അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും. 8 യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ;എന്റെ മുമ്പിലുള്ള അങ്ങയുടെ വഴി കാണിച്ചുതരേണമേ. 9 അവരുടെ വായിൽ ഒട്ടും നേരില്ല;അവരുടെ അന്തരംഗം നാശകൂപം തന്നെ;അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു;നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. 10 ദൈവമേ അവരെ കുറ്റം വിധിക്കണമേ;അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ;അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്. 11 എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും; 12 യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും;പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.

In Other Versions

Psalms 5 in the ANGEFD

Psalms 5 in the ANTPNG2D

Psalms 5 in the AS21

Psalms 5 in the BAGH

Psalms 5 in the BBPNG

Psalms 5 in the BBT1E

Psalms 5 in the BDS

Psalms 5 in the BEV

Psalms 5 in the BHAD

Psalms 5 in the BIB

Psalms 5 in the BLPT

Psalms 5 in the BNT

Psalms 5 in the BNTABOOT

Psalms 5 in the BNTLV

Psalms 5 in the BOATCB

Psalms 5 in the BOATCB2

Psalms 5 in the BOBCV

Psalms 5 in the BOCNT

Psalms 5 in the BOECS

Psalms 5 in the BOGWICC

Psalms 5 in the BOHCB

Psalms 5 in the BOHCV

Psalms 5 in the BOHLNT

Psalms 5 in the BOHNTLTAL

Psalms 5 in the BOICB

Psalms 5 in the BOILNTAP

Psalms 5 in the BOITCV

Psalms 5 in the BOKCV

Psalms 5 in the BOKCV2

Psalms 5 in the BOKHWOG

Psalms 5 in the BOKSSV

Psalms 5 in the BOLCB

Psalms 5 in the BOLCB2

Psalms 5 in the BOMCV

Psalms 5 in the BONAV

Psalms 5 in the BONCB

Psalms 5 in the BONLT

Psalms 5 in the BONUT2

Psalms 5 in the BOPLNT

Psalms 5 in the BOSCB

Psalms 5 in the BOSNC

Psalms 5 in the BOTLNT

Psalms 5 in the BOVCB

Psalms 5 in the BOYCB

Psalms 5 in the BPBB

Psalms 5 in the BPH

Psalms 5 in the BSB

Psalms 5 in the CCB

Psalms 5 in the CUV

Psalms 5 in the CUVS

Psalms 5 in the DBT

Psalms 5 in the DGDNT

Psalms 5 in the DHNT

Psalms 5 in the DNT

Psalms 5 in the ELBE

Psalms 5 in the EMTV

Psalms 5 in the ESV

Psalms 5 in the FBV

Psalms 5 in the FEB

Psalms 5 in the GGMNT

Psalms 5 in the GNT

Psalms 5 in the HARY

Psalms 5 in the HNT

Psalms 5 in the IRVA

Psalms 5 in the IRVB

Psalms 5 in the IRVG

Psalms 5 in the IRVH

Psalms 5 in the IRVK

Psalms 5 in the IRVM

Psalms 5 in the IRVO

Psalms 5 in the IRVP

Psalms 5 in the IRVT

Psalms 5 in the IRVT2

Psalms 5 in the IRVU

Psalms 5 in the ISVN

Psalms 5 in the JSNT

Psalms 5 in the KAPI

Psalms 5 in the KBT1ETNIK

Psalms 5 in the KBV

Psalms 5 in the KJV

Psalms 5 in the KNFD

Psalms 5 in the LBA

Psalms 5 in the LBLA

Psalms 5 in the LNT

Psalms 5 in the LSV

Psalms 5 in the MAAL

Psalms 5 in the MBV

Psalms 5 in the MBV2

Psalms 5 in the MHNT

Psalms 5 in the MKNFD

Psalms 5 in the MNG

Psalms 5 in the MNT

Psalms 5 in the MNT2

Psalms 5 in the MRS1T

Psalms 5 in the NAA

Psalms 5 in the NASB

Psalms 5 in the NBLA

Psalms 5 in the NBS

Psalms 5 in the NBVTP

Psalms 5 in the NET2

Psalms 5 in the NIV11

Psalms 5 in the NNT

Psalms 5 in the NNT2

Psalms 5 in the NNT3

Psalms 5 in the PDDPT

Psalms 5 in the PFNT

Psalms 5 in the RMNT

Psalms 5 in the SBIAS

Psalms 5 in the SBIBS

Psalms 5 in the SBIBS2

Psalms 5 in the SBICS

Psalms 5 in the SBIDS

Psalms 5 in the SBIGS

Psalms 5 in the SBIHS

Psalms 5 in the SBIIS

Psalms 5 in the SBIIS2

Psalms 5 in the SBIIS3

Psalms 5 in the SBIKS

Psalms 5 in the SBIKS2

Psalms 5 in the SBIMS

Psalms 5 in the SBIOS

Psalms 5 in the SBIPS

Psalms 5 in the SBISS

Psalms 5 in the SBITS

Psalms 5 in the SBITS2

Psalms 5 in the SBITS3

Psalms 5 in the SBITS4

Psalms 5 in the SBIUS

Psalms 5 in the SBIVS

Psalms 5 in the SBT

Psalms 5 in the SBT1E

Psalms 5 in the SCHL

Psalms 5 in the SNT

Psalms 5 in the SUSU

Psalms 5 in the SUSU2

Psalms 5 in the SYNO

Psalms 5 in the TBIAOTANT

Psalms 5 in the TBT1E

Psalms 5 in the TBT1E2

Psalms 5 in the TFTIP

Psalms 5 in the TFTU

Psalms 5 in the TGNTATF3T

Psalms 5 in the THAI

Psalms 5 in the TNFD

Psalms 5 in the TNT

Psalms 5 in the TNTIK

Psalms 5 in the TNTIL

Psalms 5 in the TNTIN

Psalms 5 in the TNTIP

Psalms 5 in the TNTIZ

Psalms 5 in the TOMA

Psalms 5 in the TTENT

Psalms 5 in the UBG

Psalms 5 in the UGV

Psalms 5 in the UGV2

Psalms 5 in the UGV3

Psalms 5 in the VBL

Psalms 5 in the VDCC

Psalms 5 in the YALU

Psalms 5 in the YAPE

Psalms 5 in the YBVTP

Psalms 5 in the ZBP