Psalms 74 (BOMCV)

undefined ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം. 1 ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്?അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്? 2 അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ,അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയുംഅവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ. 3 അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ,ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ. 4 അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി;അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു. 5 കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെഅവർ അവരുടെ മഴുവീശി. 6 അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാംമഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു. 7 അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു;തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു. 8 “ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു.ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി. 9 ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല;ഒരു പ്രവാചകനും ശേഷിക്കുന്നില്ല,ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല. 10 ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും?എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ? 11 അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു?തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ! 12 ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്;അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു. 13 അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു;സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു. 14 ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയുംഅങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു. 15 ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു;ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു. 16 പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ;അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു. 17 ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്;ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി. 18 യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നുംഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ. 19 അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ;അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ. 20 അവിടത്തെ ഉടമ്പടി ഓർക്കണമേ,ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ. 21 പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ;ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ. 22 ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ;ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ. 23 അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ,അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ.സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.

In Other Versions

Psalms 74 in the ANGEFD

Psalms 74 in the ANTPNG2D

Psalms 74 in the AS21

Psalms 74 in the BAGH

Psalms 74 in the BBPNG

Psalms 74 in the BBT1E

Psalms 74 in the BDS

Psalms 74 in the BEV

Psalms 74 in the BHAD

Psalms 74 in the BIB

Psalms 74 in the BLPT

Psalms 74 in the BNT

Psalms 74 in the BNTABOOT

Psalms 74 in the BNTLV

Psalms 74 in the BOATCB

Psalms 74 in the BOATCB2

Psalms 74 in the BOBCV

Psalms 74 in the BOCNT

Psalms 74 in the BOECS

Psalms 74 in the BOGWICC

Psalms 74 in the BOHCB

Psalms 74 in the BOHCV

Psalms 74 in the BOHLNT

Psalms 74 in the BOHNTLTAL

Psalms 74 in the BOICB

Psalms 74 in the BOILNTAP

Psalms 74 in the BOITCV

Psalms 74 in the BOKCV

Psalms 74 in the BOKCV2

Psalms 74 in the BOKHWOG

Psalms 74 in the BOKSSV

Psalms 74 in the BOLCB

Psalms 74 in the BOLCB2

Psalms 74 in the BONAV

Psalms 74 in the BONCB

Psalms 74 in the BONLT

Psalms 74 in the BONUT2

Psalms 74 in the BOPLNT

Psalms 74 in the BOSCB

Psalms 74 in the BOSNC

Psalms 74 in the BOTLNT

Psalms 74 in the BOVCB

Psalms 74 in the BOYCB

Psalms 74 in the BPBB

Psalms 74 in the BPH

Psalms 74 in the BSB

Psalms 74 in the CCB

Psalms 74 in the CUV

Psalms 74 in the CUVS

Psalms 74 in the DBT

Psalms 74 in the DGDNT

Psalms 74 in the DHNT

Psalms 74 in the DNT

Psalms 74 in the ELBE

Psalms 74 in the EMTV

Psalms 74 in the ESV

Psalms 74 in the FBV

Psalms 74 in the FEB

Psalms 74 in the GGMNT

Psalms 74 in the GNT

Psalms 74 in the HARY

Psalms 74 in the HNT

Psalms 74 in the IRVA

Psalms 74 in the IRVB

Psalms 74 in the IRVG

Psalms 74 in the IRVH

Psalms 74 in the IRVK

Psalms 74 in the IRVM

Psalms 74 in the IRVM2

Psalms 74 in the IRVO

Psalms 74 in the IRVP

Psalms 74 in the IRVT

Psalms 74 in the IRVT2

Psalms 74 in the IRVU

Psalms 74 in the ISVN

Psalms 74 in the JSNT

Psalms 74 in the KAPI

Psalms 74 in the KBT1ETNIK

Psalms 74 in the KBV

Psalms 74 in the KJV

Psalms 74 in the KNFD

Psalms 74 in the LBA

Psalms 74 in the LBLA

Psalms 74 in the LNT

Psalms 74 in the LSV

Psalms 74 in the MAAL

Psalms 74 in the MBV

Psalms 74 in the MBV2

Psalms 74 in the MHNT

Psalms 74 in the MKNFD

Psalms 74 in the MNG

Psalms 74 in the MNT

Psalms 74 in the MNT2

Psalms 74 in the MRS1T

Psalms 74 in the NAA

Psalms 74 in the NASB

Psalms 74 in the NBLA

Psalms 74 in the NBS

Psalms 74 in the NBVTP

Psalms 74 in the NET2

Psalms 74 in the NIV11

Psalms 74 in the NNT

Psalms 74 in the NNT2

Psalms 74 in the NNT3

Psalms 74 in the PDDPT

Psalms 74 in the PFNT

Psalms 74 in the RMNT

Psalms 74 in the SBIAS

Psalms 74 in the SBIBS

Psalms 74 in the SBIBS2

Psalms 74 in the SBICS

Psalms 74 in the SBIDS

Psalms 74 in the SBIGS

Psalms 74 in the SBIHS

Psalms 74 in the SBIIS

Psalms 74 in the SBIIS2

Psalms 74 in the SBIIS3

Psalms 74 in the SBIKS

Psalms 74 in the SBIKS2

Psalms 74 in the SBIMS

Psalms 74 in the SBIOS

Psalms 74 in the SBIPS

Psalms 74 in the SBISS

Psalms 74 in the SBITS

Psalms 74 in the SBITS2

Psalms 74 in the SBITS3

Psalms 74 in the SBITS4

Psalms 74 in the SBIUS

Psalms 74 in the SBIVS

Psalms 74 in the SBT

Psalms 74 in the SBT1E

Psalms 74 in the SCHL

Psalms 74 in the SNT

Psalms 74 in the SUSU

Psalms 74 in the SUSU2

Psalms 74 in the SYNO

Psalms 74 in the TBIAOTANT

Psalms 74 in the TBT1E

Psalms 74 in the TBT1E2

Psalms 74 in the TFTIP

Psalms 74 in the TFTU

Psalms 74 in the TGNTATF3T

Psalms 74 in the THAI

Psalms 74 in the TNFD

Psalms 74 in the TNT

Psalms 74 in the TNTIK

Psalms 74 in the TNTIL

Psalms 74 in the TNTIN

Psalms 74 in the TNTIP

Psalms 74 in the TNTIZ

Psalms 74 in the TOMA

Psalms 74 in the TTENT

Psalms 74 in the UBG

Psalms 74 in the UGV

Psalms 74 in the UGV2

Psalms 74 in the UGV3

Psalms 74 in the VBL

Psalms 74 in the VDCC

Psalms 74 in the YALU

Psalms 74 in the YAPE

Psalms 74 in the YBVTP

Psalms 74 in the ZBP