2 Chronicles 16 (IRVM2)

1 ആസ വാഴ്ചതുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസയുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമയെ ഉറപ്പായി പണിതു. 2 അപ്പോൾ ആസ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്ന് വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു: 3 എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്ന് പറഞ്ഞു. 4 ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കുകേട്ട് തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി. 5 ബയെശാ അത് കേട്ടപ്പോൾ രാമയെ പണിയുന്നത് നിർത്തി വെച്ചു. 6 അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി; അവൻ അവ കൊണ്ട് ഗിബ, മിസ്പ, എന്നീ പട്ടണങ്ങൾ പണിതു. 7 ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു. 8 എത്യോപ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്ക കൊണ്ട് യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു. 9 യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്ന് കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്ക് യുദ്ധങ്ങൾ ഉണ്ടാകും”. 10 അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു. 11 ആസയുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ. 12 തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്. 13 ആസാ തന്റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. 14 അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധിപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.

In Other Versions

2 Chronicles 16 in the ANGEFD

2 Chronicles 16 in the ANTPNG2D

2 Chronicles 16 in the AS21

2 Chronicles 16 in the BAGH

2 Chronicles 16 in the BBPNG

2 Chronicles 16 in the BBT1E

2 Chronicles 16 in the BDS

2 Chronicles 16 in the BEV

2 Chronicles 16 in the BHAD

2 Chronicles 16 in the BIB

2 Chronicles 16 in the BLPT

2 Chronicles 16 in the BNT

2 Chronicles 16 in the BNTABOOT

2 Chronicles 16 in the BNTLV

2 Chronicles 16 in the BOATCB

2 Chronicles 16 in the BOATCB2

2 Chronicles 16 in the BOBCV

2 Chronicles 16 in the BOCNT

2 Chronicles 16 in the BOECS

2 Chronicles 16 in the BOGWICC

2 Chronicles 16 in the BOHCB

2 Chronicles 16 in the BOHCV

2 Chronicles 16 in the BOHLNT

2 Chronicles 16 in the BOHNTLTAL

2 Chronicles 16 in the BOICB

2 Chronicles 16 in the BOILNTAP

2 Chronicles 16 in the BOITCV

2 Chronicles 16 in the BOKCV

2 Chronicles 16 in the BOKCV2

2 Chronicles 16 in the BOKHWOG

2 Chronicles 16 in the BOKSSV

2 Chronicles 16 in the BOLCB

2 Chronicles 16 in the BOLCB2

2 Chronicles 16 in the BOMCV

2 Chronicles 16 in the BONAV

2 Chronicles 16 in the BONCB

2 Chronicles 16 in the BONLT

2 Chronicles 16 in the BONUT2

2 Chronicles 16 in the BOPLNT

2 Chronicles 16 in the BOSCB

2 Chronicles 16 in the BOSNC

2 Chronicles 16 in the BOTLNT

2 Chronicles 16 in the BOVCB

2 Chronicles 16 in the BOYCB

2 Chronicles 16 in the BPBB

2 Chronicles 16 in the BPH

2 Chronicles 16 in the BSB

2 Chronicles 16 in the CCB

2 Chronicles 16 in the CUV

2 Chronicles 16 in the CUVS

2 Chronicles 16 in the DBT

2 Chronicles 16 in the DGDNT

2 Chronicles 16 in the DHNT

2 Chronicles 16 in the DNT

2 Chronicles 16 in the ELBE

2 Chronicles 16 in the EMTV

2 Chronicles 16 in the ESV

2 Chronicles 16 in the FBV

2 Chronicles 16 in the FEB

2 Chronicles 16 in the GGMNT

2 Chronicles 16 in the GNT

2 Chronicles 16 in the HARY

2 Chronicles 16 in the HNT

2 Chronicles 16 in the IRVA

2 Chronicles 16 in the IRVB

2 Chronicles 16 in the IRVG

2 Chronicles 16 in the IRVH

2 Chronicles 16 in the IRVK

2 Chronicles 16 in the IRVM

2 Chronicles 16 in the IRVO

2 Chronicles 16 in the IRVP

2 Chronicles 16 in the IRVT

2 Chronicles 16 in the IRVT2

2 Chronicles 16 in the IRVU

2 Chronicles 16 in the ISVN

2 Chronicles 16 in the JSNT

2 Chronicles 16 in the KAPI

2 Chronicles 16 in the KBT1ETNIK

2 Chronicles 16 in the KBV

2 Chronicles 16 in the KJV

2 Chronicles 16 in the KNFD

2 Chronicles 16 in the LBA

2 Chronicles 16 in the LBLA

2 Chronicles 16 in the LNT

2 Chronicles 16 in the LSV

2 Chronicles 16 in the MAAL

2 Chronicles 16 in the MBV

2 Chronicles 16 in the MBV2

2 Chronicles 16 in the MHNT

2 Chronicles 16 in the MKNFD

2 Chronicles 16 in the MNG

2 Chronicles 16 in the MNT

2 Chronicles 16 in the MNT2

2 Chronicles 16 in the MRS1T

2 Chronicles 16 in the NAA

2 Chronicles 16 in the NASB

2 Chronicles 16 in the NBLA

2 Chronicles 16 in the NBS

2 Chronicles 16 in the NBVTP

2 Chronicles 16 in the NET2

2 Chronicles 16 in the NIV11

2 Chronicles 16 in the NNT

2 Chronicles 16 in the NNT2

2 Chronicles 16 in the NNT3

2 Chronicles 16 in the PDDPT

2 Chronicles 16 in the PFNT

2 Chronicles 16 in the RMNT

2 Chronicles 16 in the SBIAS

2 Chronicles 16 in the SBIBS

2 Chronicles 16 in the SBIBS2

2 Chronicles 16 in the SBICS

2 Chronicles 16 in the SBIDS

2 Chronicles 16 in the SBIGS

2 Chronicles 16 in the SBIHS

2 Chronicles 16 in the SBIIS

2 Chronicles 16 in the SBIIS2

2 Chronicles 16 in the SBIIS3

2 Chronicles 16 in the SBIKS

2 Chronicles 16 in the SBIKS2

2 Chronicles 16 in the SBIMS

2 Chronicles 16 in the SBIOS

2 Chronicles 16 in the SBIPS

2 Chronicles 16 in the SBISS

2 Chronicles 16 in the SBITS

2 Chronicles 16 in the SBITS2

2 Chronicles 16 in the SBITS3

2 Chronicles 16 in the SBITS4

2 Chronicles 16 in the SBIUS

2 Chronicles 16 in the SBIVS

2 Chronicles 16 in the SBT

2 Chronicles 16 in the SBT1E

2 Chronicles 16 in the SCHL

2 Chronicles 16 in the SNT

2 Chronicles 16 in the SUSU

2 Chronicles 16 in the SUSU2

2 Chronicles 16 in the SYNO

2 Chronicles 16 in the TBIAOTANT

2 Chronicles 16 in the TBT1E

2 Chronicles 16 in the TBT1E2

2 Chronicles 16 in the TFTIP

2 Chronicles 16 in the TFTU

2 Chronicles 16 in the TGNTATF3T

2 Chronicles 16 in the THAI

2 Chronicles 16 in the TNFD

2 Chronicles 16 in the TNT

2 Chronicles 16 in the TNTIK

2 Chronicles 16 in the TNTIL

2 Chronicles 16 in the TNTIN

2 Chronicles 16 in the TNTIP

2 Chronicles 16 in the TNTIZ

2 Chronicles 16 in the TOMA

2 Chronicles 16 in the TTENT

2 Chronicles 16 in the UBG

2 Chronicles 16 in the UGV

2 Chronicles 16 in the UGV2

2 Chronicles 16 in the UGV3

2 Chronicles 16 in the VBL

2 Chronicles 16 in the VDCC

2 Chronicles 16 in the YALU

2 Chronicles 16 in the YAPE

2 Chronicles 16 in the YBVTP

2 Chronicles 16 in the ZBP