Hebrews 5 (IRVM2)

1 മനുഷ്യരുടെ ഇടയിൽനിന്ന് എടുക്കുന്ന ഏത് മഹാപുരോഹിതനും മനുഷ്യർക്കുവേണ്ടി പാപപരിഹാര വഴിപാടും യാഗവും അർപ്പിക്കുവാൻ ദൈവകാര്യത്തിൽ നിയമിക്കപ്പെടുന്നു. 2 താനും ബലഹീനതയുള്ളവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കുവാൻ കഴിയുന്നവനും 3 ബലഹീനതനിമിത്തം ജനത്തിന് വേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു. 4 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും മഹാപുരോഹിതന്‍റെ സ്ഥാനം സ്വതവേ എടുക്കുന്നില്ല. 5 അതുപോലെ ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള പദവി സ്വതവേ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോട് അരുളിച്ചെയ്ത ദൈവം അവന് കൊടുത്തതത്രേ. 6 അങ്ങനെ തിരുവെഴുത്തില്‍ മറ്റൊരിടത്ത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു. 7 ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥനയും, അഭയയാചനയും നടത്തുകയും, ദൈവത്തോടുള്ള ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു. 8 താൻ ദൈവപുത്രൻ ആണെങ്കിലും, കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായി, 9 തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു. 10 മൽക്കീസേദെക്കിനെ പോലെയുള്ള മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു. 11 ഈ യേശുവിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾക്കുവാൻ ഉത്സാഹമില്ലാത്തവരാകയാൽ വിവരിച്ച് തരുവാൻ പ്രയാസം. 12 കാലയളവ് കണക്കാക്കി നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടവരാണ് നിങ്ങൾ, എങ്കിലും ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ നിങ്ങൾക്ക് വീണ്ടും ഉപദേശിച്ചു തരേണ്ടിവന്നിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്ന് വന്നിരിക്കുന്നു. 13 പാൽ മാത്രം കുടിക്കുന്നവൻ ശിശുവിനെപ്പോലെ നീതിയുടെ വചനത്തിൽ അനുഭവപരിചയമില്ലാത്തവനത്രേ. 14 നേരേമറിച്ച് കട്ടിയായുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്; ശരിയെ തെറ്റിൽ നിന്ന് വിവേചിച്ചറിയുവാനും നന്മതിന്മകളെ തിരിച്ചറിയുവാനുമായി അനുഭവങ്ങളാൽ അഭ്യസനം തികഞ്ഞ പക്വത പ്രാപിച്ചവർക്കേ അത് പറ്റുകയുള്ളൂ.

In Other Versions

Hebrews 5 in the ANGEFD

Hebrews 5 in the ANTPNG2D

Hebrews 5 in the AS21

Hebrews 5 in the BAGH

Hebrews 5 in the BBPNG

Hebrews 5 in the BBT1E

Hebrews 5 in the BDS

Hebrews 5 in the BEV

Hebrews 5 in the BHAD

Hebrews 5 in the BIB

Hebrews 5 in the BLPT

Hebrews 5 in the BNT

Hebrews 5 in the BNTABOOT

Hebrews 5 in the BNTLV

Hebrews 5 in the BOATCB

Hebrews 5 in the BOATCB2

Hebrews 5 in the BOBCV

Hebrews 5 in the BOCNT

Hebrews 5 in the BOECS

Hebrews 5 in the BOGWICC

Hebrews 5 in the BOHCB

Hebrews 5 in the BOHCV

Hebrews 5 in the BOHLNT

Hebrews 5 in the BOHNTLTAL

Hebrews 5 in the BOICB

Hebrews 5 in the BOILNTAP

Hebrews 5 in the BOITCV

Hebrews 5 in the BOKCV

Hebrews 5 in the BOKCV2

Hebrews 5 in the BOKHWOG

Hebrews 5 in the BOKSSV

Hebrews 5 in the BOLCB

Hebrews 5 in the BOLCB2

Hebrews 5 in the BOMCV

Hebrews 5 in the BONAV

Hebrews 5 in the BONCB

Hebrews 5 in the BONLT

Hebrews 5 in the BONUT2

Hebrews 5 in the BOPLNT

Hebrews 5 in the BOSCB

Hebrews 5 in the BOSNC

Hebrews 5 in the BOTLNT

Hebrews 5 in the BOVCB

Hebrews 5 in the BOYCB

Hebrews 5 in the BPBB

Hebrews 5 in the BPH

Hebrews 5 in the BSB

Hebrews 5 in the CCB

Hebrews 5 in the CUV

Hebrews 5 in the CUVS

Hebrews 5 in the DBT

Hebrews 5 in the DGDNT

Hebrews 5 in the DHNT

Hebrews 5 in the DNT

Hebrews 5 in the ELBE

Hebrews 5 in the EMTV

Hebrews 5 in the ESV

Hebrews 5 in the FBV

Hebrews 5 in the FEB

Hebrews 5 in the GGMNT

Hebrews 5 in the GNT

Hebrews 5 in the HARY

Hebrews 5 in the HNT

Hebrews 5 in the IRVA

Hebrews 5 in the IRVB

Hebrews 5 in the IRVG

Hebrews 5 in the IRVH

Hebrews 5 in the IRVK

Hebrews 5 in the IRVM

Hebrews 5 in the IRVO

Hebrews 5 in the IRVP

Hebrews 5 in the IRVT

Hebrews 5 in the IRVT2

Hebrews 5 in the IRVU

Hebrews 5 in the ISVN

Hebrews 5 in the JSNT

Hebrews 5 in the KAPI

Hebrews 5 in the KBT1ETNIK

Hebrews 5 in the KBV

Hebrews 5 in the KJV

Hebrews 5 in the KNFD

Hebrews 5 in the LBA

Hebrews 5 in the LBLA

Hebrews 5 in the LNT

Hebrews 5 in the LSV

Hebrews 5 in the MAAL

Hebrews 5 in the MBV

Hebrews 5 in the MBV2

Hebrews 5 in the MHNT

Hebrews 5 in the MKNFD

Hebrews 5 in the MNG

Hebrews 5 in the MNT

Hebrews 5 in the MNT2

Hebrews 5 in the MRS1T

Hebrews 5 in the NAA

Hebrews 5 in the NASB

Hebrews 5 in the NBLA

Hebrews 5 in the NBS

Hebrews 5 in the NBVTP

Hebrews 5 in the NET2

Hebrews 5 in the NIV11

Hebrews 5 in the NNT

Hebrews 5 in the NNT2

Hebrews 5 in the NNT3

Hebrews 5 in the PDDPT

Hebrews 5 in the PFNT

Hebrews 5 in the RMNT

Hebrews 5 in the SBIAS

Hebrews 5 in the SBIBS

Hebrews 5 in the SBIBS2

Hebrews 5 in the SBICS

Hebrews 5 in the SBIDS

Hebrews 5 in the SBIGS

Hebrews 5 in the SBIHS

Hebrews 5 in the SBIIS

Hebrews 5 in the SBIIS2

Hebrews 5 in the SBIIS3

Hebrews 5 in the SBIKS

Hebrews 5 in the SBIKS2

Hebrews 5 in the SBIMS

Hebrews 5 in the SBIOS

Hebrews 5 in the SBIPS

Hebrews 5 in the SBISS

Hebrews 5 in the SBITS

Hebrews 5 in the SBITS2

Hebrews 5 in the SBITS3

Hebrews 5 in the SBITS4

Hebrews 5 in the SBIUS

Hebrews 5 in the SBIVS

Hebrews 5 in the SBT

Hebrews 5 in the SBT1E

Hebrews 5 in the SCHL

Hebrews 5 in the SNT

Hebrews 5 in the SUSU

Hebrews 5 in the SUSU2

Hebrews 5 in the SYNO

Hebrews 5 in the TBIAOTANT

Hebrews 5 in the TBT1E

Hebrews 5 in the TBT1E2

Hebrews 5 in the TFTIP

Hebrews 5 in the TFTU

Hebrews 5 in the TGNTATF3T

Hebrews 5 in the THAI

Hebrews 5 in the TNFD

Hebrews 5 in the TNT

Hebrews 5 in the TNTIK

Hebrews 5 in the TNTIL

Hebrews 5 in the TNTIN

Hebrews 5 in the TNTIP

Hebrews 5 in the TNTIZ

Hebrews 5 in the TOMA

Hebrews 5 in the TTENT

Hebrews 5 in the UBG

Hebrews 5 in the UGV

Hebrews 5 in the UGV2

Hebrews 5 in the UGV3

Hebrews 5 in the VBL

Hebrews 5 in the VDCC

Hebrews 5 in the YALU

Hebrews 5 in the YAPE

Hebrews 5 in the YBVTP

Hebrews 5 in the ZBP