Job 32 (IRVM2)

1 അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി. 2 അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. 3 അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു. 4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു. 5 ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു. 6 അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്:“ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു;അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല. 7 പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെഎന്നിങ്ങനെ ഞാൻ വിചാരിച്ചു. 8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു. 9 പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല. 10 അതുകൊണ്ട് ഞാൻ പറയുന്നത്:എന്റെ വാക്ക് കേട്ടുകൊള്ളുവിൻ;ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം. 11 ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച്നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി. 12 നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;ഇയ്യോബിന് ബോധം വരുത്തുവാനോഅവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല. 13 ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെഅവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്. 14 എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്;നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല. 15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;അവർക്ക് വാക്ക് മുട്ടിപ്പോയി. 16 അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ? 17 എനിക്ക് പറയുവാനുള്ളത് ഞാനും പറയും;എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. 18 ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു. 19 എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു. 20 എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;എന്റെ അധരം തുറന്ന് ഉത്തരം പറയും. 21 ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല;ആരോടും മുഖസ്തുതി പറയുകയുമില്ല. 22 മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.

In Other Versions

Job 32 in the ANGEFD

Job 32 in the ANTPNG2D

Job 32 in the AS21

Job 32 in the BAGH

Job 32 in the BBPNG

Job 32 in the BBT1E

Job 32 in the BDS

Job 32 in the BEV

Job 32 in the BHAD

Job 32 in the BIB

Job 32 in the BLPT

Job 32 in the BNT

Job 32 in the BNTABOOT

Job 32 in the BNTLV

Job 32 in the BOATCB

Job 32 in the BOATCB2

Job 32 in the BOBCV

Job 32 in the BOCNT

Job 32 in the BOECS

Job 32 in the BOGWICC

Job 32 in the BOHCB

Job 32 in the BOHCV

Job 32 in the BOHLNT

Job 32 in the BOHNTLTAL

Job 32 in the BOICB

Job 32 in the BOILNTAP

Job 32 in the BOITCV

Job 32 in the BOKCV

Job 32 in the BOKCV2

Job 32 in the BOKHWOG

Job 32 in the BOKSSV

Job 32 in the BOLCB

Job 32 in the BOLCB2

Job 32 in the BOMCV

Job 32 in the BONAV

Job 32 in the BONCB

Job 32 in the BONLT

Job 32 in the BONUT2

Job 32 in the BOPLNT

Job 32 in the BOSCB

Job 32 in the BOSNC

Job 32 in the BOTLNT

Job 32 in the BOVCB

Job 32 in the BOYCB

Job 32 in the BPBB

Job 32 in the BPH

Job 32 in the BSB

Job 32 in the CCB

Job 32 in the CUV

Job 32 in the CUVS

Job 32 in the DBT

Job 32 in the DGDNT

Job 32 in the DHNT

Job 32 in the DNT

Job 32 in the ELBE

Job 32 in the EMTV

Job 32 in the ESV

Job 32 in the FBV

Job 32 in the FEB

Job 32 in the GGMNT

Job 32 in the GNT

Job 32 in the HARY

Job 32 in the HNT

Job 32 in the IRVA

Job 32 in the IRVB

Job 32 in the IRVG

Job 32 in the IRVH

Job 32 in the IRVK

Job 32 in the IRVM

Job 32 in the IRVO

Job 32 in the IRVP

Job 32 in the IRVT

Job 32 in the IRVT2

Job 32 in the IRVU

Job 32 in the ISVN

Job 32 in the JSNT

Job 32 in the KAPI

Job 32 in the KBT1ETNIK

Job 32 in the KBV

Job 32 in the KJV

Job 32 in the KNFD

Job 32 in the LBA

Job 32 in the LBLA

Job 32 in the LNT

Job 32 in the LSV

Job 32 in the MAAL

Job 32 in the MBV

Job 32 in the MBV2

Job 32 in the MHNT

Job 32 in the MKNFD

Job 32 in the MNG

Job 32 in the MNT

Job 32 in the MNT2

Job 32 in the MRS1T

Job 32 in the NAA

Job 32 in the NASB

Job 32 in the NBLA

Job 32 in the NBS

Job 32 in the NBVTP

Job 32 in the NET2

Job 32 in the NIV11

Job 32 in the NNT

Job 32 in the NNT2

Job 32 in the NNT3

Job 32 in the PDDPT

Job 32 in the PFNT

Job 32 in the RMNT

Job 32 in the SBIAS

Job 32 in the SBIBS

Job 32 in the SBIBS2

Job 32 in the SBICS

Job 32 in the SBIDS

Job 32 in the SBIGS

Job 32 in the SBIHS

Job 32 in the SBIIS

Job 32 in the SBIIS2

Job 32 in the SBIIS3

Job 32 in the SBIKS

Job 32 in the SBIKS2

Job 32 in the SBIMS

Job 32 in the SBIOS

Job 32 in the SBIPS

Job 32 in the SBISS

Job 32 in the SBITS

Job 32 in the SBITS2

Job 32 in the SBITS3

Job 32 in the SBITS4

Job 32 in the SBIUS

Job 32 in the SBIVS

Job 32 in the SBT

Job 32 in the SBT1E

Job 32 in the SCHL

Job 32 in the SNT

Job 32 in the SUSU

Job 32 in the SUSU2

Job 32 in the SYNO

Job 32 in the TBIAOTANT

Job 32 in the TBT1E

Job 32 in the TBT1E2

Job 32 in the TFTIP

Job 32 in the TFTU

Job 32 in the TGNTATF3T

Job 32 in the THAI

Job 32 in the TNFD

Job 32 in the TNT

Job 32 in the TNTIK

Job 32 in the TNTIL

Job 32 in the TNTIN

Job 32 in the TNTIP

Job 32 in the TNTIZ

Job 32 in the TOMA

Job 32 in the TTENT

Job 32 in the UBG

Job 32 in the UGV

Job 32 in the UGV2

Job 32 in the UGV3

Job 32 in the VBL

Job 32 in the VDCC

Job 32 in the YALU

Job 32 in the YAPE

Job 32 in the YBVTP

Job 32 in the ZBP