Isaiah 16 (BOMCV)

1 നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി,കുഞ്ഞാടിനെ സേലായിൽനിന്ന്,മരുഭൂമിവഴിയായി സീയോൻപുത്രിയുടെപർവതത്തിലേക്കു കൊടുത്തയയ്ക്കുക. 2 കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട്ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കുംഅർന്നോൻ കടവുകളിൽമോവാബ്യ പുത്രിമാർ. 3 “ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക,ന്യായം നടത്തുക.നട്ടുച്ചസമയത്ത് നിന്റെ നിഴലിനെരാത്രിപോലെയാക്കുക.പലായിതരെ ഒളിപ്പിക്കുക,അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്. 4 മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ;അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. പീഡകരുടെ അവസാനം വന്നുചേരുംനശിപ്പിക്കുന്നവർ ഇല്ലാതെയാകും;മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും. 5 അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും;ദാവീദിന്റെ കൂടാരത്തിൽനിന്ന്ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും.ആ ന്യായാധിപൻ ന്യായതല്പരനുംനീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും. 6 മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്—അവളുടെ ഗർവം എത്ര വലിയത്!അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു;എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ. 7 അതിനാൽ മോവാബ്യർ വിലപിക്കും,അവർ മോവാബിനെക്കുറിച്ച് വിലപിക്കും.കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റിദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക. 8 ഹെശ്ബോനിലെ വയലുകളുംസിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി.അതിലെ വിശിഷ്ട മുന്തിരിവള്ളികളെഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു,അതു യാസേർവരെയുംമരുഭൂമിവരെയും പടർന്നിരുന്നു.അതിന്റെ ശാഖകൾകടൽവരെയും പടർന്നിരുന്നു. 9 അതിനാൽ ഞാൻ യാസേരിനോടൊപ്പംസിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും.ഹെശ്ബോനേ, എലെയാലേ,ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും!നിന്റെ വേനൽക്കാല ഫലങ്ങൾക്കുംകൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു. 10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു;മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല.മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല;കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു. 11 അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചുംഎന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു. 12 മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾതളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ,അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾഫലസിദ്ധിയുണ്ടാകുകയുമില്ല. 13 ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം. 14 എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”

In Other Versions

Isaiah 16 in the ANGEFD

Isaiah 16 in the ANTPNG2D

Isaiah 16 in the AS21

Isaiah 16 in the BAGH

Isaiah 16 in the BBPNG

Isaiah 16 in the BBT1E

Isaiah 16 in the BDS

Isaiah 16 in the BEV

Isaiah 16 in the BHAD

Isaiah 16 in the BIB

Isaiah 16 in the BLPT

Isaiah 16 in the BNT

Isaiah 16 in the BNTABOOT

Isaiah 16 in the BNTLV

Isaiah 16 in the BOATCB

Isaiah 16 in the BOATCB2

Isaiah 16 in the BOBCV

Isaiah 16 in the BOCNT

Isaiah 16 in the BOECS

Isaiah 16 in the BOGWICC

Isaiah 16 in the BOHCB

Isaiah 16 in the BOHCV

Isaiah 16 in the BOHLNT

Isaiah 16 in the BOHNTLTAL

Isaiah 16 in the BOICB

Isaiah 16 in the BOILNTAP

Isaiah 16 in the BOITCV

Isaiah 16 in the BOKCV

Isaiah 16 in the BOKCV2

Isaiah 16 in the BOKHWOG

Isaiah 16 in the BOKSSV

Isaiah 16 in the BOLCB

Isaiah 16 in the BOLCB2

Isaiah 16 in the BONAV

Isaiah 16 in the BONCB

Isaiah 16 in the BONLT

Isaiah 16 in the BONUT2

Isaiah 16 in the BOPLNT

Isaiah 16 in the BOSCB

Isaiah 16 in the BOSNC

Isaiah 16 in the BOTLNT

Isaiah 16 in the BOVCB

Isaiah 16 in the BOYCB

Isaiah 16 in the BPBB

Isaiah 16 in the BPH

Isaiah 16 in the BSB

Isaiah 16 in the CCB

Isaiah 16 in the CUV

Isaiah 16 in the CUVS

Isaiah 16 in the DBT

Isaiah 16 in the DGDNT

Isaiah 16 in the DHNT

Isaiah 16 in the DNT

Isaiah 16 in the ELBE

Isaiah 16 in the EMTV

Isaiah 16 in the ESV

Isaiah 16 in the FBV

Isaiah 16 in the FEB

Isaiah 16 in the GGMNT

Isaiah 16 in the GNT

Isaiah 16 in the HARY

Isaiah 16 in the HNT

Isaiah 16 in the IRVA

Isaiah 16 in the IRVB

Isaiah 16 in the IRVG

Isaiah 16 in the IRVH

Isaiah 16 in the IRVK

Isaiah 16 in the IRVM

Isaiah 16 in the IRVM2

Isaiah 16 in the IRVO

Isaiah 16 in the IRVP

Isaiah 16 in the IRVT

Isaiah 16 in the IRVT2

Isaiah 16 in the IRVU

Isaiah 16 in the ISVN

Isaiah 16 in the JSNT

Isaiah 16 in the KAPI

Isaiah 16 in the KBT1ETNIK

Isaiah 16 in the KBV

Isaiah 16 in the KJV

Isaiah 16 in the KNFD

Isaiah 16 in the LBA

Isaiah 16 in the LBLA

Isaiah 16 in the LNT

Isaiah 16 in the LSV

Isaiah 16 in the MAAL

Isaiah 16 in the MBV

Isaiah 16 in the MBV2

Isaiah 16 in the MHNT

Isaiah 16 in the MKNFD

Isaiah 16 in the MNG

Isaiah 16 in the MNT

Isaiah 16 in the MNT2

Isaiah 16 in the MRS1T

Isaiah 16 in the NAA

Isaiah 16 in the NASB

Isaiah 16 in the NBLA

Isaiah 16 in the NBS

Isaiah 16 in the NBVTP

Isaiah 16 in the NET2

Isaiah 16 in the NIV11

Isaiah 16 in the NNT

Isaiah 16 in the NNT2

Isaiah 16 in the NNT3

Isaiah 16 in the PDDPT

Isaiah 16 in the PFNT

Isaiah 16 in the RMNT

Isaiah 16 in the SBIAS

Isaiah 16 in the SBIBS

Isaiah 16 in the SBIBS2

Isaiah 16 in the SBICS

Isaiah 16 in the SBIDS

Isaiah 16 in the SBIGS

Isaiah 16 in the SBIHS

Isaiah 16 in the SBIIS

Isaiah 16 in the SBIIS2

Isaiah 16 in the SBIIS3

Isaiah 16 in the SBIKS

Isaiah 16 in the SBIKS2

Isaiah 16 in the SBIMS

Isaiah 16 in the SBIOS

Isaiah 16 in the SBIPS

Isaiah 16 in the SBISS

Isaiah 16 in the SBITS

Isaiah 16 in the SBITS2

Isaiah 16 in the SBITS3

Isaiah 16 in the SBITS4

Isaiah 16 in the SBIUS

Isaiah 16 in the SBIVS

Isaiah 16 in the SBT

Isaiah 16 in the SBT1E

Isaiah 16 in the SCHL

Isaiah 16 in the SNT

Isaiah 16 in the SUSU

Isaiah 16 in the SUSU2

Isaiah 16 in the SYNO

Isaiah 16 in the TBIAOTANT

Isaiah 16 in the TBT1E

Isaiah 16 in the TBT1E2

Isaiah 16 in the TFTIP

Isaiah 16 in the TFTU

Isaiah 16 in the TGNTATF3T

Isaiah 16 in the THAI

Isaiah 16 in the TNFD

Isaiah 16 in the TNT

Isaiah 16 in the TNTIK

Isaiah 16 in the TNTIL

Isaiah 16 in the TNTIN

Isaiah 16 in the TNTIP

Isaiah 16 in the TNTIZ

Isaiah 16 in the TOMA

Isaiah 16 in the TTENT

Isaiah 16 in the UBG

Isaiah 16 in the UGV

Isaiah 16 in the UGV2

Isaiah 16 in the UGV3

Isaiah 16 in the VBL

Isaiah 16 in the VDCC

Isaiah 16 in the YALU

Isaiah 16 in the YAPE

Isaiah 16 in the YBVTP

Isaiah 16 in the ZBP