Proverbs 12 (BOMCV)

1 ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു,എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്. 2 നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും,ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു. 3 ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല,എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല. 4 ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം,എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും. 5 നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം,എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം. 6 ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു,എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു. 7 ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും,എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു. 8 ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും,കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും. 9 സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ്അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ. 10 നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്,എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്. 11 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു,എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്. 12 നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു,എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു. 13 ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു,എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു. 14 തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും,അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു. 15 ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു,എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു. 16 ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു,എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു. 17 സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു,എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു. 18 വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു,എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു. 19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു,എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്. 20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്. 21 നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല,എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും. 22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്. 23 വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു,എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു. 24 സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു,എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും. 25 ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു,എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു. 26 നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു,എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു. 27 അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല,എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു. 28 നീതിയുടെ മാർഗത്തിൽ ജീവനുണ്ട്,ആ വഴിയിൽ അമർത്യതയുമുണ്ട്.

In Other Versions

Proverbs 12 in the ANGEFD

Proverbs 12 in the ANTPNG2D

Proverbs 12 in the AS21

Proverbs 12 in the BAGH

Proverbs 12 in the BBPNG

Proverbs 12 in the BBT1E

Proverbs 12 in the BDS

Proverbs 12 in the BEV

Proverbs 12 in the BHAD

Proverbs 12 in the BIB

Proverbs 12 in the BLPT

Proverbs 12 in the BNT

Proverbs 12 in the BNTABOOT

Proverbs 12 in the BNTLV

Proverbs 12 in the BOATCB

Proverbs 12 in the BOATCB2

Proverbs 12 in the BOBCV

Proverbs 12 in the BOCNT

Proverbs 12 in the BOECS

Proverbs 12 in the BOGWICC

Proverbs 12 in the BOHCB

Proverbs 12 in the BOHCV

Proverbs 12 in the BOHLNT

Proverbs 12 in the BOHNTLTAL

Proverbs 12 in the BOICB

Proverbs 12 in the BOILNTAP

Proverbs 12 in the BOITCV

Proverbs 12 in the BOKCV

Proverbs 12 in the BOKCV2

Proverbs 12 in the BOKHWOG

Proverbs 12 in the BOKSSV

Proverbs 12 in the BOLCB

Proverbs 12 in the BOLCB2

Proverbs 12 in the BONAV

Proverbs 12 in the BONCB

Proverbs 12 in the BONLT

Proverbs 12 in the BONUT2

Proverbs 12 in the BOPLNT

Proverbs 12 in the BOSCB

Proverbs 12 in the BOSNC

Proverbs 12 in the BOTLNT

Proverbs 12 in the BOVCB

Proverbs 12 in the BOYCB

Proverbs 12 in the BPBB

Proverbs 12 in the BPH

Proverbs 12 in the BSB

Proverbs 12 in the CCB

Proverbs 12 in the CUV

Proverbs 12 in the CUVS

Proverbs 12 in the DBT

Proverbs 12 in the DGDNT

Proverbs 12 in the DHNT

Proverbs 12 in the DNT

Proverbs 12 in the ELBE

Proverbs 12 in the EMTV

Proverbs 12 in the ESV

Proverbs 12 in the FBV

Proverbs 12 in the FEB

Proverbs 12 in the GGMNT

Proverbs 12 in the GNT

Proverbs 12 in the HARY

Proverbs 12 in the HNT

Proverbs 12 in the IRVA

Proverbs 12 in the IRVB

Proverbs 12 in the IRVG

Proverbs 12 in the IRVH

Proverbs 12 in the IRVK

Proverbs 12 in the IRVM

Proverbs 12 in the IRVM2

Proverbs 12 in the IRVO

Proverbs 12 in the IRVP

Proverbs 12 in the IRVT

Proverbs 12 in the IRVT2

Proverbs 12 in the IRVU

Proverbs 12 in the ISVN

Proverbs 12 in the JSNT

Proverbs 12 in the KAPI

Proverbs 12 in the KBT1ETNIK

Proverbs 12 in the KBV

Proverbs 12 in the KJV

Proverbs 12 in the KNFD

Proverbs 12 in the LBA

Proverbs 12 in the LBLA

Proverbs 12 in the LNT

Proverbs 12 in the LSV

Proverbs 12 in the MAAL

Proverbs 12 in the MBV

Proverbs 12 in the MBV2

Proverbs 12 in the MHNT

Proverbs 12 in the MKNFD

Proverbs 12 in the MNG

Proverbs 12 in the MNT

Proverbs 12 in the MNT2

Proverbs 12 in the MRS1T

Proverbs 12 in the NAA

Proverbs 12 in the NASB

Proverbs 12 in the NBLA

Proverbs 12 in the NBS

Proverbs 12 in the NBVTP

Proverbs 12 in the NET2

Proverbs 12 in the NIV11

Proverbs 12 in the NNT

Proverbs 12 in the NNT2

Proverbs 12 in the NNT3

Proverbs 12 in the PDDPT

Proverbs 12 in the PFNT

Proverbs 12 in the RMNT

Proverbs 12 in the SBIAS

Proverbs 12 in the SBIBS

Proverbs 12 in the SBIBS2

Proverbs 12 in the SBICS

Proverbs 12 in the SBIDS

Proverbs 12 in the SBIGS

Proverbs 12 in the SBIHS

Proverbs 12 in the SBIIS

Proverbs 12 in the SBIIS2

Proverbs 12 in the SBIIS3

Proverbs 12 in the SBIKS

Proverbs 12 in the SBIKS2

Proverbs 12 in the SBIMS

Proverbs 12 in the SBIOS

Proverbs 12 in the SBIPS

Proverbs 12 in the SBISS

Proverbs 12 in the SBITS

Proverbs 12 in the SBITS2

Proverbs 12 in the SBITS3

Proverbs 12 in the SBITS4

Proverbs 12 in the SBIUS

Proverbs 12 in the SBIVS

Proverbs 12 in the SBT

Proverbs 12 in the SBT1E

Proverbs 12 in the SCHL

Proverbs 12 in the SNT

Proverbs 12 in the SUSU

Proverbs 12 in the SUSU2

Proverbs 12 in the SYNO

Proverbs 12 in the TBIAOTANT

Proverbs 12 in the TBT1E

Proverbs 12 in the TBT1E2

Proverbs 12 in the TFTIP

Proverbs 12 in the TFTU

Proverbs 12 in the TGNTATF3T

Proverbs 12 in the THAI

Proverbs 12 in the TNFD

Proverbs 12 in the TNT

Proverbs 12 in the TNTIK

Proverbs 12 in the TNTIL

Proverbs 12 in the TNTIN

Proverbs 12 in the TNTIP

Proverbs 12 in the TNTIZ

Proverbs 12 in the TOMA

Proverbs 12 in the TTENT

Proverbs 12 in the UBG

Proverbs 12 in the UGV

Proverbs 12 in the UGV2

Proverbs 12 in the UGV3

Proverbs 12 in the VBL

Proverbs 12 in the VDCC

Proverbs 12 in the YALU

Proverbs 12 in the YAPE

Proverbs 12 in the YBVTP

Proverbs 12 in the ZBP