1 Chronicles 25 (IRVM2)
1 ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്: 2 ആസാഫിന്റെ പുത്രന്മാരിൽ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ. 3 യെദൂഥൂന്യരിൽ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദല്യാവ്, സെരി, യെശയ്യാവ്, ഹശബ്യാവ്, മത്ഥിഥ്യവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ. 4 ഹേമാന്യരിൽ: ബുക്കീയാവ്; മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ. 5 ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന് ദൈവം ഹേമാന് പതിനാല് പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു. 6 ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി അവരവരുടെ അപ്പന്റെ കീഴിലും, ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു. 7 യഹോവയ്ക്ക് സംഗീതം ചെയ്യുവാൻ അഭ്യസിച്ച സമർത്ഥരും അവരുടെ സകലസഹോദരന്മാരുമായി ആകെ സംഖ്യ ഇരുനൂറ്റെൺപത്തെട്ട്. 8 അവരവരുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന് ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു. 9 ഒന്നാമത്തെ ചീട്ടു ആസാഫിന് വേണ്ടി യോസേഫിന് വന്നു; രണ്ടാമത്തേത് ഗെദല്യാവിന് വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. 10 മൂന്നാമത്തേത് സക്കൂരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 11 നാലാമത്തേത് യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 12 അഞ്ചാമത്തേത് നെഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 13 ആറാമത്തേത് ബുക്കീയാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 14 ഏഴാമത്തേത് യെശരേലെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 15 എട്ടാമത്തേത് യെശയ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 16 ഒമ്പതാമത്തേത് മത്ഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 17 പത്താമത്തേത് ശിമെയിക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 18 പതിനൊന്നാമത്തേത് അസരേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 19 പന്ത്രണ്ടാമത്തേത് ഹശബ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 20 പതിമൂന്നാമത്തേത് ശൂബായേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 21 പതിനാലാമത്തേത് മത്ഥിഥ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 22 പതിനഞ്ചാമത്തേത് യെരീമോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 23 പതിനാറാമത്തേത് ഹനന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 24 പതിനേഴാമത്തേത് യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 25 പതിനെട്ടാമത്തേത് ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 26 പത്തൊമ്പതാമത്തേത് മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 27 ഇരുപതാമത്തേത് എലീയാഥെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 28 ഇരുപത്തൊന്നാമത്തേത് ഹോഥീരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 29 ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 30 ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. 31 ഇരുപത്തിനാലാമത്തേത് രോമംതി-ഏസെരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
In Other Versions
1 Chronicles 25 in the ANGEFD
1 Chronicles 25 in the ANTPNG2D
1 Chronicles 25 in the AS21
1 Chronicles 25 in the BAGH
1 Chronicles 25 in the BBPNG
1 Chronicles 25 in the BBT1E
1 Chronicles 25 in the BDS
1 Chronicles 25 in the BEV
1 Chronicles 25 in the BHAD
1 Chronicles 25 in the BIB
1 Chronicles 25 in the BLPT
1 Chronicles 25 in the BNT
1 Chronicles 25 in the BNTABOOT
1 Chronicles 25 in the BNTLV
1 Chronicles 25 in the BOATCB
1 Chronicles 25 in the BOATCB2
1 Chronicles 25 in the BOBCV
1 Chronicles 25 in the BOCNT
1 Chronicles 25 in the BOECS
1 Chronicles 25 in the BOGWICC
1 Chronicles 25 in the BOHCB
1 Chronicles 25 in the BOHCV
1 Chronicles 25 in the BOHLNT
1 Chronicles 25 in the BOHNTLTAL
1 Chronicles 25 in the BOICB
1 Chronicles 25 in the BOILNTAP
1 Chronicles 25 in the BOITCV
1 Chronicles 25 in the BOKCV
1 Chronicles 25 in the BOKCV2
1 Chronicles 25 in the BOKHWOG
1 Chronicles 25 in the BOKSSV
1 Chronicles 25 in the BOLCB
1 Chronicles 25 in the BOLCB2
1 Chronicles 25 in the BOMCV
1 Chronicles 25 in the BONAV
1 Chronicles 25 in the BONCB
1 Chronicles 25 in the BONLT
1 Chronicles 25 in the BONUT2
1 Chronicles 25 in the BOPLNT
1 Chronicles 25 in the BOSCB
1 Chronicles 25 in the BOSNC
1 Chronicles 25 in the BOTLNT
1 Chronicles 25 in the BOVCB
1 Chronicles 25 in the BOYCB
1 Chronicles 25 in the BPBB
1 Chronicles 25 in the BPH
1 Chronicles 25 in the BSB
1 Chronicles 25 in the CCB
1 Chronicles 25 in the CUV
1 Chronicles 25 in the CUVS
1 Chronicles 25 in the DBT
1 Chronicles 25 in the DGDNT
1 Chronicles 25 in the DHNT
1 Chronicles 25 in the DNT
1 Chronicles 25 in the ELBE
1 Chronicles 25 in the EMTV
1 Chronicles 25 in the ESV
1 Chronicles 25 in the FBV
1 Chronicles 25 in the FEB
1 Chronicles 25 in the GGMNT
1 Chronicles 25 in the GNT
1 Chronicles 25 in the HARY
1 Chronicles 25 in the HNT
1 Chronicles 25 in the IRVA
1 Chronicles 25 in the IRVB
1 Chronicles 25 in the IRVG
1 Chronicles 25 in the IRVH
1 Chronicles 25 in the IRVK
1 Chronicles 25 in the IRVM
1 Chronicles 25 in the IRVO
1 Chronicles 25 in the IRVP
1 Chronicles 25 in the IRVT
1 Chronicles 25 in the IRVT2
1 Chronicles 25 in the IRVU
1 Chronicles 25 in the ISVN
1 Chronicles 25 in the JSNT
1 Chronicles 25 in the KAPI
1 Chronicles 25 in the KBT1ETNIK
1 Chronicles 25 in the KBV
1 Chronicles 25 in the KJV
1 Chronicles 25 in the KNFD
1 Chronicles 25 in the LBA
1 Chronicles 25 in the LBLA
1 Chronicles 25 in the LNT
1 Chronicles 25 in the LSV
1 Chronicles 25 in the MAAL
1 Chronicles 25 in the MBV
1 Chronicles 25 in the MBV2
1 Chronicles 25 in the MHNT
1 Chronicles 25 in the MKNFD
1 Chronicles 25 in the MNG
1 Chronicles 25 in the MNT
1 Chronicles 25 in the MNT2
1 Chronicles 25 in the MRS1T
1 Chronicles 25 in the NAA
1 Chronicles 25 in the NASB
1 Chronicles 25 in the NBLA
1 Chronicles 25 in the NBS
1 Chronicles 25 in the NBVTP
1 Chronicles 25 in the NET2
1 Chronicles 25 in the NIV11
1 Chronicles 25 in the NNT
1 Chronicles 25 in the NNT2
1 Chronicles 25 in the NNT3
1 Chronicles 25 in the PDDPT
1 Chronicles 25 in the PFNT
1 Chronicles 25 in the RMNT
1 Chronicles 25 in the SBIAS
1 Chronicles 25 in the SBIBS
1 Chronicles 25 in the SBIBS2
1 Chronicles 25 in the SBICS
1 Chronicles 25 in the SBIDS
1 Chronicles 25 in the SBIGS
1 Chronicles 25 in the SBIHS
1 Chronicles 25 in the SBIIS
1 Chronicles 25 in the SBIIS2
1 Chronicles 25 in the SBIIS3
1 Chronicles 25 in the SBIKS
1 Chronicles 25 in the SBIKS2
1 Chronicles 25 in the SBIMS
1 Chronicles 25 in the SBIOS
1 Chronicles 25 in the SBIPS
1 Chronicles 25 in the SBISS
1 Chronicles 25 in the SBITS
1 Chronicles 25 in the SBITS2
1 Chronicles 25 in the SBITS3
1 Chronicles 25 in the SBITS4
1 Chronicles 25 in the SBIUS
1 Chronicles 25 in the SBIVS
1 Chronicles 25 in the SBT
1 Chronicles 25 in the SBT1E
1 Chronicles 25 in the SCHL
1 Chronicles 25 in the SNT
1 Chronicles 25 in the SUSU
1 Chronicles 25 in the SUSU2
1 Chronicles 25 in the SYNO
1 Chronicles 25 in the TBIAOTANT
1 Chronicles 25 in the TBT1E
1 Chronicles 25 in the TBT1E2
1 Chronicles 25 in the TFTIP
1 Chronicles 25 in the TFTU
1 Chronicles 25 in the TGNTATF3T
1 Chronicles 25 in the THAI
1 Chronicles 25 in the TNFD
1 Chronicles 25 in the TNT
1 Chronicles 25 in the TNTIK
1 Chronicles 25 in the TNTIL
1 Chronicles 25 in the TNTIN
1 Chronicles 25 in the TNTIP
1 Chronicles 25 in the TNTIZ
1 Chronicles 25 in the TOMA
1 Chronicles 25 in the TTENT
1 Chronicles 25 in the UBG
1 Chronicles 25 in the UGV
1 Chronicles 25 in the UGV2
1 Chronicles 25 in the UGV3
1 Chronicles 25 in the VBL
1 Chronicles 25 in the VDCC
1 Chronicles 25 in the YALU
1 Chronicles 25 in the YAPE
1 Chronicles 25 in the YBVTP
1 Chronicles 25 in the ZBP