1 Corinthians 13 (IRVM2)

1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിക്കുന്നു എങ്കിലും എനിക്ക് സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. 2 എനിക്ക് പ്രവചനവരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. 3 എനിക്കുള്ളതെല്ലാം ദരിദ്രരെ പോറ്റുവാൻ ദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല. 4 സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല, 5 ആത്മപ്രശംസ നടത്തുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; 6 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു; 7 എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിയ്ക്കുന്നു, എല്ലാം സഹിക്കുന്നു. 8 സ്നേഹം ഒരുനാളും അവസാനിക്കുന്നില്ല. പ്രവചനവരമോ, അത് നീങ്ങിപ്പോകും; ഭാഷാവരമോ, അത് നിന്നുപോകും; ജ്ഞാനമോ, അത് നീങ്ങിപ്പോകും. 9 എന്തെന്നാൽ, ഭാഗികമായി മാത്രം നാം അറിയുന്നു; ഭാഗികമായി മാത്രം പ്രവചിക്കുന്നു; 10 പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും. 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളത് ത്യജിച്ചുകളഞ്ഞു. 12 എന്തെന്നാൽ ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ ഞാൻ പൂർണ്ണമായി തന്നെ അറിയും. 13 ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.

In Other Versions

1 Corinthians 13 in the ANGEFD

1 Corinthians 13 in the ANTPNG2D

1 Corinthians 13 in the AS21

1 Corinthians 13 in the BAGH

1 Corinthians 13 in the BBPNG

1 Corinthians 13 in the BBT1E

1 Corinthians 13 in the BDS

1 Corinthians 13 in the BEV

1 Corinthians 13 in the BHAD

1 Corinthians 13 in the BIB

1 Corinthians 13 in the BLPT

1 Corinthians 13 in the BNT

1 Corinthians 13 in the BNTABOOT

1 Corinthians 13 in the BNTLV

1 Corinthians 13 in the BOATCB

1 Corinthians 13 in the BOATCB2

1 Corinthians 13 in the BOBCV

1 Corinthians 13 in the BOCNT

1 Corinthians 13 in the BOECS

1 Corinthians 13 in the BOGWICC

1 Corinthians 13 in the BOHCB

1 Corinthians 13 in the BOHCV

1 Corinthians 13 in the BOHLNT

1 Corinthians 13 in the BOHNTLTAL

1 Corinthians 13 in the BOICB

1 Corinthians 13 in the BOILNTAP

1 Corinthians 13 in the BOITCV

1 Corinthians 13 in the BOKCV

1 Corinthians 13 in the BOKCV2

1 Corinthians 13 in the BOKHWOG

1 Corinthians 13 in the BOKSSV

1 Corinthians 13 in the BOLCB

1 Corinthians 13 in the BOLCB2

1 Corinthians 13 in the BOMCV

1 Corinthians 13 in the BONAV

1 Corinthians 13 in the BONCB

1 Corinthians 13 in the BONLT

1 Corinthians 13 in the BONUT2

1 Corinthians 13 in the BOPLNT

1 Corinthians 13 in the BOSCB

1 Corinthians 13 in the BOSNC

1 Corinthians 13 in the BOTLNT

1 Corinthians 13 in the BOVCB

1 Corinthians 13 in the BOYCB

1 Corinthians 13 in the BPBB

1 Corinthians 13 in the BPH

1 Corinthians 13 in the BSB

1 Corinthians 13 in the CCB

1 Corinthians 13 in the CUV

1 Corinthians 13 in the CUVS

1 Corinthians 13 in the DBT

1 Corinthians 13 in the DGDNT

1 Corinthians 13 in the DHNT

1 Corinthians 13 in the DNT

1 Corinthians 13 in the ELBE

1 Corinthians 13 in the EMTV

1 Corinthians 13 in the ESV

1 Corinthians 13 in the FBV

1 Corinthians 13 in the FEB

1 Corinthians 13 in the GGMNT

1 Corinthians 13 in the GNT

1 Corinthians 13 in the HARY

1 Corinthians 13 in the HNT

1 Corinthians 13 in the IRVA

1 Corinthians 13 in the IRVB

1 Corinthians 13 in the IRVG

1 Corinthians 13 in the IRVH

1 Corinthians 13 in the IRVK

1 Corinthians 13 in the IRVM

1 Corinthians 13 in the IRVO

1 Corinthians 13 in the IRVP

1 Corinthians 13 in the IRVT

1 Corinthians 13 in the IRVT2

1 Corinthians 13 in the IRVU

1 Corinthians 13 in the ISVN

1 Corinthians 13 in the JSNT

1 Corinthians 13 in the KAPI

1 Corinthians 13 in the KBT1ETNIK

1 Corinthians 13 in the KBV

1 Corinthians 13 in the KJV

1 Corinthians 13 in the KNFD

1 Corinthians 13 in the LBA

1 Corinthians 13 in the LBLA

1 Corinthians 13 in the LNT

1 Corinthians 13 in the LSV

1 Corinthians 13 in the MAAL

1 Corinthians 13 in the MBV

1 Corinthians 13 in the MBV2

1 Corinthians 13 in the MHNT

1 Corinthians 13 in the MKNFD

1 Corinthians 13 in the MNG

1 Corinthians 13 in the MNT

1 Corinthians 13 in the MNT2

1 Corinthians 13 in the MRS1T

1 Corinthians 13 in the NAA

1 Corinthians 13 in the NASB

1 Corinthians 13 in the NBLA

1 Corinthians 13 in the NBS

1 Corinthians 13 in the NBVTP

1 Corinthians 13 in the NET2

1 Corinthians 13 in the NIV11

1 Corinthians 13 in the NNT

1 Corinthians 13 in the NNT2

1 Corinthians 13 in the NNT3

1 Corinthians 13 in the PDDPT

1 Corinthians 13 in the PFNT

1 Corinthians 13 in the RMNT

1 Corinthians 13 in the SBIAS

1 Corinthians 13 in the SBIBS

1 Corinthians 13 in the SBIBS2

1 Corinthians 13 in the SBICS

1 Corinthians 13 in the SBIDS

1 Corinthians 13 in the SBIGS

1 Corinthians 13 in the SBIHS

1 Corinthians 13 in the SBIIS

1 Corinthians 13 in the SBIIS2

1 Corinthians 13 in the SBIIS3

1 Corinthians 13 in the SBIKS

1 Corinthians 13 in the SBIKS2

1 Corinthians 13 in the SBIMS

1 Corinthians 13 in the SBIOS

1 Corinthians 13 in the SBIPS

1 Corinthians 13 in the SBISS

1 Corinthians 13 in the SBITS

1 Corinthians 13 in the SBITS2

1 Corinthians 13 in the SBITS3

1 Corinthians 13 in the SBITS4

1 Corinthians 13 in the SBIUS

1 Corinthians 13 in the SBIVS

1 Corinthians 13 in the SBT

1 Corinthians 13 in the SBT1E

1 Corinthians 13 in the SCHL

1 Corinthians 13 in the SNT

1 Corinthians 13 in the SUSU

1 Corinthians 13 in the SUSU2

1 Corinthians 13 in the SYNO

1 Corinthians 13 in the TBIAOTANT

1 Corinthians 13 in the TBT1E

1 Corinthians 13 in the TBT1E2

1 Corinthians 13 in the TFTIP

1 Corinthians 13 in the TFTU

1 Corinthians 13 in the TGNTATF3T

1 Corinthians 13 in the THAI

1 Corinthians 13 in the TNFD

1 Corinthians 13 in the TNT

1 Corinthians 13 in the TNTIK

1 Corinthians 13 in the TNTIL

1 Corinthians 13 in the TNTIN

1 Corinthians 13 in the TNTIP

1 Corinthians 13 in the TNTIZ

1 Corinthians 13 in the TOMA

1 Corinthians 13 in the TTENT

1 Corinthians 13 in the UBG

1 Corinthians 13 in the UGV

1 Corinthians 13 in the UGV2

1 Corinthians 13 in the UGV3

1 Corinthians 13 in the VBL

1 Corinthians 13 in the VDCC

1 Corinthians 13 in the YALU

1 Corinthians 13 in the YAPE

1 Corinthians 13 in the YBVTP

1 Corinthians 13 in the ZBP