1 Samuel 21 (IRVM2)

1 ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത്?” എന്നു ചോദിച്ചു. 2 ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: “രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു. ഞാൻ നിന്നെ അയച്ചതും നിന്നോട് കല്പിച്ചതുമായ കാര്യം ഒന്നും ആരും അറിയരുത് എന്ന് കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഒരു പ്രത്യേക സ്ഥലത്ത് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നു. 3 അതുകൊണ്ട് നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ഒരു അഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കയ്യിൽ ഉള്ളതെന്തെങ്കിലും എനിക്ക് തരണം” എന്നു പറഞ്ഞു. 4 അതിന് പുരോഹിതൻ ദാവീദിനോട്: “വിശുദ്ധമായ അപ്പം അല്ലാതെ സാധാരണ അപ്പം എന്റെ കയ്യിൽ ഇല്ല; ബാല്യക്കാർ സ്ത്രീസംസർഗ്ഗം ഇല്ലാത്തവരാണ് എങ്കിൽ തരാമെന്ന്” ഉത്തരം പറഞ്ഞു. 5 ദാവീദ് പുരോഹിതനോട്: മൂന്ന് ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും” എന്നു പറഞ്ഞു. 6 അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു. 7 എന്നാൽ അന്ന് ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്ന് പേരുള്ള ഒരു ഏദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാർക്ക് പ്രമാണി ആയിരുന്നു. 8 ദാവീദ് അഹീമേലെക്കിനോട്: “ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം വളരെ വേഗം നിർവ്വഹിക്കാനുള്ളതുകൊണ്ട് ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല” എന്നു പറഞ്ഞു. 9 അപ്പോൾ പുരോഹിതൻ: “ഏലാ താഴ്വരയിൽവെച്ച് നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നു; അത് വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറെ ഒന്നുമില്ല” എന്നു പറഞ്ഞു. “അതിന് തുല്യം മറ്റൊന്നുമില്ല; അത് എനിക്ക് തരണം” എന്നു ദാവീദ് പറഞ്ഞു. 10 പിന്നെ ശൌലിന്റെ അടുത്ത് നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്ത്‌ രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു. 11 എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോട്: “ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ?ശൌല്‍ ആയിരത്തെ കൊന്നുദാവീദോ പതിനായിരത്തെഎന്ന് അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ” എന്നു പറഞ്ഞു. 12 ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയപ്പോൾ ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു. 13 അവരുടെ മുമ്പാകെ തന്റെ ഭാവം മാറ്റി, ബുദ്ധിഭ്രമം നടിച്ച്, വാതിലിന്റെ കതകുകളിൽ വരച്ച്, താടിയിൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു. 14 ആഖീശ് തന്റെ ഭൃത്യന്മാരോട്: “ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്? 15 എന്റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്റെ അരമനയിൽ ആണോ ഇവൻ വരേണ്ടത്” എന്നു പറഞ്ഞു.

In Other Versions

1 Samuel 21 in the ANGEFD

1 Samuel 21 in the ANTPNG2D

1 Samuel 21 in the AS21

1 Samuel 21 in the BAGH

1 Samuel 21 in the BBPNG

1 Samuel 21 in the BBT1E

1 Samuel 21 in the BDS

1 Samuel 21 in the BEV

1 Samuel 21 in the BHAD

1 Samuel 21 in the BIB

1 Samuel 21 in the BLPT

1 Samuel 21 in the BNT

1 Samuel 21 in the BNTABOOT

1 Samuel 21 in the BNTLV

1 Samuel 21 in the BOATCB

1 Samuel 21 in the BOATCB2

1 Samuel 21 in the BOBCV

1 Samuel 21 in the BOCNT

1 Samuel 21 in the BOECS

1 Samuel 21 in the BOGWICC

1 Samuel 21 in the BOHCB

1 Samuel 21 in the BOHCV

1 Samuel 21 in the BOHLNT

1 Samuel 21 in the BOHNTLTAL

1 Samuel 21 in the BOICB

1 Samuel 21 in the BOILNTAP

1 Samuel 21 in the BOITCV

1 Samuel 21 in the BOKCV

1 Samuel 21 in the BOKCV2

1 Samuel 21 in the BOKHWOG

1 Samuel 21 in the BOKSSV

1 Samuel 21 in the BOLCB

1 Samuel 21 in the BOLCB2

1 Samuel 21 in the BOMCV

1 Samuel 21 in the BONAV

1 Samuel 21 in the BONCB

1 Samuel 21 in the BONLT

1 Samuel 21 in the BONUT2

1 Samuel 21 in the BOPLNT

1 Samuel 21 in the BOSCB

1 Samuel 21 in the BOSNC

1 Samuel 21 in the BOTLNT

1 Samuel 21 in the BOVCB

1 Samuel 21 in the BOYCB

1 Samuel 21 in the BPBB

1 Samuel 21 in the BPH

1 Samuel 21 in the BSB

1 Samuel 21 in the CCB

1 Samuel 21 in the CUV

1 Samuel 21 in the CUVS

1 Samuel 21 in the DBT

1 Samuel 21 in the DGDNT

1 Samuel 21 in the DHNT

1 Samuel 21 in the DNT

1 Samuel 21 in the ELBE

1 Samuel 21 in the EMTV

1 Samuel 21 in the ESV

1 Samuel 21 in the FBV

1 Samuel 21 in the FEB

1 Samuel 21 in the GGMNT

1 Samuel 21 in the GNT

1 Samuel 21 in the HARY

1 Samuel 21 in the HNT

1 Samuel 21 in the IRVA

1 Samuel 21 in the IRVB

1 Samuel 21 in the IRVG

1 Samuel 21 in the IRVH

1 Samuel 21 in the IRVK

1 Samuel 21 in the IRVM

1 Samuel 21 in the IRVO

1 Samuel 21 in the IRVP

1 Samuel 21 in the IRVT

1 Samuel 21 in the IRVT2

1 Samuel 21 in the IRVU

1 Samuel 21 in the ISVN

1 Samuel 21 in the JSNT

1 Samuel 21 in the KAPI

1 Samuel 21 in the KBT1ETNIK

1 Samuel 21 in the KBV

1 Samuel 21 in the KJV

1 Samuel 21 in the KNFD

1 Samuel 21 in the LBA

1 Samuel 21 in the LBLA

1 Samuel 21 in the LNT

1 Samuel 21 in the LSV

1 Samuel 21 in the MAAL

1 Samuel 21 in the MBV

1 Samuel 21 in the MBV2

1 Samuel 21 in the MHNT

1 Samuel 21 in the MKNFD

1 Samuel 21 in the MNG

1 Samuel 21 in the MNT

1 Samuel 21 in the MNT2

1 Samuel 21 in the MRS1T

1 Samuel 21 in the NAA

1 Samuel 21 in the NASB

1 Samuel 21 in the NBLA

1 Samuel 21 in the NBS

1 Samuel 21 in the NBVTP

1 Samuel 21 in the NET2

1 Samuel 21 in the NIV11

1 Samuel 21 in the NNT

1 Samuel 21 in the NNT2

1 Samuel 21 in the NNT3

1 Samuel 21 in the PDDPT

1 Samuel 21 in the PFNT

1 Samuel 21 in the RMNT

1 Samuel 21 in the SBIAS

1 Samuel 21 in the SBIBS

1 Samuel 21 in the SBIBS2

1 Samuel 21 in the SBICS

1 Samuel 21 in the SBIDS

1 Samuel 21 in the SBIGS

1 Samuel 21 in the SBIHS

1 Samuel 21 in the SBIIS

1 Samuel 21 in the SBIIS2

1 Samuel 21 in the SBIIS3

1 Samuel 21 in the SBIKS

1 Samuel 21 in the SBIKS2

1 Samuel 21 in the SBIMS

1 Samuel 21 in the SBIOS

1 Samuel 21 in the SBIPS

1 Samuel 21 in the SBISS

1 Samuel 21 in the SBITS

1 Samuel 21 in the SBITS2

1 Samuel 21 in the SBITS3

1 Samuel 21 in the SBITS4

1 Samuel 21 in the SBIUS

1 Samuel 21 in the SBIVS

1 Samuel 21 in the SBT

1 Samuel 21 in the SBT1E

1 Samuel 21 in the SCHL

1 Samuel 21 in the SNT

1 Samuel 21 in the SUSU

1 Samuel 21 in the SUSU2

1 Samuel 21 in the SYNO

1 Samuel 21 in the TBIAOTANT

1 Samuel 21 in the TBT1E

1 Samuel 21 in the TBT1E2

1 Samuel 21 in the TFTIP

1 Samuel 21 in the TFTU

1 Samuel 21 in the TGNTATF3T

1 Samuel 21 in the THAI

1 Samuel 21 in the TNFD

1 Samuel 21 in the TNT

1 Samuel 21 in the TNTIK

1 Samuel 21 in the TNTIL

1 Samuel 21 in the TNTIN

1 Samuel 21 in the TNTIP

1 Samuel 21 in the TNTIZ

1 Samuel 21 in the TOMA

1 Samuel 21 in the TTENT

1 Samuel 21 in the UBG

1 Samuel 21 in the UGV

1 Samuel 21 in the UGV2

1 Samuel 21 in the UGV3

1 Samuel 21 in the VBL

1 Samuel 21 in the VDCC

1 Samuel 21 in the YALU

1 Samuel 21 in the YAPE

1 Samuel 21 in the YBVTP

1 Samuel 21 in the ZBP