Malachi 1 (IRVM2)

1 പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്. 2 “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. 3 “എന്നാൽ ഏശാവിനെ ഞാൻ വെറുത്തു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു”. 4 “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു ഏദോമ്യജനം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്ക് ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേര് പറയും. 5 നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അത് കാണുകയും ‘യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും”. 6 “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു”. 7 “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ. 8 നിങ്ങൾ കണ്ണ് പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോട് കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9 ആകയാൽ ദൈവം നമ്മോടു കൃപ കാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 10 “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല. 11 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12 “നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. 13 ‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോട് ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു. 14 “എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയൊ; എന്റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

In Other Versions

Malachi 1 in the ANGEFD

Malachi 1 in the ANTPNG2D

Malachi 1 in the AS21

Malachi 1 in the BAGH

Malachi 1 in the BBPNG

Malachi 1 in the BBT1E

Malachi 1 in the BDS

Malachi 1 in the BEV

Malachi 1 in the BHAD

Malachi 1 in the BIB

Malachi 1 in the BLPT

Malachi 1 in the BNT

Malachi 1 in the BNTABOOT

Malachi 1 in the BNTLV

Malachi 1 in the BOATCB

Malachi 1 in the BOATCB2

Malachi 1 in the BOBCV

Malachi 1 in the BOCNT

Malachi 1 in the BOECS

Malachi 1 in the BOGWICC

Malachi 1 in the BOHCB

Malachi 1 in the BOHCV

Malachi 1 in the BOHLNT

Malachi 1 in the BOHNTLTAL

Malachi 1 in the BOICB

Malachi 1 in the BOILNTAP

Malachi 1 in the BOITCV

Malachi 1 in the BOKCV

Malachi 1 in the BOKCV2

Malachi 1 in the BOKHWOG

Malachi 1 in the BOKSSV

Malachi 1 in the BOLCB

Malachi 1 in the BOLCB2

Malachi 1 in the BOMCV

Malachi 1 in the BONAV

Malachi 1 in the BONCB

Malachi 1 in the BONLT

Malachi 1 in the BONUT2

Malachi 1 in the BOPLNT

Malachi 1 in the BOSCB

Malachi 1 in the BOSNC

Malachi 1 in the BOTLNT

Malachi 1 in the BOVCB

Malachi 1 in the BOYCB

Malachi 1 in the BPBB

Malachi 1 in the BPH

Malachi 1 in the BSB

Malachi 1 in the CCB

Malachi 1 in the CUV

Malachi 1 in the CUVS

Malachi 1 in the DBT

Malachi 1 in the DGDNT

Malachi 1 in the DHNT

Malachi 1 in the DNT

Malachi 1 in the ELBE

Malachi 1 in the EMTV

Malachi 1 in the ESV

Malachi 1 in the FBV

Malachi 1 in the FEB

Malachi 1 in the GGMNT

Malachi 1 in the GNT

Malachi 1 in the HARY

Malachi 1 in the HNT

Malachi 1 in the IRVA

Malachi 1 in the IRVB

Malachi 1 in the IRVG

Malachi 1 in the IRVH

Malachi 1 in the IRVK

Malachi 1 in the IRVM

Malachi 1 in the IRVO

Malachi 1 in the IRVP

Malachi 1 in the IRVT

Malachi 1 in the IRVT2

Malachi 1 in the IRVU

Malachi 1 in the ISVN

Malachi 1 in the JSNT

Malachi 1 in the KAPI

Malachi 1 in the KBT1ETNIK

Malachi 1 in the KBV

Malachi 1 in the KJV

Malachi 1 in the KNFD

Malachi 1 in the LBA

Malachi 1 in the LBLA

Malachi 1 in the LNT

Malachi 1 in the LSV

Malachi 1 in the MAAL

Malachi 1 in the MBV

Malachi 1 in the MBV2

Malachi 1 in the MHNT

Malachi 1 in the MKNFD

Malachi 1 in the MNG

Malachi 1 in the MNT

Malachi 1 in the MNT2

Malachi 1 in the MRS1T

Malachi 1 in the NAA

Malachi 1 in the NASB

Malachi 1 in the NBLA

Malachi 1 in the NBS

Malachi 1 in the NBVTP

Malachi 1 in the NET2

Malachi 1 in the NIV11

Malachi 1 in the NNT

Malachi 1 in the NNT2

Malachi 1 in the NNT3

Malachi 1 in the PDDPT

Malachi 1 in the PFNT

Malachi 1 in the RMNT

Malachi 1 in the SBIAS

Malachi 1 in the SBIBS

Malachi 1 in the SBIBS2

Malachi 1 in the SBICS

Malachi 1 in the SBIDS

Malachi 1 in the SBIGS

Malachi 1 in the SBIHS

Malachi 1 in the SBIIS

Malachi 1 in the SBIIS2

Malachi 1 in the SBIIS3

Malachi 1 in the SBIKS

Malachi 1 in the SBIKS2

Malachi 1 in the SBIMS

Malachi 1 in the SBIOS

Malachi 1 in the SBIPS

Malachi 1 in the SBISS

Malachi 1 in the SBITS

Malachi 1 in the SBITS2

Malachi 1 in the SBITS3

Malachi 1 in the SBITS4

Malachi 1 in the SBIUS

Malachi 1 in the SBIVS

Malachi 1 in the SBT

Malachi 1 in the SBT1E

Malachi 1 in the SCHL

Malachi 1 in the SNT

Malachi 1 in the SUSU

Malachi 1 in the SUSU2

Malachi 1 in the SYNO

Malachi 1 in the TBIAOTANT

Malachi 1 in the TBT1E

Malachi 1 in the TBT1E2

Malachi 1 in the TFTIP

Malachi 1 in the TFTU

Malachi 1 in the TGNTATF3T

Malachi 1 in the THAI

Malachi 1 in the TNFD

Malachi 1 in the TNT

Malachi 1 in the TNTIK

Malachi 1 in the TNTIL

Malachi 1 in the TNTIN

Malachi 1 in the TNTIP

Malachi 1 in the TNTIZ

Malachi 1 in the TOMA

Malachi 1 in the TTENT

Malachi 1 in the UBG

Malachi 1 in the UGV

Malachi 1 in the UGV2

Malachi 1 in the UGV3

Malachi 1 in the VBL

Malachi 1 in the VDCC

Malachi 1 in the YALU

Malachi 1 in the YAPE

Malachi 1 in the YBVTP

Malachi 1 in the ZBP