Micah 4 (BOMCV)

1 അന്തിമനാളുകളിൽ,യഹോവയുടെ ആലയമുള്ള പർവതം,പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും;അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടുംജനതകൾ അതിലേക്ക് ഒഴുകിയെത്തും. 2 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം,യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ.അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കുംഅങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.”സീയോനിൽനിന്ന് ഉപദേശവുംജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. 3 അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും;അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും.അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായുംകുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും.രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല;ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. 4 ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലുംതങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും;ആരും അവരെ ഭയപ്പെടുത്തുകയില്ല,കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു. 5 സകലജനതകളുംതങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു;എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽഎന്നുമെന്നേക്കും നടക്കും. 6 “ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും;പ്രവാസികളെയുംഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,”എന്ന് യഹോവ അരുളിച്ചെയ്യുന്നു. 7 “ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും;ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും.യഹോവ അന്നുമുതൽ എന്നേക്കുംസീയോൻപർവതത്തിൽ അവരെ ഭരിക്കും. 8 ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ,സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ,നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും;രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.” 9 നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്?നിങ്ങൾക്കു രാജാവില്ലേ?നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ?അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്? 10 സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെനീ വേദനകൊണ്ട് പുളയുക.ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട്തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും.നീ ബാബേലിലേക്കു പോകും;അവിടെവെച്ച് നീ മോചിക്കപ്പെടും.അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന്യഹോവ നിന്നെ വീണ്ടെടുക്കും. 11 എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾനിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു.“അവൾ അശുദ്ധയാക്കപ്പെടട്ടെ,നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു. 12 എന്നാൽ, യഹോവയുടെ വിചാരങ്ങൾഅവർ അറിയുന്നില്ല;മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്നഅവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല. 13 “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക,ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളുംവെള്ളോട്ടിൻ കുളമ്പുകളും നൽകും.നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.”അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കുംഅവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.

In Other Versions

Micah 4 in the ANGEFD

Micah 4 in the ANTPNG2D

Micah 4 in the AS21

Micah 4 in the BAGH

Micah 4 in the BBPNG

Micah 4 in the BBT1E

Micah 4 in the BDS

Micah 4 in the BEV

Micah 4 in the BHAD

Micah 4 in the BIB

Micah 4 in the BLPT

Micah 4 in the BNT

Micah 4 in the BNTABOOT

Micah 4 in the BNTLV

Micah 4 in the BOATCB

Micah 4 in the BOATCB2

Micah 4 in the BOBCV

Micah 4 in the BOCNT

Micah 4 in the BOECS

Micah 4 in the BOGWICC

Micah 4 in the BOHCB

Micah 4 in the BOHCV

Micah 4 in the BOHLNT

Micah 4 in the BOHNTLTAL

Micah 4 in the BOICB

Micah 4 in the BOILNTAP

Micah 4 in the BOITCV

Micah 4 in the BOKCV

Micah 4 in the BOKCV2

Micah 4 in the BOKHWOG

Micah 4 in the BOKSSV

Micah 4 in the BOLCB

Micah 4 in the BOLCB2

Micah 4 in the BONAV

Micah 4 in the BONCB

Micah 4 in the BONLT

Micah 4 in the BONUT2

Micah 4 in the BOPLNT

Micah 4 in the BOSCB

Micah 4 in the BOSNC

Micah 4 in the BOTLNT

Micah 4 in the BOVCB

Micah 4 in the BOYCB

Micah 4 in the BPBB

Micah 4 in the BPH

Micah 4 in the BSB

Micah 4 in the CCB

Micah 4 in the CUV

Micah 4 in the CUVS

Micah 4 in the DBT

Micah 4 in the DGDNT

Micah 4 in the DHNT

Micah 4 in the DNT

Micah 4 in the ELBE

Micah 4 in the EMTV

Micah 4 in the ESV

Micah 4 in the FBV

Micah 4 in the FEB

Micah 4 in the GGMNT

Micah 4 in the GNT

Micah 4 in the HARY

Micah 4 in the HNT

Micah 4 in the IRVA

Micah 4 in the IRVB

Micah 4 in the IRVG

Micah 4 in the IRVH

Micah 4 in the IRVK

Micah 4 in the IRVM

Micah 4 in the IRVM2

Micah 4 in the IRVO

Micah 4 in the IRVP

Micah 4 in the IRVT

Micah 4 in the IRVT2

Micah 4 in the IRVU

Micah 4 in the ISVN

Micah 4 in the JSNT

Micah 4 in the KAPI

Micah 4 in the KBT1ETNIK

Micah 4 in the KBV

Micah 4 in the KJV

Micah 4 in the KNFD

Micah 4 in the LBA

Micah 4 in the LBLA

Micah 4 in the LNT

Micah 4 in the LSV

Micah 4 in the MAAL

Micah 4 in the MBV

Micah 4 in the MBV2

Micah 4 in the MHNT

Micah 4 in the MKNFD

Micah 4 in the MNG

Micah 4 in the MNT

Micah 4 in the MNT2

Micah 4 in the MRS1T

Micah 4 in the NAA

Micah 4 in the NASB

Micah 4 in the NBLA

Micah 4 in the NBS

Micah 4 in the NBVTP

Micah 4 in the NET2

Micah 4 in the NIV11

Micah 4 in the NNT

Micah 4 in the NNT2

Micah 4 in the NNT3

Micah 4 in the PDDPT

Micah 4 in the PFNT

Micah 4 in the RMNT

Micah 4 in the SBIAS

Micah 4 in the SBIBS

Micah 4 in the SBIBS2

Micah 4 in the SBICS

Micah 4 in the SBIDS

Micah 4 in the SBIGS

Micah 4 in the SBIHS

Micah 4 in the SBIIS

Micah 4 in the SBIIS2

Micah 4 in the SBIIS3

Micah 4 in the SBIKS

Micah 4 in the SBIKS2

Micah 4 in the SBIMS

Micah 4 in the SBIOS

Micah 4 in the SBIPS

Micah 4 in the SBISS

Micah 4 in the SBITS

Micah 4 in the SBITS2

Micah 4 in the SBITS3

Micah 4 in the SBITS4

Micah 4 in the SBIUS

Micah 4 in the SBIVS

Micah 4 in the SBT

Micah 4 in the SBT1E

Micah 4 in the SCHL

Micah 4 in the SNT

Micah 4 in the SUSU

Micah 4 in the SUSU2

Micah 4 in the SYNO

Micah 4 in the TBIAOTANT

Micah 4 in the TBT1E

Micah 4 in the TBT1E2

Micah 4 in the TFTIP

Micah 4 in the TFTU

Micah 4 in the TGNTATF3T

Micah 4 in the THAI

Micah 4 in the TNFD

Micah 4 in the TNT

Micah 4 in the TNTIK

Micah 4 in the TNTIL

Micah 4 in the TNTIN

Micah 4 in the TNTIP

Micah 4 in the TNTIZ

Micah 4 in the TOMA

Micah 4 in the TTENT

Micah 4 in the UBG

Micah 4 in the UGV

Micah 4 in the UGV2

Micah 4 in the UGV3

Micah 4 in the VBL

Micah 4 in the VDCC

Micah 4 in the YALU

Micah 4 in the YAPE

Micah 4 in the YBVTP

Micah 4 in the ZBP