Micah 4 (IRVM2)

1 വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും. 2 അനേകം വംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവിടുന്ന് നമുക്ക് തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്ന് പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. 3 അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്ക് ദൂരത്തോളം വിധി കല്പിക്കുകയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല. 4 അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു. 5 സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും. 6 “ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും 7 മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും അകന്നുപോയതിനെ മഹാജനതയാക്കുകയും യഹോവ സീയോൻ പർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്. 8 “നീയോ, ഏദെർ ഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ നിനക്ക്, പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്ക് വരും”. 9 നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? നിന്റെ അകത്ത് രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്? 10 സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ട് പ്രസവിക്കുക; ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്ത് ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ച് നീ വിടുവിക്കപ്പെടും; അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും. 11 ‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു. 12 എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകൾ പോലെ അവിടുന്ന് അവരെ കളത്തിൽ കൂട്ടുമല്ലോ. 13 “സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജനതകളെ തകർത്തുകളയുകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും നിവേദിക്കുകയും ചെയ്യും”.

In Other Versions

Micah 4 in the ANGEFD

Micah 4 in the ANTPNG2D

Micah 4 in the AS21

Micah 4 in the BAGH

Micah 4 in the BBPNG

Micah 4 in the BBT1E

Micah 4 in the BDS

Micah 4 in the BEV

Micah 4 in the BHAD

Micah 4 in the BIB

Micah 4 in the BLPT

Micah 4 in the BNT

Micah 4 in the BNTABOOT

Micah 4 in the BNTLV

Micah 4 in the BOATCB

Micah 4 in the BOATCB2

Micah 4 in the BOBCV

Micah 4 in the BOCNT

Micah 4 in the BOECS

Micah 4 in the BOGWICC

Micah 4 in the BOHCB

Micah 4 in the BOHCV

Micah 4 in the BOHLNT

Micah 4 in the BOHNTLTAL

Micah 4 in the BOICB

Micah 4 in the BOILNTAP

Micah 4 in the BOITCV

Micah 4 in the BOKCV

Micah 4 in the BOKCV2

Micah 4 in the BOKHWOG

Micah 4 in the BOKSSV

Micah 4 in the BOLCB

Micah 4 in the BOLCB2

Micah 4 in the BOMCV

Micah 4 in the BONAV

Micah 4 in the BONCB

Micah 4 in the BONLT

Micah 4 in the BONUT2

Micah 4 in the BOPLNT

Micah 4 in the BOSCB

Micah 4 in the BOSNC

Micah 4 in the BOTLNT

Micah 4 in the BOVCB

Micah 4 in the BOYCB

Micah 4 in the BPBB

Micah 4 in the BPH

Micah 4 in the BSB

Micah 4 in the CCB

Micah 4 in the CUV

Micah 4 in the CUVS

Micah 4 in the DBT

Micah 4 in the DGDNT

Micah 4 in the DHNT

Micah 4 in the DNT

Micah 4 in the ELBE

Micah 4 in the EMTV

Micah 4 in the ESV

Micah 4 in the FBV

Micah 4 in the FEB

Micah 4 in the GGMNT

Micah 4 in the GNT

Micah 4 in the HARY

Micah 4 in the HNT

Micah 4 in the IRVA

Micah 4 in the IRVB

Micah 4 in the IRVG

Micah 4 in the IRVH

Micah 4 in the IRVK

Micah 4 in the IRVM

Micah 4 in the IRVO

Micah 4 in the IRVP

Micah 4 in the IRVT

Micah 4 in the IRVT2

Micah 4 in the IRVU

Micah 4 in the ISVN

Micah 4 in the JSNT

Micah 4 in the KAPI

Micah 4 in the KBT1ETNIK

Micah 4 in the KBV

Micah 4 in the KJV

Micah 4 in the KNFD

Micah 4 in the LBA

Micah 4 in the LBLA

Micah 4 in the LNT

Micah 4 in the LSV

Micah 4 in the MAAL

Micah 4 in the MBV

Micah 4 in the MBV2

Micah 4 in the MHNT

Micah 4 in the MKNFD

Micah 4 in the MNG

Micah 4 in the MNT

Micah 4 in the MNT2

Micah 4 in the MRS1T

Micah 4 in the NAA

Micah 4 in the NASB

Micah 4 in the NBLA

Micah 4 in the NBS

Micah 4 in the NBVTP

Micah 4 in the NET2

Micah 4 in the NIV11

Micah 4 in the NNT

Micah 4 in the NNT2

Micah 4 in the NNT3

Micah 4 in the PDDPT

Micah 4 in the PFNT

Micah 4 in the RMNT

Micah 4 in the SBIAS

Micah 4 in the SBIBS

Micah 4 in the SBIBS2

Micah 4 in the SBICS

Micah 4 in the SBIDS

Micah 4 in the SBIGS

Micah 4 in the SBIHS

Micah 4 in the SBIIS

Micah 4 in the SBIIS2

Micah 4 in the SBIIS3

Micah 4 in the SBIKS

Micah 4 in the SBIKS2

Micah 4 in the SBIMS

Micah 4 in the SBIOS

Micah 4 in the SBIPS

Micah 4 in the SBISS

Micah 4 in the SBITS

Micah 4 in the SBITS2

Micah 4 in the SBITS3

Micah 4 in the SBITS4

Micah 4 in the SBIUS

Micah 4 in the SBIVS

Micah 4 in the SBT

Micah 4 in the SBT1E

Micah 4 in the SCHL

Micah 4 in the SNT

Micah 4 in the SUSU

Micah 4 in the SUSU2

Micah 4 in the SYNO

Micah 4 in the TBIAOTANT

Micah 4 in the TBT1E

Micah 4 in the TBT1E2

Micah 4 in the TFTIP

Micah 4 in the TFTU

Micah 4 in the TGNTATF3T

Micah 4 in the THAI

Micah 4 in the TNFD

Micah 4 in the TNT

Micah 4 in the TNTIK

Micah 4 in the TNTIL

Micah 4 in the TNTIN

Micah 4 in the TNTIP

Micah 4 in the TNTIZ

Micah 4 in the TOMA

Micah 4 in the TTENT

Micah 4 in the UBG

Micah 4 in the UGV

Micah 4 in the UGV2

Micah 4 in the UGV3

Micah 4 in the VBL

Micah 4 in the VDCC

Micah 4 in the YALU

Micah 4 in the YAPE

Micah 4 in the YBVTP

Micah 4 in the ZBP