Micah 5 (BOMCV)

1 നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു,അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക.ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത്അവർ വടികൊണ്ട് അടിക്കും. 2 “എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ,നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും,ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ;എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും,അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതുംപുരാതനമായതുംതന്നെ.” 3 അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയുംഅവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർഇസ്രായേല്യരോടു ചേരുന്നതുവരെയുംഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും. 4 യഹോവയുടെ ശക്തിയിലുംതന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലുംതന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും.അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വംഭൂമിയുടെ അറ്റത്തോളം വ്യാപിക്കും. 5 അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും.അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചുനമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ,നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയുംഎട്ട് സൈന്യാധിപന്മാരെയും ഉയർത്തും. 6 അവർ അശ്ശൂർദേശത്തെ വാൾകൊണ്ടുംനിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും.അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചുനമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾഅവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും. 7 അനേക ജനതകളുടെ മധ്യത്തിൽയാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും.അവർ യഹോവയിൽനിന്നു വരികയുംആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെവരുന്ന മഞ്ഞുതുള്ളിപോലെയുംപുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും. 8 യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ,അതേ, അനേക വംശങ്ങൾക്കിടയിൽ,കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയുംആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും;അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും,വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല. 9 നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും,നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും. 10 “ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു:“ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയുംനിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും. 11 ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കുംനിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും. 12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കുംനീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല. 13 ഞാൻ നിന്റെ ബിംബങ്ങളുംആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും;നിന്റെ കൈപ്പണികളുടെ മുമ്പിൽനീ ഇനി വണങ്ങുകയില്ല. 14 ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ തരിപ്പണമാക്കുംനിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും. 15 എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.”

In Other Versions

Micah 5 in the ANGEFD

Micah 5 in the ANTPNG2D

Micah 5 in the AS21

Micah 5 in the BAGH

Micah 5 in the BBPNG

Micah 5 in the BBT1E

Micah 5 in the BDS

Micah 5 in the BEV

Micah 5 in the BHAD

Micah 5 in the BIB

Micah 5 in the BLPT

Micah 5 in the BNT

Micah 5 in the BNTABOOT

Micah 5 in the BNTLV

Micah 5 in the BOATCB

Micah 5 in the BOATCB2

Micah 5 in the BOBCV

Micah 5 in the BOCNT

Micah 5 in the BOECS

Micah 5 in the BOGWICC

Micah 5 in the BOHCB

Micah 5 in the BOHCV

Micah 5 in the BOHLNT

Micah 5 in the BOHNTLTAL

Micah 5 in the BOICB

Micah 5 in the BOILNTAP

Micah 5 in the BOITCV

Micah 5 in the BOKCV

Micah 5 in the BOKCV2

Micah 5 in the BOKHWOG

Micah 5 in the BOKSSV

Micah 5 in the BOLCB

Micah 5 in the BOLCB2

Micah 5 in the BONAV

Micah 5 in the BONCB

Micah 5 in the BONLT

Micah 5 in the BONUT2

Micah 5 in the BOPLNT

Micah 5 in the BOSCB

Micah 5 in the BOSNC

Micah 5 in the BOTLNT

Micah 5 in the BOVCB

Micah 5 in the BOYCB

Micah 5 in the BPBB

Micah 5 in the BPH

Micah 5 in the BSB

Micah 5 in the CCB

Micah 5 in the CUV

Micah 5 in the CUVS

Micah 5 in the DBT

Micah 5 in the DGDNT

Micah 5 in the DHNT

Micah 5 in the DNT

Micah 5 in the ELBE

Micah 5 in the EMTV

Micah 5 in the ESV

Micah 5 in the FBV

Micah 5 in the FEB

Micah 5 in the GGMNT

Micah 5 in the GNT

Micah 5 in the HARY

Micah 5 in the HNT

Micah 5 in the IRVA

Micah 5 in the IRVB

Micah 5 in the IRVG

Micah 5 in the IRVH

Micah 5 in the IRVK

Micah 5 in the IRVM

Micah 5 in the IRVM2

Micah 5 in the IRVO

Micah 5 in the IRVP

Micah 5 in the IRVT

Micah 5 in the IRVT2

Micah 5 in the IRVU

Micah 5 in the ISVN

Micah 5 in the JSNT

Micah 5 in the KAPI

Micah 5 in the KBT1ETNIK

Micah 5 in the KBV

Micah 5 in the KJV

Micah 5 in the KNFD

Micah 5 in the LBA

Micah 5 in the LBLA

Micah 5 in the LNT

Micah 5 in the LSV

Micah 5 in the MAAL

Micah 5 in the MBV

Micah 5 in the MBV2

Micah 5 in the MHNT

Micah 5 in the MKNFD

Micah 5 in the MNG

Micah 5 in the MNT

Micah 5 in the MNT2

Micah 5 in the MRS1T

Micah 5 in the NAA

Micah 5 in the NASB

Micah 5 in the NBLA

Micah 5 in the NBS

Micah 5 in the NBVTP

Micah 5 in the NET2

Micah 5 in the NIV11

Micah 5 in the NNT

Micah 5 in the NNT2

Micah 5 in the NNT3

Micah 5 in the PDDPT

Micah 5 in the PFNT

Micah 5 in the RMNT

Micah 5 in the SBIAS

Micah 5 in the SBIBS

Micah 5 in the SBIBS2

Micah 5 in the SBICS

Micah 5 in the SBIDS

Micah 5 in the SBIGS

Micah 5 in the SBIHS

Micah 5 in the SBIIS

Micah 5 in the SBIIS2

Micah 5 in the SBIIS3

Micah 5 in the SBIKS

Micah 5 in the SBIKS2

Micah 5 in the SBIMS

Micah 5 in the SBIOS

Micah 5 in the SBIPS

Micah 5 in the SBISS

Micah 5 in the SBITS

Micah 5 in the SBITS2

Micah 5 in the SBITS3

Micah 5 in the SBITS4

Micah 5 in the SBIUS

Micah 5 in the SBIVS

Micah 5 in the SBT

Micah 5 in the SBT1E

Micah 5 in the SCHL

Micah 5 in the SNT

Micah 5 in the SUSU

Micah 5 in the SUSU2

Micah 5 in the SYNO

Micah 5 in the TBIAOTANT

Micah 5 in the TBT1E

Micah 5 in the TBT1E2

Micah 5 in the TFTIP

Micah 5 in the TFTU

Micah 5 in the TGNTATF3T

Micah 5 in the THAI

Micah 5 in the TNFD

Micah 5 in the TNT

Micah 5 in the TNTIK

Micah 5 in the TNTIL

Micah 5 in the TNTIN

Micah 5 in the TNTIP

Micah 5 in the TNTIZ

Micah 5 in the TOMA

Micah 5 in the TTENT

Micah 5 in the UBG

Micah 5 in the UGV

Micah 5 in the UGV2

Micah 5 in the UGV3

Micah 5 in the VBL

Micah 5 in the VDCC

Micah 5 in the YALU

Micah 5 in the YAPE

Micah 5 in the YBVTP

Micah 5 in the ZBP