2 Samuel 1 (IRVM2)
1 ശൌലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗ് പട്ടണത്തില്‍ രണ്ടു ദിവസം പാർക്കുകയും ചെയ്തശേഷം 2 മൂന്നാംദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശൌലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു. 3 ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽ സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു. 4 ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക”. അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകം പേർ മുറിവേറ്റു മരിച്ചുവീണു; ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു. 5 വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞ്” എന്നു ചോദിച്ചതിന് 6 വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌല്‍ തന്റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; 7 അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. 8 ‘നീ ആര്?’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു. 9 അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കുകകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു. 10 അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു”. 11 ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. 12 അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു. 13 ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു. 14 ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്ക് ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു. 15 പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളയുക” എന്നു പറഞ്ഞു. 16 അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു. 17 അതിനുശേഷം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി. 18 അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ: 19 “യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി;വീരന്മാർ പട്ടുപോയത് എങ്ങനെ! 20 ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ;അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. 21 ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയുംവഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്;ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. 22 കൊല്ലപ്പെട്ടവരുടെ രക്തവുംവീരന്മാരുടെ മേദസ്സും വിട്ട്യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല;ശൌലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല. 23 ശൌലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു;മരണത്തിലും അവർ വേർപിരിഞ്ഞില്ല.അവർ കഴുകന്മാരിലും വേഗതയുള്ളവർ,സിംഹങ്ങളിലും ശക്തിശാലികൾ. 24 യിസ്രായേൽപുത്രിമാരേ,ശൌലിനെച്ചൊല്ലി കരയുവിൻഅവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചുനിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. 25 യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ!നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ. 26 എന്റെ സഹോദരാ, യോനാഥാനേ,നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;നീ എനിക്ക് അതിവത്സലൻ ആയിരുന്നു;എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം. 27 യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ;യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”.
In Other Versions
2 Samuel 1 in the ANGEFD
2 Samuel 1 in the ANTPNG2D
2 Samuel 1 in the AS21
2 Samuel 1 in the BAGH
2 Samuel 1 in the BBPNG
2 Samuel 1 in the BBT1E
2 Samuel 1 in the BDS
2 Samuel 1 in the BEV
2 Samuel 1 in the BHAD
2 Samuel 1 in the BIB
2 Samuel 1 in the BLPT
2 Samuel 1 in the BNT
2 Samuel 1 in the BNTABOOT
2 Samuel 1 in the BNTLV
2 Samuel 1 in the BOATCB
2 Samuel 1 in the BOATCB2
2 Samuel 1 in the BOBCV
2 Samuel 1 in the BOCNT
2 Samuel 1 in the BOECS
2 Samuel 1 in the BOGWICC
2 Samuel 1 in the BOHCB
2 Samuel 1 in the BOHCV
2 Samuel 1 in the BOHLNT
2 Samuel 1 in the BOHNTLTAL
2 Samuel 1 in the BOICB
2 Samuel 1 in the BOILNTAP
2 Samuel 1 in the BOITCV
2 Samuel 1 in the BOKCV
2 Samuel 1 in the BOKCV2
2 Samuel 1 in the BOKHWOG
2 Samuel 1 in the BOKSSV
2 Samuel 1 in the BOLCB
2 Samuel 1 in the BOLCB2
2 Samuel 1 in the BOMCV
2 Samuel 1 in the BONAV
2 Samuel 1 in the BONCB
2 Samuel 1 in the BONLT
2 Samuel 1 in the BONUT2
2 Samuel 1 in the BOPLNT
2 Samuel 1 in the BOSCB
2 Samuel 1 in the BOSNC
2 Samuel 1 in the BOTLNT
2 Samuel 1 in the BOVCB
2 Samuel 1 in the BOYCB
2 Samuel 1 in the BPBB
2 Samuel 1 in the BPH
2 Samuel 1 in the BSB
2 Samuel 1 in the CCB
2 Samuel 1 in the CUV
2 Samuel 1 in the CUVS
2 Samuel 1 in the DBT
2 Samuel 1 in the DGDNT
2 Samuel 1 in the DHNT
2 Samuel 1 in the DNT
2 Samuel 1 in the ELBE
2 Samuel 1 in the EMTV
2 Samuel 1 in the ESV
2 Samuel 1 in the FBV
2 Samuel 1 in the FEB
2 Samuel 1 in the GGMNT
2 Samuel 1 in the GNT
2 Samuel 1 in the HARY
2 Samuel 1 in the HNT
2 Samuel 1 in the IRVA
2 Samuel 1 in the IRVB
2 Samuel 1 in the IRVG
2 Samuel 1 in the IRVH
2 Samuel 1 in the IRVK
2 Samuel 1 in the IRVM
2 Samuel 1 in the IRVO
2 Samuel 1 in the IRVP
2 Samuel 1 in the IRVT
2 Samuel 1 in the IRVT2
2 Samuel 1 in the IRVU
2 Samuel 1 in the ISVN
2 Samuel 1 in the JSNT
2 Samuel 1 in the KAPI
2 Samuel 1 in the KBT1ETNIK
2 Samuel 1 in the KBV
2 Samuel 1 in the KJV
2 Samuel 1 in the KNFD
2 Samuel 1 in the LBA
2 Samuel 1 in the LBLA
2 Samuel 1 in the LNT
2 Samuel 1 in the LSV
2 Samuel 1 in the MAAL
2 Samuel 1 in the MBV
2 Samuel 1 in the MBV2
2 Samuel 1 in the MHNT
2 Samuel 1 in the MKNFD
2 Samuel 1 in the MNG
2 Samuel 1 in the MNT
2 Samuel 1 in the MNT2
2 Samuel 1 in the MRS1T
2 Samuel 1 in the NAA
2 Samuel 1 in the NASB
2 Samuel 1 in the NBLA
2 Samuel 1 in the NBS
2 Samuel 1 in the NBVTP
2 Samuel 1 in the NET2
2 Samuel 1 in the NIV11
2 Samuel 1 in the NNT
2 Samuel 1 in the NNT2
2 Samuel 1 in the NNT3
2 Samuel 1 in the PDDPT
2 Samuel 1 in the PFNT
2 Samuel 1 in the RMNT
2 Samuel 1 in the SBIAS
2 Samuel 1 in the SBIBS
2 Samuel 1 in the SBIBS2
2 Samuel 1 in the SBICS
2 Samuel 1 in the SBIDS
2 Samuel 1 in the SBIGS
2 Samuel 1 in the SBIHS
2 Samuel 1 in the SBIIS
2 Samuel 1 in the SBIIS2
2 Samuel 1 in the SBIIS3
2 Samuel 1 in the SBIKS
2 Samuel 1 in the SBIKS2
2 Samuel 1 in the SBIMS
2 Samuel 1 in the SBIOS
2 Samuel 1 in the SBIPS
2 Samuel 1 in the SBISS
2 Samuel 1 in the SBITS
2 Samuel 1 in the SBITS2
2 Samuel 1 in the SBITS3
2 Samuel 1 in the SBITS4
2 Samuel 1 in the SBIUS
2 Samuel 1 in the SBIVS
2 Samuel 1 in the SBT
2 Samuel 1 in the SBT1E
2 Samuel 1 in the SCHL
2 Samuel 1 in the SNT
2 Samuel 1 in the SUSU
2 Samuel 1 in the SUSU2
2 Samuel 1 in the SYNO
2 Samuel 1 in the TBIAOTANT
2 Samuel 1 in the TBT1E
2 Samuel 1 in the TBT1E2
2 Samuel 1 in the TFTIP
2 Samuel 1 in the TFTU
2 Samuel 1 in the TGNTATF3T
2 Samuel 1 in the THAI
2 Samuel 1 in the TNFD
2 Samuel 1 in the TNT
2 Samuel 1 in the TNTIK
2 Samuel 1 in the TNTIL
2 Samuel 1 in the TNTIN
2 Samuel 1 in the TNTIP
2 Samuel 1 in the TNTIZ
2 Samuel 1 in the TOMA
2 Samuel 1 in the TTENT
2 Samuel 1 in the UBG
2 Samuel 1 in the UGV
2 Samuel 1 in the UGV2
2 Samuel 1 in the UGV3
2 Samuel 1 in the VBL
2 Samuel 1 in the VDCC
2 Samuel 1 in the YALU
2 Samuel 1 in the YAPE
2 Samuel 1 in the YBVTP
2 Samuel 1 in the ZBP