Amos 1 (IRVM2)
1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ട് സംവത്സരം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ. 2 അവൻ പറഞ്ഞത്: “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; യെരൂശലേമിൽനിന്ന് തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും”. 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമാസ്കൊസിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 5 ഞാൻ ദമാസ്കൊസിന്റെ ഓടാമ്പൽ തകർത്ത്, ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീരിലേക്ക് പോകേണ്ടിവരും” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 8 ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 10 ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും”. 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, തന്റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം അനുകമ്പ വിട്ടുകളയുകയും ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 12 ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും”. 13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന് ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 14 ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അത് യുദ്ധദിവസത്തിലെ ആർപ്പോടും ചുഴലിക്കാറ്റിന്റെ നാളിലെ കൊടുങ്കാറ്റോടുംകൂടി അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 15 അവരുടെ രാജാവ് പ്രവാസത്തിലേക്ക് പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
In Other Versions
Amos 1 in the ANGEFD
Amos 1 in the ANTPNG2D
Amos 1 in the AS21
Amos 1 in the BAGH
Amos 1 in the BBPNG
Amos 1 in the BBT1E
Amos 1 in the BDS
Amos 1 in the BEV
Amos 1 in the BHAD
Amos 1 in the BIB
Amos 1 in the BLPT
Amos 1 in the BNT
Amos 1 in the BNTABOOT
Amos 1 in the BNTLV
Amos 1 in the BOATCB
Amos 1 in the BOATCB2
Amos 1 in the BOBCV
Amos 1 in the BOCNT
Amos 1 in the BOECS
Amos 1 in the BOGWICC
Amos 1 in the BOHCB
Amos 1 in the BOHCV
Amos 1 in the BOHLNT
Amos 1 in the BOHNTLTAL
Amos 1 in the BOICB
Amos 1 in the BOILNTAP
Amos 1 in the BOITCV
Amos 1 in the BOKCV
Amos 1 in the BOKCV2
Amos 1 in the BOKHWOG
Amos 1 in the BOKSSV
Amos 1 in the BOLCB
Amos 1 in the BOLCB2
Amos 1 in the BOMCV
Amos 1 in the BONAV
Amos 1 in the BONCB
Amos 1 in the BONLT
Amos 1 in the BONUT2
Amos 1 in the BOPLNT
Amos 1 in the BOSCB
Amos 1 in the BOSNC
Amos 1 in the BOTLNT
Amos 1 in the BOVCB
Amos 1 in the BOYCB
Amos 1 in the BPBB
Amos 1 in the BPH
Amos 1 in the BSB
Amos 1 in the CCB
Amos 1 in the CUV
Amos 1 in the CUVS
Amos 1 in the DBT
Amos 1 in the DGDNT
Amos 1 in the DHNT
Amos 1 in the DNT
Amos 1 in the ELBE
Amos 1 in the EMTV
Amos 1 in the ESV
Amos 1 in the FBV
Amos 1 in the FEB
Amos 1 in the GGMNT
Amos 1 in the GNT
Amos 1 in the HARY
Amos 1 in the HNT
Amos 1 in the IRVA
Amos 1 in the IRVB
Amos 1 in the IRVG
Amos 1 in the IRVH
Amos 1 in the IRVK
Amos 1 in the IRVM
Amos 1 in the IRVO
Amos 1 in the IRVP
Amos 1 in the IRVT
Amos 1 in the IRVT2
Amos 1 in the IRVU
Amos 1 in the ISVN
Amos 1 in the JSNT
Amos 1 in the KAPI
Amos 1 in the KBT1ETNIK
Amos 1 in the KBV
Amos 1 in the KJV
Amos 1 in the KNFD
Amos 1 in the LBA
Amos 1 in the LBLA
Amos 1 in the LNT
Amos 1 in the LSV
Amos 1 in the MAAL
Amos 1 in the MBV
Amos 1 in the MBV2
Amos 1 in the MHNT
Amos 1 in the MKNFD
Amos 1 in the MNG
Amos 1 in the MNT
Amos 1 in the MNT2
Amos 1 in the MRS1T
Amos 1 in the NAA
Amos 1 in the NASB
Amos 1 in the NBLA
Amos 1 in the NBS
Amos 1 in the NBVTP
Amos 1 in the NET2
Amos 1 in the NIV11
Amos 1 in the NNT
Amos 1 in the NNT2
Amos 1 in the NNT3
Amos 1 in the PDDPT
Amos 1 in the PFNT
Amos 1 in the RMNT
Amos 1 in the SBIAS
Amos 1 in the SBIBS
Amos 1 in the SBIBS2
Amos 1 in the SBICS
Amos 1 in the SBIDS
Amos 1 in the SBIGS
Amos 1 in the SBIHS
Amos 1 in the SBIIS
Amos 1 in the SBIIS2
Amos 1 in the SBIIS3
Amos 1 in the SBIKS
Amos 1 in the SBIKS2
Amos 1 in the SBIMS
Amos 1 in the SBIOS
Amos 1 in the SBIPS
Amos 1 in the SBISS
Amos 1 in the SBITS
Amos 1 in the SBITS2
Amos 1 in the SBITS3
Amos 1 in the SBITS4
Amos 1 in the SBIUS
Amos 1 in the SBIVS
Amos 1 in the SBT
Amos 1 in the SBT1E
Amos 1 in the SCHL
Amos 1 in the SNT
Amos 1 in the SUSU
Amos 1 in the SUSU2
Amos 1 in the SYNO
Amos 1 in the TBIAOTANT
Amos 1 in the TBT1E
Amos 1 in the TBT1E2
Amos 1 in the TFTIP
Amos 1 in the TFTU
Amos 1 in the TGNTATF3T
Amos 1 in the THAI
Amos 1 in the TNFD
Amos 1 in the TNT
Amos 1 in the TNTIK
Amos 1 in the TNTIL
Amos 1 in the TNTIN
Amos 1 in the TNTIP
Amos 1 in the TNTIZ
Amos 1 in the TOMA
Amos 1 in the TTENT
Amos 1 in the UBG
Amos 1 in the UGV
Amos 1 in the UGV2
Amos 1 in the UGV3
Amos 1 in the VBL
Amos 1 in the VDCC
Amos 1 in the YALU
Amos 1 in the YAPE
Amos 1 in the YBVTP
Amos 1 in the ZBP